അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ 21 ചിത്രങ്ങള്‍

insight

ഇന്ത്യയ്ക്കു പുറമെ ഇറാഖ്,ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയി ന്‍,യുഎസ്എ എന്നീ രാജ്യ ങ്ങളില്‍നിന്നുള്ള, ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററി കള്‍ ഫെബ്രുവരി 19നു പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാ ളില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും

പാലക്കാട് : ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ. ആര്‍. മോഹ നന്‍ മെമ്മോറിയല്‍ അന്താ രാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിന് ലോകത്തി ന്റെ വിവിധ ഭാഗങ്ങളി ല്‍ നിന്നായി ലഭിച്ച 43 ചിത്രങ്ങ ളില്‍ നിന്നും 21 എണ്ണം പ്രാഥമിക സ്‌ക്രീനിങ് കമ്മിറ്റിയുടെ പ്രദര്‍ശനാനുമതി നേടി. ഇന്ത്യയ്ക്കു പുറമെ ഇറാഖ്,ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയി ന്‍,യുഎസ്എ എന്നീ രാജ്യങ്ങളില്‍ നി ന്നുള്ള, ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററികള്‍ ഫെബ്രുവരി 19നു പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

ഓരോ ഡോക്യൂമെന്ററിയുടെയും പ്രദര്‍ശനശേഷം അതിന്റെ അണിയറപ്രവര്‍ത്തകരുമായി കാണികള്‍ നടത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ച ഈ മേളയുടെ പ്രത്യേകതയാണ്. വൈകീട്ട് നടക്കുന്ന സമാപന യോഗ ത്തില്‍ ഡോക്യുമെന്ററി മേഖലയിലെ പ്രശസ്തരടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ഡോക്യൂമെന്ററിക്ക് കെ. ആര്‍.മോഹനന്‍ മെമ്മോറിയ ല്‍ ട്രോഫിയും പതിനായിരം രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. ഇന്‍ സൈറ്റ് അവാര്‍ഡ് ജേതാവ് അന്തരിച്ച ചലച്ചിത്രകാരന്‍ കെ.പി.ശശിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തി ന്റെ ഒരു ഡോക്യൂമെന്ററിയും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

2022 ഡിസംബറില്‍ ഇന്‍സൈറ്റ് നടത്തിയ പ്രഥമ ഗാന-ദൃശ്യ അവാര്‍ഡ് മത്സര ജേതാക്കള്‍ക്കുള്ള സമ്മാ നദാനം ഇതേ യോഗത്തില്‍ വച്ച് നിര്‍വ്വഹിക്കുന്നതാണ്.തുടര്‍ന്ന് കെ.ആര്‍. മോഹനന്റെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നടത്തുന്ന ‘മോഹനസ്മൃതി’യില്‍ ചലച്ചിത്ര-ഡോക്യൂമെന്ററി മേഖലയിലെ നിരവധി പ്രമു ഖര്‍ പങ്കെടുക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES