ഫൈസര്‍ വാക്‌സിന് യുഎസിലും അനുമതി; ഫൈസര്‍ അംഗീകരിക്കുന്ന അഞ്ചാമത്തെ രാജ്യം

pfizer vaccine

വാഷിങ്ടണ്‍ ഡിസി: കോവിഡ് വാക്‌സിനായ ഫൈസര്‍ അടിയന്തരമായി നല്‍കുന്നതിന് അമേരിക്കയും അനുമതി നല്‍കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ആണ് അനുമതി നല്‍കിയത്. 16 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്ന മുതിര്‍ന്നവര്‍ക്കുമാണ് മുന്‍ഗണന.

24 മണിക്കൂറിനകം ആദ്യ ഡോസ് നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. വാക്‌സിന്‍ ഉപയോഗം അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദ്ദം എഫ്.ഡി.എ നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് രാജിവെക്കുകയോ ചെയ്യണമെന്ന് എഫ്.ഡി.എ മേധാവി സ്റ്റീഫന്‍ ഹാനോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു.

Also read:  ആസ്ഥാനമന്ദിരം ഉദ്ഘാടന ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; 'അമ്മ'യ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

ഇതോടെ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. ബ്രിട്ടന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കാനഡ എന്നിവയാണ് ഫൈസറിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ മറ്റ് രാജ്യങ്ങള്‍. വാക്‌സീന്‍ 95 ശതമാനം ഫലപ്രദമാണ് എന്നാണ് ഫൈസറിന്റെ അവകാശവാദം. ഇന്ത്യയില്‍ ഫൈസര്‍ അപേക്ഷ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ പരിഗണനയിലാണ്.

Also read:  രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രോഗബാധിതരുടെ 4%-ന് താഴെ

അതേസമയം കുത്തിവെപ്പെടുത്ത സ്ഥലത്ത് ചുവന്നു തടിക്കല്‍, കുറച്ചുനേരത്തേക്ക് തളര്‍ച്ച, തലവേദന, പേശിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫൈസര്‍ വാക്‌സീന്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉള്ളവര്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുത്തിവെപ്പെടുത്തശേഷം രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാര്‍ശ്വഫലമുണ്ടായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് കര്‍ശനമാക്കിയത്.

Also read:  സംസ്ഥാനത്ത് 6,293 പേര്‍ക്ക് കോവിഡ്; 5,290 പേര്‍ക്ക് രോഗമുക്തി

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES