
കേരളത്തില്‍ സൗജന്യമായി കോവിഡ് വാക്സിന് നല്‍കും: മുഖ്യമന്ത്രി
കഴിഞ്ഞ നാലര വര്‍ഷം സംസ്ഥാന തലത്തില്‍ വികസപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വന്‍ മുന്നേറ്റം ഉണ്ടായി.

കഴിഞ്ഞ നാലര വര്‍ഷം സംസ്ഥാന തലത്തില്‍ വികസപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വന്‍ മുന്നേറ്റം ഉണ്ടായി.

അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ് എപ്പോള്‍ വേണമെങ്കിലും അവയുടെ പ്രവര്‍ത്തനം നിലയ്ക്കാം ലാലുവിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ട് ഞാന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട് ഡോ ഉമേഷ് പ്രസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു

മലയാള സാഹിത്യ രംഗത്തിന് മികച്ച കൃതികള്‍ സംഭാവന നല്‍കിയ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ആളാണ്. ‘തൃക്കോട്ടൂര്‍ പെരുമ’ എന്ന അദ്ദേഹത്തിന്റെ കൃതിയാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്.

നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ദിനംപ്രതി വിവാദങ്ങള്‍ സൃഷ്ടിക്കുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്

എല്‍ഡിഎഫിനെതിരെ സമാനതയില്ലാത്ത പ്രചാരണമാണ് രാഷ്ട്രീയ ശത്രുക്കള്‍ അഴിച്ചുവിട്ടത്. ബിജെപിയുടെ നേതൃത്വത്തില്‍ ഒരുഭാഗത്തും കോണ്‍ഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് മറുഭാഗത്തും ഇടതുപക്ഷവിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത്.

പുതിയ കേസുകളില്‍ 74%വും 10 സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ് .

പ്രത്യേകിച്ച് 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലെങ്കിലും, പാഠ്യഭാഗങ്ങള്‍ അടിയന്തിരമായി കുറയ്ക്കണം.

സി.പി.ഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ജെ.പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രയിലാണ് ആക്രമണം

പൊതുമേഖലാ ബാങ്ക് ഓഹരികളും മെറ്റല്‍ ഓഹരികളും മികച്ച പ്രകടനമാണ് കഴിഞ്ഞയാഴ്ച കാഴ്ച വെച്ചത്.

കേരള ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നത്.ഡിജിപി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധ:പതിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്രം ഗവേഷണസ്ഥാപനത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് ജനശ്രദ്ധ അകറ്റാനും ചര്‍ച്ചകളെ തിരിച്ചുവിടാനുമാണ് നീക്കം

പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് ജയിച്ച വാര്‍ഡാണിത്.

എല്ലാവരും സെല്‍ഫ് ലോക്ഡൗണ്‍ പാലിക്കണം. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്ത് പോകരുതെന്നും പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു

പരിഷ്‌കരണങ്ങളുടെ ലക്ഷ്യം കൃത്യമാണ്. കാര്‍ഷികമേഖലയില്‍ മതിയായ സ്വകാര്യവല്‍ക്കരണം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രബുദ്ധത എന്നതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദം മാത്രം

കോണ്‍ഗ്രസ് ചതിച്ചെന്ന് ആരോപിച്ചാണ് ബിടിപി കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചത്.