Tag: UAE

പാസ്‌‌പോര്‍ട്ട് പുതുക്കല്‍: കമ്പനി പി.ആര്‍.ഒ വഴി അപേക്ഷ സമര്‍പ്പിക്കാം

പകര്‍ച്ചവ്യാധിമൂലം ബി.എല്‍.എസ് കേന്ദ്രത്തില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് എത്തിച്ചേരാനാവാത്ത സാഹചര്യത്തിലാണ് എംബസിയുടെ പുതിയ നടപടി

Read More »
flag uae

യുഎഇയില്‍ സംരംഭം തുടങ്ങാന്‍ സ്വദേശി സ്‌പോണ്‍സര്‍ നിര്‍ബന്ധമില്ല; ഡിസംബര്‍ ഒന്നുമുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം

കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു മാറ്റം. നിക്ഷേപങ്ങളും പുതിയ പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശികമായും ആഗോളതലത്തിലും യു.എ.ഇ.യുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണു ഭേദഗതി.

Read More »

യുഎഎ വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇനി ഒരൊറ്റ ക്ലിക്കില്‍

പാസ്‌പോര്‍ട്ട് നമ്പറും,പാസ്പോര്‍ട്ടിന്റെ കാലാവധി തിയ്യതിയും ഉപയോഗിച്ച് വിസ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും

Read More »

മഴ ശക്തം: ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷകര്‍

വാദികള്‍, മലയോര മേഖലകള്‍, എന്നിവിടങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌

Read More »

‘വെറും സുരക്ഷയല്ല അതിവേഗ സുരക്ഷ ‘- കോവിഡ് പ്രതിരോധത്തിന് യു.എ.ഇയില്‍ പുതിയ കമ്മിറ്റി

രാജ്യത്തെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതമായ കൊവിഡ് രോഗമുക്തി സാധ്യമാക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം

Read More »

‘നെല്ലും പതിരും തിരിച്ചറിയണം’- വ്യാജ പ്രചരണങ്ങള്‍ക്കെതിരെ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ

Read More »

യുഎഇയില്‍ 1,312 പേര്‍ക്ക് കൂടി കോവിഡ്; 1,500 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ പുതിയതായി 1,312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 1,500 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.

Read More »

യുഎഇയില്‍ ഇന്ന് 1,390 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 1,390 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 127,624 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 122,458 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 482 ആയി.

Read More »

അബുദാബിയില്‍ സൗജന്യ ഫ്‌ളൂ വാക്‌സിന്‍ നല്‍കും- സെഹ

വാക്സിന്‍ സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനുള്ള സമയം ബുക്ക് ചെയ്യാന്‍ 80050 എന്ന സെഹയുടെ കാള്‍ സെന്ററില്‍ വിളിക്കാം

Read More »