Tag: UAE

യുഎഇയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിച്ചു, ഇനി സ്‌കൂളിലേക്ക്

യുഎഇയിലെ എല്ലാ വിദ്യാലയങ്ങളും നൂറു ശതമാനം ക്ലാസുകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഎഇയിലെ സ്‌കൂളുകള്‍ വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് മാടങ്ങുന്നത്. അബുദാബി :  കോവിഡ് മഹാമാരിയെ തുടര്‍ന്ന്

Read More »

യുഎഇയില്‍ 226 പേര്‍ക്ക് കൂടി കോവിഡ്, 619 പേര്‍ക്ക് രോഗമുക്തി

തുടര്‍ച്ചയായ 33 ദിവസത്തിന്നിടെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 226 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 619 പേര്‍ രോഗമുക്തി നേടി.

Read More »

യുഎഇയുടെ വണ്‍ ബില്യണ്‍ മീല്‍സിന് പരക്കെ സ്വാഗതം

യുഎഇയുടെ നേതൃത്വത്തില്‍ ആരംഭിച്ച വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിക്ക് വന്‍ സ്വീകരണം ദുബായ് : ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ലോകത്തിന് തന്നെ മാതൃകയായാകുന്ന യുഎഇയുടെ പദ്ധതിക്ക് വന്‍ സ്വീകരണം. വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി എന്ന

Read More »

യുഎഇയില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു,

യുഇഎയിലെ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് തടസം നേരിട്ടത് ദുബായ് : യുഎഇയിലാകെ ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത് വെള്ളിയാഴ്ച പുലര്‍ച്ചയോടെ പരിഹരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്റര്‍നെറ്റ്

Read More »

യുഎഇയില്‍ ഇനി എമിറേറ്റ്‌സ് ഐഡി മാത്രം, പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപിംഗ് ഉണ്ടാവില്ല

താമസ വീസയുള്ളവര്‍ക്ക് എമിറേറ്റ്‌സ് ഐഡി കാര്‍ഡ് മാത്രം . പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കും അബുദാബി : പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപ് ചെയ്യുന്ന സമ്പ്രദായം യുഎഇ അവസാനിപ്പിക്കുന്നു. പകരം എമിറേറ്റ്‌സ് ഐഡിയാകും വീസ

Read More »

യുഎഇയില്‍ ഇന്ധന വില വീണ്ടും ഉയര്‍ന്നു, ലിറ്ററിന് 50 ഫില്‍സ് വര്‍ദ്ധനവ്

വാഹനത്തില്‍ ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞത് മുപ്പതു ദിര്‍ഹത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും ദുബായ് :  രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ചരിത്രത്തിലാദ്യമായി മൂന്നു

Read More »

റമദാന്‍ : അജ്മാനില്‍ 82 തടവുകാര്‍ക്ക് ജയില്‍ മോചനം

മാനുഷിക പരിഗണന വെച്ച് ജയിലില്‍ നല്ല നടപ്പും മികച്ച പെരുമാറ്റവും പരിഗണിച്ചാണ് ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്ക് ജയില്‍ മോചനം നല്‍കുന്നത് അജ്മാന്‍ : മാനുഷിക പരിഗണന വെച്ച് 82 തടവുകാര്‍ക്ക് മാപ്പു നല്‍കി വിട്ടയ്ക്കാന്‍

Read More »

യുഎഇയില്‍ 347 പുതിയ കോവിഡ് കേസുകള്‍, 882 പേര്‍ക്ക് രോഗമുക്തി

കോവിഡ് വ്യാപന തോത് കുറഞ്ഞശേഷം മരണം റിപ്പോര്‍ട്ട് ചെയ്യാതെ പതിനേഴ് ദിവസങ്ങള്‍ അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 347 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 882 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ

Read More »

അക്കാഫിന്റെ ഗ്രേറ്റ് ഇന്ത്യ റണ്‍ ഞായറാഴ്ച ദുബായിയല്‍

ദുബായ് മംസാര്‍ പാര്‍ക്കിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യ റണ്ണില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത് ദുബായ്  : കോളേജ് അല്മനിി ഫോറത്തിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ഇന്ത്യ റണ്‍ മാര്‍ച്ച് 27 ഞായറാഴ്ച

Read More »

ഫോണ്‍തട്ടിപ്പ് : പ്രവാസിയുടെ 29 ലക്ഷം രൂപ പോയത് ഒരു മാസത്തിനുള്ളില്‍ വീണ്ടെടുത്ത് അബുദാബി പോലീസ്

ഇമെയില്‍ വഴി രേഖകള്‍ ആവശ്യപ്പെട്ടയാള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നാണ് പരിചയപ്പെടുത്തിയത് തുടര്‍ന്ന് ബാങ്കിലെ പണം അപ്രത്യക്ഷമായിരുന്നു അബുദാബി : ഫോണ്‍ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 140,000 ദിര്‍ഹം (ഏകദേശം 29 ലക്ഷം രൂപ)

Read More »

യുഎഇയില്‍ 316 പേര്‍ക്ക് കൂടി കോവിഡ് ; മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് പതിനാല് ദിവസം

കോവിഡ് രോഗബാധയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 316 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 3,19,498

Read More »

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് അജ്മാന്‍ പോലീസിന്റെ സ്മാര്‍ട് നിരീക്ഷണം

ട്രാഫിക് ലംഘനങ്ങള്‍ നിരിക്ഷിക്കാന്‍ സ്മാര്‍ട് സംവിധാനങ്ങള്‍ ഒരുക്കി അജ്മാന്‍ പോലീസ്. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ വരും അജ്മാന്‍  : യുഎഇയിലെ പോലീസിംഗ് സംവിധാനം കാര്യക്ഷമായി നടത്തുന്നതില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് വലിയ പങ്കുണ്ട്. ട്രാഫിക്

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 331 , രോഗമുക്തി 1048

മൂന്നു മാസത്തെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ യുഎഇയില്‍ കഴിഞ്ഞ 11 ദിവസമായി മരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 331 പേര്‍ക്ക് കൂടി കോവിഡ്

Read More »

ദുബായ് എക്‌സ്‌പോ വേദിയില്‍ ലോക പോലീസ് ഉച്ചകോടി തുടങ്ങി

ലോകമെമ്പാടുമുള്ള പോലീസ് സേനയുടെ പ്രതിനിധികള്‍ ദുബായ് നഗരത്തിലെ എക്‌സ്‌പോ വേദിയില്‍ ഒത്തുചേര്‍ന്നു ദുബായ് : ആഗോള പ്രദര്‍ശന വേദിയില്‍ വിവിധ രാഷ്ട്രങ്ങളിലെ പോലീസ് സേനയുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്നു. ദുബായ് പോലീസിന്റെ ആതിഥേയത്വത്തിലാണ് ഒത്തുചേരല്‍. ഇന്റര്‍പോള്‍

Read More »

അബുദാബിയില്‍ നോണ്‍ സ്‌റ്റോപ് എക്‌സ്പ്രസ് ബസ് സര്‍വ്വീസുകള്‍

മുസഫ വ്യവസായ മേഖലയില്‍ നിന്നുള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്റ്റോപ് ബസ് സര്‍വ്വീസിന് തുടക്കം അബുദാബി  : എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്‌റ്റോപ് ബസ്

Read More »

കോവിഡ് കുറഞ്ഞിട്ടും പ്രവാസികള്‍ക്ക് പിസിആര്‍ നിര്‍ബന്ധം, പ്രതിഷേധം ശക്തം

കോവിഡ് വ്യാപനം ഗള്‍ഫ് രാജ്യങ്ങളില്‍ കുറയുകയും ഏവരും പ്രതിരോധ കുത്തിവെയ്പ്പ് ബൂസ്റ്ററടക്കം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും പിസിആര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം അബുദാബി :  ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള

Read More »

എക്‌സ്‌പോയ്ക്ക് തിരശ്ശീല വീഴാന്‍ ദിവസങ്ങള്‍ ബാക്കി, തിരക്കേറുന്നു

ദുബായ് എക്‌സ്‌പോ അവസാന ദിനങ്ങളിലേക്ക് കടക്കുന്ന വേളയില്‍ സന്ദര്‍ശകരുടെ തിരക്ക് ഏറുന്നു. ദുബായ് : എക്‌സ്‌പോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. 1.7 കോടി സന്ദര്‍ശകര്‍ ഇതേവരെ എക്‌സ്‌പോ സന്ദര്‍ശിച്ചതായാണ് കണക്ക്. കോവിഡ്

Read More »

ദുബായിയില്‍ ബൈക്കപകടങ്ങള്‍ വര്‍ദ്ധിക്കുന്നു, കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 22 ജീവനുകള്‍

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ അപകടങ്ങളും പതിവായി. ദുബായ് :  ഡെലിവറി ബൈക്കുകള്‍ വരുത്തുന്ന അപകടം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. 2021 ല്‍ ദുബായിയില്‍ 257 അപകടങ്ങളിലാണ് ഇരു ചക്രവാഹനം ഓടിക്കുന്നവര്‍ ഉള്‍പ്പെട്ടതായി

Read More »

യുഎഇയില്‍ കോവിഡ് പ്രതിദിന കേസുകളും മരണങ്ങളും കുറഞ്ഞു

കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തിയതായും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും മരണങ്ങളും കുറയുന്നതായും റിപ്പോര്‍ട്ടുകള്‍ അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയതായി യുഎഇ

Read More »

യുഎഇയില്‍ ഇന്ധന വില ലിറ്ററിന് മൂന്ന് ദിര്‍ഹത്തിനു മേല്‍

എല്ലാ മാസവും 25 ന് ചേരുന്ന അവലോകന യോഗത്തിലാണ് രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഇന്ധന വില പുനര്‍നിര്‍ണ്ണയിക്കുക.   ദുബായ് :  ഇതാദ്യമായി യുഎഇയില്‍ പെട്രോള്‍ വില ലിറ്ററിന് മൂന്നു ദിര്‍ഹത്തിലേറെയായി. മാര്‍ച്ച്

Read More »

യുഎഇ: പുതിയ കോവിഡ് രോഗികള്‍ 622 ; മുഖാവരണം നിര്‍ബന്ധമല്ലെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ച് എക്‌സ്‌പോ

രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തി. പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി മരണം

Read More »

യുഎഇ പുതിയ തൊഴില്‍ നിയമം : ശമ്പളം വൈകിയാല്‍ കനത്ത പിഴ

തൊഴില്‍ മേഖലയില്‍ ഗുണകരമായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂല സാഹചര്യം വളര്‍ത്തിയെടുക്കുന്നതിനും പുതിയ നിയമങ്ങള്‍ സഹായകരമാകും അബുദാബി : യുഎഇയിലെ പുതിയ തൊഴില്‍ നിയമങ്ങളെ തുടര്‍ന്ന് ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിലുടമ-തൊഴിലാളി ബന്ധം നിലനിര്‍ത്താന്‍

Read More »

യുഎഇ : ഇനി മാസ്‌ക് അനിവാര്യമല്ല, സാമൂഹിക അകലം ചിലയിടങ്ങളില്‍ മാത്രം

കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. അബുദാബി : തുറസ്സായ പൊതുഇടങ്ങളില്‍ മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ സമിതിയുടെ

Read More »

റോഡ് മാര്‍ഗം അബുദാബിയിലെത്താന്‍ ഗ്രീന്‍ പാസ് വേണ്ട, ഇളവ് ഫെബ്രുവരി 28 മുതല്‍

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലെത്താന്‍ ഇനി അല്‍ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് വേണ്ട. അബുദാബി : ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബിയിലെത്താന്‍ ഇനിമുതല്‍ അല്‍ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് വേണ്ടെന്ന് അബുദാബി എമര്‍ജന്‍സി

Read More »

യുഎഇയില്‍ 740 പേര്‍ക്ക് കൂടി കോവിഡ്, ഒരു മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍740 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അബുദാബി :  പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ കുറച്ചു ദിവസമായി പ്രതിദന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയാണ്. കഴിഞ്ഞ

Read More »

തുറന്നത് വിസ്മയ ലോകത്തിന്റെ വാതായനങ്ങള്‍, മ്യൂസിയം ഓഫ് ഫ്യൂചര്‍ രാജ്യത്തിന് സമര്‍പ്പിച്ചു

22-02 -22 ല്‍ അത്ഭുതങ്ങളുടെ കലവറ തുറന്നു കൊടുത്തു. നഗരത്തിന്റെ ശിരസ്സിലെ പുതിയ പൊന്‍കീരീടമായി മ്യൂസിയം ഓഫ് ഫ്യൂചര്‍ ദുബായ് : ലോകത്തിലെ ഏറ്റവും മനോഹരമായ വാസ്തുശില്പമെന്ന ഖ്യാതി നേടിയ ഫ്യൂചര്‍ ഓഫ് മ്യൂസിയം

Read More »

ഇത്തിഹാദ് റെയില്‍ : ചരക്കു തീവണ്ടിമാത്രമല്ല, യാത്രാസര്‍വ്വീസും തുടങ്ങും

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ നെറ്റ് വര്‍ക്കായ ഇത്തിഹാദ് റെയില്‍ വേയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. യുഎഇയിലെ എമിറേറ്റ്‌സുകളേയും ബന്ധിപ്പിക്കുന്ന പദ്ധതി അബുദാബി : ജിസിസി രാജ്യങ്ങളിലെ ചരക്കു ഗതാഗതം സുഗമമാക്കുന്നതിനായി രൂപകല്പന ചെയ്ത

Read More »

വിസ്മയ കാഴ്ചകള്‍ക്ക് തുടക്കം, മ്യൂസിയം ഓഫ് ഫ്യുചറില്‍ ‘ സ്‌പേസ് ഷിപ്പ് ‘ ഇറങ്ങുന്ന വീഡിയോ വൈറല്‍

റോബോട്ടിക്‌സ് -നിര്‍മിത ബുദ്ധി, ബഹിരാകാശ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെ സാധാരണക്കാരന് പരിചയപ്പെടുത്തുന്ന മ്യൂസിയം ഓഫ് ഫ്യൂചറിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ദുബായ് : വിസ്മയ കാഴ്ചകളുടെ വാതായനം തുറക്കുന്ന മ്യൂസിയം ഓഫ് ഫ്യുചറിന്റെ

Read More »

വിസ് എയര്‍ അബുദാബിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്ക് 25 ശതമാനം നിരക്ക് കുറച്ചു

അബുദാബിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍സ് വിസ് എയര്‍ 50,000 ടിക്കറ്റുകള്‍ക്ക് 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചു അബുദാബി : ബജറ്റ് എയര്‍ ലൈനായ വിസ് എയര്‍ തങ്ങളുടെ എല്ലാ സെക്ടറുകളിലേക്കുമുള്ള നിരക്ക്

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 957 ; 2538 പേര്‍ക്ക് രോഗമുക്തി

ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2289 ആയി. ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതിയതായി 957 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്

Read More »

അജ്മാമനില്‍ സ്‌കൂള്‍ ബസിടിച്ച് 12 വയസ്സുള്ള വിദ്യാര്‍ത്ഥിനി മരിച്ചു

Representative image ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി ബസ്സില്‍ നിന്നിറങ്ങി മറുവശത്തേക്ക് പോകവേ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു. അജ്മാന്‍  : സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങി നടന്ന വിദ്യാര്‍ത്ഥിനിയെ അതേ ബസ്സിടിച്ച് വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ 12

Read More »

യുഎഇ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ, ഒരു മരണം

കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും കുറവ് ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഎയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ. 2022 ആരംഭിച്ച ശേഷം

Read More »