Tag: trivandrum

തിരുവനന്തപുരത്ത് നഗരസഭയുടെ ഇ-റിക്ഷകൾക്ക് പുറമെ ഇ-ഓട്ടോകളും നിരത്തിലിറങ്ങി

തിരുവനന്തപുരം നഗരത്തിൽ കൂടുതൽ പരിസ്ഥിതി സഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ ഓട്ടോകളുടെടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി ഇപി.ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ ദാനം നടത്തി.മേയർ കെ.ശ്രീകുമാർ അധ്യക്ഷനായി. വനിതകൾ തന്നെയാണ് ഇ ഓട്ടോയുടെയും ഗുണഭോക്താക്കൾ.

Read More »

തിരുവനന്തപുരം വിമാനത്താവളം ധാരണയിലൂടെ സംസ്ഥാനത്തിനു നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറേണ്ടതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More »

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്; 1217 പേര്‍ക്ക് രോഗമുക്തി

9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »

കയ്യെഴുത്തു നന്നായി; മോഹൻ നായർ ലോക ജേതാവ്

  മലയാളികള്‍ക്ക് അഭിമാനമായി ലോക കയ്യെഴുത്തു മത്സരത്തിൽ വിജയിച്ച് തിരുവനന്തപുരം സ്വദേശി മോഹനൻ. കെ എസ് ഇ ബി ജീവനക്കാരനായ മോഹനൻ നായർ ലോക കയ്യെഴുത്തു മത്സരത്തിൽ ജേതാവായി കേരളത്തിന്റെ യശസ്സുയര്‍ത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തു വൈദ്യുതി

Read More »

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം

  തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ പശ്ചാത്തലത്തിൽ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി

Read More »

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്; 10 കോവിഡ് മരണം

  സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള

Read More »

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

  വിദേശത്തുനിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലും

Read More »

വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കാ​ട്ടാ​ക്ക​ട​യി​ല്‍ മ​രി​ച്ച സ്ത്രീ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

  തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി പ്ര​പു​ഷ(40)​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ഹൃ​ദ്രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​പു​ഷ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More »

തലസ്ഥാനത്തെ ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു

  തിരുവനന്തപുരത്തെ ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിന്റെ ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് നൽകും. കണ്ടെൻമെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവര്‍ ഇന്നലെയാണ് മരിച്ചത്. കൊറോണ ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്ന

Read More »

കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കരുതെന്ന് ശശി തരൂര്‍

  കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിയ്‌ക്കെതിരെ ശശി തരൂര്‍ എം.പി. കീം പരീക്ഷ മാറ്റിവെക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘കോവിഡ് മാനദണ്ഡം ലംഘിച്ച്‌

Read More »

നിരവധി പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് ഇനി 8 പേരിലൂടെ ജീവിക്കും

  തിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍, ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍

Read More »

ഹൃദയവുമായി സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ വീണ്ടും കൊച്ചിയിലേക്ക്

  തിരുവനന്തപുരത്തു നിന്നും ഹൃദയവുമായി സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ വീണ്ടും കൊച്ചിയിലേക്ക്. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയിൽ വച്ചു പിടിപ്പിക്കുന്നത്. ബോൾഗാട്ടിയിലുള്ള ഗ്രാന്റ്

Read More »

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കടുത്ത നിയന്ത്രണം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിനും കോവിഡിതര വാര്‍ഡിലെ രണ്ടു രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിറകെ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍.

Read More »

പോത്തീസ്,രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്തതായി മേയർ കെ.ശ്രീകുമാർ

  തിരുവനന്തപുരം നഗരത്തിലെ പോത്തീസ്,രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പലഘട്ടങ്ങളിലും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ

Read More »

സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്

  സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വപ്‌നയുടെ ഫ്ലാറ്റില്‍ 4 തവണ കണ്ടിട്ടുണ്ടെന്ന് സന്ദീപ് നായരുടെ മൊഴി. ഒരു തവണ ശിവശങ്കരനെ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റില്‍

Read More »

സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്

  തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാടുളള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്കും മുഖ്യപങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തില്‍

Read More »

തിരുവനന്തപുരം തീരദേശത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

രണ്ടാഴ്ച്ച ജനങ്ങള്‍ സഹകരിച്ചാല്‍ തീരദേശത്തെ വ്യാപനം നിയന്ത്രിക്കാനാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read More »

സ്വര്‍ണക്കടത്ത്‌: കോഴിക്കോട്ട്‌ ഒരാള്‍കൂടി അറസ്‌റ്റില്‍; ഇന്ന്‌ അറസ്‌റ്റിലായത്‌ 3 പേര്‍

  കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കസ്റ്റംസ് പിടിയില്‍. താഴെ മനേടത്ത് സംജു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്‍റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് അറസ്റ്റ്. കൊച്ചി

Read More »

തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ട് രോഗബാധ സ്ഥിരീകരിച്ചെങ്കില്‍ ഔദ്യോഗിക കണക്കില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. ഒരു സ്ഥാപനത്തിലുള്ള 61 പേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നു. സ്ഥാപനത്തിലെ

Read More »

കോവിഡ്‌ നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം സ്വദേശിയാണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു.

Read More »

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. സ്വര്‍ണം വാങ്ങാന്‍ റമീസിന് പണം നല്‍കിയ വ്യക്തികളാണ് പിടിയിലായതെന്നാണ്

Read More »

സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം

  തിരുവനന്തപുരം: കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

Read More »

തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

  തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണായി. കോര്‍പ്പറേഷന് കീഴിലെ വെങ്ങാനൂര്‍, കോട്ടപുരം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണായി

Read More »

തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജനസേവ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ ആഴ്ച്ച വരെ ജോലിക്ക് വന്നിരുന്നതായിട്ടാണ് വിവരം. കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ

Read More »

നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

  സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്ന് സ്വപ്‌ന സുരേഷ്. ഒരു ക്രിമിനില്‍ പശ്ചാത്തലവും ഇല്ലാത്തയാളാണ് താനെന്നും ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചു. കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷിലാണ് സ്വപ്ന

Read More »

ട്രിപ്പിൾ ലോക്ക് ഡൗൺ; തലസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

  ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ

Read More »

സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐയ്ക്ക് പുറമേ എന്‍.ഐ.എയും റോയും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

  സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര ഗൗരവമുള്ളതിനാല്‍ ഈ കേസ് റോയും എന്‍.ഐ.എയും ഈ കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനമന്ത്രിക്ക്

Read More »

പത്തനംതിട്ടയിലും എറണാകുളത്തും ട്രിപ്പിൾ ലോക്ക്ഡൗണിന് സാധ്യത

പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് ശുപാർശ. എംഎസ്എഫ് നേതാവിന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ആവശ്യമെങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് നീങ്ങും. മുന്നറിയിപ്പുണ്ടാകില്ല. രോഗവ്യാപനം വേഗത്തിൽ

Read More »