Tag: Supreme court

രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍

ഹൈക്കോടതി യുഎപിഎ കേസുകള്‍ റദ്ദാക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കേരളം നിലപാട് അറിയിച്ചത്

Read More »

ആരാധനാലയങ്ങള്‍ തുറക്കണമെന്ന ഹര്‍ജി: കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആഭ്യന്ത്ര മന്ത്രാലയത്തിന് നോട്ടീസ് അയച്ചു

Read More »

ഇനി തര്‍ക്കം വേണ്ട; നീറ്റ് പരീക്ഷ മാറ്റിവെക്കില്ലെന്ന് സുപ്രീംകോടതി

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളും കോടതി തള്ളിയിരുന്നു. ബിഹാറിലെ വെള്ളപ്പൊക്കവും കോവിഡ് ലോക്ക്ഡൗണും ചൂണ്ടിക്കാട്ടിയാണ് ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്.

Read More »

നീതി ദേവതയ്ക്ക് ഇതെന്തുപറ്റി…?

എത്ര ഭാഗ്യവാൻ ആണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യത്തെ നീതിദേവത പോലും മൂപ്പരുടെ ഭാഗത്താണ്. ഒരു കൊലപാതകം ചെയ്താൽ പോലും മോദി ഭക്തൻ ആണെങ്കിൽ തെളിവില്ല എന്നു പറഞ്ഞ് വെറുതെ വിടുന്ന കാലമാണ്. അപ്പോൾ മോദി ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകും എന്നുള്ള കാര്യത്തിൽ എന്താണ് സംശയം …? എന്തിനേറെ പറയുന്നു, 2002ലെ ഗുജറാത്ത് വർഗീയ കലാപവും ആയി ബന്ധപ്പെട്ട മൂന്നു കേസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉണ്ടായിരുന്ന കേസുകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

Read More »

എസ്.എന്‍.സി.ലാ​വ്‌​ലി​ന്‍ കേ​സ് പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക്

എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹരജികള്‍ പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. കേ​സ് ജ​സ്റ്റീ​സ് എ​ന്‍.​വി ര​മ​ണ​യു​ടെ ബെ​ഞ്ചി​ല്‍ ലി​സ്റ്റ് ചെ​യ്യാ​നാ​യാ​ണ് മാ​റ്റി​യിരിക്കുന്നത്.

Read More »

പ്ര​ശാ​ന്ത് ഭൂ​ഷ​ണ് ശി​ക്ഷ വി​ധി​ച്ച്‌ സു​പ്രീം കോ​ട​തി; ഒ​രു രൂ​പ പി​ഴ

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന് ഒ​രു രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ച്‌ സു​പ്രീം കോ​ട​തി. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. സെ​പ്റ്റം​ബ​ര്‍ 15ന​കം പി​ഴ തുക പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ അ​ട​യ്ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വ് അ​നു​വ​ഭി​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Read More »

കോടതിയലക്ഷ്യം; വിജയ് മല്യയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി

കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച പുനഃപരിശോധനഹര്‍ജി സുപ്രിംകോടതി തള്ളി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സ്വത്തുവകകള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരം കൈമാറാതിരുന്നതും കോടതിയലക്ഷ്യക്കേസിന് കാരണമായി.

Read More »

ബീ​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീംകോടതി; പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ബീ​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ടതി. കോ​വി​ഡ് പശ്ചാത്തലം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

Read More »

പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് മാപ്പുപറഞ്ഞുകൊണ്ട് സത്യവാംങ്മൂലം നല്‍കിയാല്‍ നാളെ കേസ് പരിഗണിച്ച് തീര്‍പ്പാക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ അറിച്ചിട്ടുണ്ട്.

Read More »

നീതിപീഠത്തിന്റെ നിലപാടുകള്‍ വിചിത്രം

സുപ്രിം കോടതിയെയും ചീഫ്‌ ജസ്റ്റിസിനെയും വിമര്‍ശിച്ച രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത്‌ ഭൂഷണ്‍ നേരിടുന്ന കോടതിയലക്ഷ്യത്തിനുള്ള നിയമനടപടി വര്‍ത്തമാന ഇന്ത്യയിലെ ജൂഡീഷ്യല്‍ സംവിധാനത്തിന്‌ സംഭവിച്ചിരിക്കുന്ന അതിശയകരമായ മൂല്യവ്യതിയാനത്തിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

Read More »

സുശാന്തിന്റെ മരണം: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി

കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഋഷികേശ് ആണ് വിധി പറഞ്ഞത്.

Read More »

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഒരു വര്‍ഷം കളയാന്‍ തയ്യാറാണോയെന്ന് വിദ്യാര്‍ത്ഥികളോട് സുപ്രീംകോടതി

സെപ്റ്റംബറില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അവസാനം തീരുമാനിച്ചത്.

Read More »

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുത്: സുപ്രീംകോടതി

ആവശ്യ വസ്തുക്കളും സേവനങ്ങളും ഉറപ്പാക്കണം. വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുതെന്നും കോടതി പറഞ്ഞു.

Read More »

സ്‌മോഗ് ടവര്‍ പദ്ധതി: ബോംബെ ഐഐടിയ്‌ക്കെതിരെ സുപ്രീംകോടതി

ഐഐടി ബോംബെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി ഐഐടിയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു

Read More »

രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍

  തന്റെ നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍. ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാലാണ് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കലയുടെ ആവിഷ്‌കാരത്തിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലാണ്

Read More »

രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി: സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ച് സ്പീക്കര്‍

കേസിന്റെ പേരില്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Read More »

സച്ചിന് ആശ്വാസം: ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സുപ്രീംകോടതി

വിമതരുടെ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയുന്നതിനാല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

Read More »

അമേരിക്കൻ പ്രസിഡന്‍റിന് പ്രോസിക്യൂഷനിൽ നിന്ന് പരിരക്ഷയില്ല: സുപ്രീംകോടതി

  വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റിന് പ്രോസിക്യൂഷനിൽ നിന്ന് പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി. പ്രസിഡൻ്റ് ട്രംപിൻ്റെ സ്വത്തുവിവര രേഖകൾ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി പ്രസ്താവന. അതേസമയം സാമ്പത്തിക വിവര രേഖകൾ പുറത്തുവിടുമോയെന്ന് വ്യക്തമല്ലെന്ന്

Read More »

കാണ്‍പൂര്‍ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

  ന്യൂഡല്‍ഹി: കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. യുപി സര്‍ക്കാര്‍ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച വികാസ് ദുബെയും സംഘവും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകനാണ് ഹര്‍ജിയുമായി

Read More »

സിബിഎസ്ഇ വിജ്ഞാപനം അംഗീകരിച്ച് സുപ്രീംകോടതി; മൂല്യനിര്‍ണ്ണയത്തിന്‍റെ മാര്‍ഗരേഖ പുറത്തിറക്കി

Web Desk ഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ റദ്ദാക്കുന്നുവെന്ന സിബിഎസ്ഇയുടെ വിജ്ഞാപനം അംഗീകരിച്ച് സുപ്രീംകോടതി. സിബിഎസ്ഇ നിര്‍ദേശിച്ച മൂല്യനിര്‍ണ്ണയ രീതിയും കോടതി അംഗീകരിച്ചു. ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി

Read More »