
ഓഹരി വിപണി പുതിയ റെക്കോഡ് സൃഷ്‌ടിച്ചു
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.79 ശതമാനവും ഉയര്‍ന്നു.

ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.79 ശതമാനവും ഉയര്‍ന്നു.

ലിക്വിഡിറ്റി തന്നെയാണ് വിപണിയെ നയിക്കുന്ന പ്രധാന ഘടകം

വില ക്രമാതീതമായി ഉയരുന്ന വേളകളില്‍ സ്വര്‍ണം ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിക്കുന്നതിന് ജ്വല്ലറികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്

കെ.അരവിന്ദ് ഓഹരി വിപണി പോയവാരം മികച്ച മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റി ഏകദേശം 500 പോയിന്റാണ് ഒരാഴ്ച കൊണ്ട് ഉയര്‍ന്നത്. ദീപാവലിയോട് അനുബന്ധിച്ച് മികച്ച വില്‍പ്പന പ്രതീക്ഷിക്കുന്നതിനാല്‍ പല കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റമുണ്ടായി. പ്രത്യേകിച്ച് ഉപഭോഗ

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി. ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്സ് 704 പോയിന്റും നിഫ്റ്റി 197 പോയിന്റും

കെ.അരവിന്ദ് ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്‌ചകളെക്കുറിച്ച് വ്യാകുലപ്പെടാതെ ദീര്‍ഘകാലം കൊണ്ട് സമ്പത്ത് വളര്‍ത്താനുള്ള മാര്‍ഗമാണ് സി സ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) അടിസ്ഥാനമാക്കിയുള്ള നിക്ഷേപം. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഈ മാര്‍ഗം അനുയോജ്യമാണോയെന്ന സംശയം

മുംബൈ: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 143 പോയിന്റും നിഫ്റ്റി 26 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്‌തത്. രാവിലെ വ്യാപാരം

മുംബൈ: ഇന്നലെ സംഭവിച്ച നഷ്‌ടം ഇന്ന് ഓഹരി വിപണി നികത്തി. സെന്‍സെക്‌സ് 376 പോയിന്റും നിഫ്റ്റി 121 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്‌തത്. രാവിലെ വ്യാപാരം തുടങ്ങിയത്

കെ.അരവിന്ദ് കഴിഞ്ഞുപോയ വാരം ഓഹരി വിപണിയുടെ പ്രകടനം പൊതുവെ മികച്ച തായിരുന്നു. മുന്‍വാരം അവസാനം വില്‍പ്പന സമ്മര്‍ദം നേരിട്ടെങ്കിലും അതില്‍ നിന്നുള്ള കരകയറ്റമാണ് പോയ വാരം കണ്ടത്. അതേസമയം ചാഞ്ചാട്ടം ശക്തമായിരുന്നു. ഒരു ദിവസത്തെ

ഓഹരി സൂചിക നേട്ടത്തിലാണ് ക്ലോസ് ചെയ്‌തതെങ്കിലും നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും നഷ്‌ടത്തിലായിരുന്നു

47 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മൂന്ന് ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലായത്

ഓഹരി വിപണി തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് കരകയറി. റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ ഓഹരി കുതിച്ചുയര്‍ന്നതാണ് വിപണിക്ക് തുണയായത്. റിലയന്‍സിന്റെ ഓഹരി വില ഇന്ന് ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നു.

നിഫ്റ്റി 11,600 പോയിന്റിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. സമ്മര്‍ദ നിലവാരങ്ങളെ നിഫ്‌റ്റി കൃത്യമായി ഭേദിച്ചു കഴിഞ്ഞു. അടുത്തതായി ചെറിയ സമ്മര്‍ദമുള്ളത് 11,800 പോയിന്റിലാണ്.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 39 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 11 ഓഹരികള്‍ നഷ്‌ടം നേരിട്ടു

കെ.അരവിന്ദ് പോയ വാരം ഓഹരി വിപണി വില്‍പ്പനയോടെയാണ് തുടക്കമിട്ടത്. ജൂലായ് 31 ന് വന്ന റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നെങ്കിലും അതൊന്നും ഓഹരി വിപണിയെ തിങ്കളാഴ്‌ചത്തെ ഇടിവില്‍ നിന്നും പിന്തിരിപ്പിച്ചില്ല. മികച്ച

റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ് കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളാണ് ഓഹരി വിലയെ പുതിയ കുതിപ്പിലേക്ക് നയിച്ചത്. ഓരോ ദിവസവും റെക്കോഡ് നിലവാരത്തിലേക്ക് വീണ്ടും വീണ്ടും ഓഹരി കയറുന്നതാണ് കണ്ടത്.