Tag: Saudi

ഫ​ല​സ്​​തീ​ൻ, ല​ബ​നാ​ൻ വി​ഷ​യ​ങ്ങ​ൾ; ച​ർ​ച്ച ന​ട​ത്തി സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ഇ​റാ​ൻ പ്ര​സി​ഡ​ൻ​റും

റി​യാ​ദ്​: ഫ​ല​സ്തീ​നി​ലും ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സം​യു​ക്ത അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഫോ​ളോ​അ​പ് ഉ​ച്ച​കോ​ടി​ക്ക് ആ​ഹ്വാ​നം ചെ​യ്​​ത സൗ​ദി അ​റേ​ബ്യ​യു​ടെ മു​ൻ​കൈ​യെ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ പ്ര​ശം​സി​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​

Read More »

രോഗികളുടെ സ്വകാര്യത ലംഘിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു; സൗദിയിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി.

റിയാദ് :   രോഗികളുടെ അനുചിതമായ വിഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിന് ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി സൗദി ആരോഗ്യ മന്ത്രാലയം. സംഭവത്തിൽ മൂന്ന് ആരോഗ്യ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. പ്രഫഷനൽ നൈതികതയ്ക്കും ആരോഗ്യ നിയമങ്ങൾക്കും

Read More »

പലിശനിരക്ക് കുറച്ച് സൗദി സെൻട്രൽ ബാങ്ക്.

റിയാദ് : സൗദി സെൻട്രൽ ബാങ്ക് (സാമ) റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ചു. സ്ഥിര, താൽക്കാലിക നിക്ഷേപത്തിലും പലിശ നിരക്ക് കാൽശതമാനം കുറയും. ഇതനുസരിച്ച് നിലവിൽ 5.25% ആയിരുന്ന നിരക്ക്

Read More »

സൗദി അരാംകൊയ്ക്ക് 10,340 കോടി റിയാല്‍ ലാഭം

ജിദ്ദ : ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകൊയ്ക്ക് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 103.4 ബില്യൻ (10,340 കോടി) റിയാല്‍ ലാഭം. മൂന്നാം പാദത്തില്‍ കമ്പനി 99.74 ബില്യൻ റിയാല്‍

Read More »

അഴിമതി കേസുകളില്‍ സൗദിയിൽ 121 പേര്‍ അറസ്റ്റില്‍

ജിദ്ദ : അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 121 പേരെ ഒക്‌ടോബറിൽ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്‍റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ കേസുകളില്‍ ആകെ

Read More »

ഗതാഗതം സുഗമമാക്കാൻ ഇലക്ട്രിക് മോണോ റെയിലുമായ് സൗദി

റിയാദ്  : ഇലക്ട്രിക് മോണോ റെയിൽ പദ്ധതിയുമായ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ. റിയാദിൽ നടക്കുന്ന  എട്ടാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിലാണ് ഇത് സംബന്ധിച്ചുള്ള കരാർ ഒപ്പുവച്ചത്. ഡ്രൈവറില്ലാതെ ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയിൽ  പ്രവർത്തിക്കുന്നതാണ് 10 മിനിറ്റ് സിറ്റി

Read More »

സൗദിയിൽ കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളി മരിച്ചു. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. റിയാദിന്​ സമീപം അൽഖർജിലാണ് സംഭവം.

Read More »

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി-​ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​ക്കാ​ഴ്ച

റി​യാ​ദ്​: സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ൻ​റ് മ​ഹ്​​മൂ​ദ് അ​ബ്ബാ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​സാ​നി​ൽ ബ്രി​ക്‌​സ് പ്ല​സ് 2024 ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ്​ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.ഗ​സ്സ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, സു​ര​ക്ഷ, മാ​നു​ഷി​ക

Read More »

സൗദിയിൽ മുതിർന്നവർക്ക് സ്കോളർഷിപ്പുകൾ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ.

റിയാദ് : മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സർവകലാശാല പദ്ധതി

Read More »

സൗദിയിൽ സ്വകാര്യ സ്കൂളുകളിലെ പ്രവേശനം ലളിതമാക്കാൻ പുതിയ പദ്ധതി

റിയാദ് : സൗദി അറേബ്യയിൽ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളെ ചേർക്കൽ പ്രക്രിയ ലളിതമാക്കുകയും സ്കൂളുകളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും പുതിയ പദ്ധതി ആരംഭിച്ചു. നിയമ വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി യൂണിഫൈഡ് ഇ-കോൺട്രാക്ട് എന്ന

Read More »

സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു.

ജിദ്ദ : റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി റോഡ് സുരക്ഷാ സേനയാണ് പുതിയ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നത്. പുതിയ

Read More »

ദേശവിരുദ്ധ പ്രവര്‍ത്തനം; റിയാദില്‍ സൗദി ഭീകരരുടെ വധശിക്ഷ നടപ്പാക്കി.

റിയാദ് : ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ കേസിൽ പിടിയിലായ രണ്ടു സൗദി ഭീകരർക്ക് റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ താലിഅ് അല്‍ശഹ്‌രി, ഉമര്‍ ബിന്‍ ദാഫിര്‍ ബിന്‍ അലി

Read More »

ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി സൗദി.

ജിദ്ദ : സൗദിയിൽ ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധം. മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിന്റെതാണ് നിർദേശം.തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായ മാന്യമായ പ്രഫഷനൽ രൂപം നൽകുന്ന വൃത്തിയുള്ള വസ്ത്രങ്ങൾ തൊഴിലാളികൾ ധരിക്കണം.ഡെലിവറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൗകര്യത്തിന്

Read More »

സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രും

യാം​ബു : സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ തു​ട​രു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചൊ​വ്വാഴ്ച വ​രെ രാ​ജ്യ​ത്തി​​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല, ന​ജ്‌​റാ​ൻ, അ​ൽ ബാ​ഹ, അ​സീ​ർ, ജി​സാ​ൻ

Read More »

അനധികൃത ടാക്‌സി സർവീസ്; സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നും 932 ഡ്രൈവർമാർ പിടിയിൽ.

റിയാദ് : സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അനുമതിയില്ലാതെ ടാക്‌സി സർവീസ് നടത്തിയതിന് 932 ഡ്രൈവർമാരെ പിടികൂടി. റിയാദ് എയർപോർട്ടിൽനിന്ന് അനധികൃത ടാക്‌സി സർവീസ് നടത്തിയതിന് പിടികൂടിയത് 379 പേരാണ്. അനധികൃത ടാക്‌സി സർവീസുകൾക്ക് 5000

Read More »

2025ൽ രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം; ഓപ്പറേറ്റർമാരെ ക്ഷണിച്ച് റെഡ് ക്രസന്റ്

ജിദ്ദ : രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം നൽകാനൊരുങ്ങി സൗദി. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് 2025-ൽ രാജ്യത്തുടനീളം സേവനം നൽകാൻ കഴിയുന്ന ഓപ്പറേറ്റർമാരെ തേടുന്നത്. എയർ ആംബുലൻസ് സംവിധാനം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലേക്കും

Read More »

ചെ​ങ്ക​ട​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​​; നി​ർ​മാ​ണം ഊ​ർ​ജി​തം

യാം​ബു: ചെ​ങ്ക​ട​ലി​ൽ ആ​ഗോ​ള ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കാ​ൻ ന​ട​പ്പാ​ക്കു​ന്ന ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.‘തീ​ര​ദേ​ശ ടൂ​റി​സ​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ക’ എ​ന്ന പേ​രി​ൽ റെ​ഡ് സീ ​ക​മ്പ​നി ഈ ​ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലേ​ക്ക്​ നി​ക്ഷേ​പ​ങ്ങ​ൾ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള കാ​മ്പ​യി​ൻ തു​ട​രു​ക​യാ​ണ്.

Read More »

സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഗെയിൻ) ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് റിയാദിൽ തുടക്കം.!

റിയാദ്: സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഗെയിൻ) ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് റിയാദിൽ തുടക്കം. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നീളുന്ന ഉച്ചകോടിക്ക് റിയാദിലെ കിങ്

Read More »

സൗദി: കനത്ത മഴയ്ക്ക് സാധ്യത; വിവിധ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.!

ജിദ്ദ : സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ കാമിൽ, റാബിഗ്, ഖുലൈസ്, എന്നിവിടങ്ങളിൽ സ്കൂളുകൾക്ക്

Read More »

സൗ​ദി​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഗു​ഹ ‘അ​ബു അ​ൽ വൗ​ൽ’ സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.!

മദീന: സൗദിയിലെ ഏറ്റവും നീളം കൂടിയ ഗുഹ ‘അബു അൽ വൗൽ’ സാഹസികരായ യാത്രപ്രിയരെ മാടി വിളിക്കുന്നു. സാഹസിക വിനോദസഞ്ചാരത്തിന്റെ പുത്തൻ സാധ്യതകളുമായി മദീന മേഖലയിലെ ഖൈബർ ഗവർണറേറ്റ് ഭൂപരിധിയിലെ അഞ്ച് കിലോമീറ്ററുള്ള പ്രകൃതിദത്ത

Read More »

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം

ജിദ്ദ: കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കൊണ്ടുതന്നെ പ്രതിരോധശേഷി നേടിയെടുക്കാനാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സുഖംപ്രാപിച്ച് ആറുമാസം കഴിയണം. അവര്‍ക്കുള്ള സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്‌സിന്‍ ഉത്തേജിപ്പിക്കും. ഇത്തരം ആള്‍ക്കാരുടെ ആരോഗ്യസ്ഥിതിവിവരം ‘തവക്കല്‍നാ’ ആപ്പില്‍ പ്രത്യക്ഷപ്പെടുക ‘ആറുമാസത്തിനുള്ളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നു’ എന്ന വാചകത്തോടെ ആയിരിക്കും. പുതുതായി കോവിഡ് ബാധിക്കുന്ന കേസുകളെ മന്ത്രാലയം വളരെ ജാഗ്രതയോടെയാണ് പിന്തുടരുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു.

മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നും പാലിക്കുന്നതിലൂടെ പോസിറ്റിവ് ദിശയിലേക്കായിരിക്കും നാം എത്തിച്ചേരുക എന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ അടുത്തുവരികയാണെന്നാണ് സ്ഥിതിഗതികള്‍ ചുണ്ടിക്കാണിക്കുന്നത്.തുടര്‍ന്നും എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രാധാന്യത്തോടെ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ രൂക്ഷതയെയും മരണസാധ്യതയെയും തടയുന്നതില്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രാസെനക വാക്‌സിന്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയും 50ലധികം രാജ്യങ്ങളും ഈ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ പുതുതായി അനുമതി നല്‍കിയത് ഈ വാക്‌സിനാണ്. ഇനിയുള്ള വാക്‌സിനിഷേന്‍ പ്രക്രിയയില്‍ ഈ വാക്‌സിനും ഉപയോഗിക്കും. ഇതുവരെ അഞ്ചുലക്ഷം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. വാക് സിനേഷന്‍ വിപുലീകരിക്കാനുള്ള പദ്ധതി നടന്നുവരുകയാണ്. വാക്‌സിനുകള്‍ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ശക്തമായ ആയുധമാണ്. രാജ്യത്ത് നല്‍കുന്ന എല്ലാ വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഖംപ്രാപിച്ച് ആറുമാസം കഴിയണം

Read More »

പുതിയ വിസ- സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ഇഖാമ നിര്‍ബന്ധം

  ജിദ്ദ: സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. പുതിയ വിസയില്‍ സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് ഇഖാമ ലഭിക്കുന്നതിനു മുമ്പായി പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് മാറ്റാന്‍ സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ്

Read More »

സൗദിയില്‍ ഔഷധ നിര്‍മാണ, വിതരണ ജോലികളിലും സ്വദേശിവത്കരണം

രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ലി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ വ​ലി​യ പ​ങ്കു​ണ്ട്

Read More »

തുറമുഖങ്ങളിലെ കമ്പനികളിലും സൗദിവത്ക്കരണം-പദ്ധതി പ്രഖ്യാപിച്ച് പോര്‍ട്ട്‌സ് അതോറിറ്റി

പരിശീലനം നല്‍കുന്നതിനുള്ള ചെലവിന്റെ നിശ്ചിത വിഹിതവും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ വഹിക്കും

Read More »