
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം
അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ് എപ്പോള്‍ വേണമെങ്കിലും അവയുടെ പ്രവര്‍ത്തനം നിലയ്ക്കാം ലാലുവിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ട് ഞാന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട് ഡോ ഉമേഷ് പ്രസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു