Tag: Ramesh chennithala

ramesh chennithala

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്​ പ്രതിരോധം പരാജയമെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്​ പ്രതിരോധം പരാജയമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കോവിഡ്​ പരിശോധനയില്‍ സംസ്ഥാനത്തിന്​ പതിനൊന്നാം സ്ഥാനം മാത്രമാണ്​. പരിശോധനാഫലം വരാന്‍ ഏഴ്​ ദിവസം താമസിക്കുന്നതായും ചെന്നിത്തല ആരോപിച്ചു. സമൂഹ

Read More »
ramesh chennithala

നിയമസഭാ സമ്മേളനം മാറ്റിവച്ചതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം: രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് നിയമസഭാ സമ്മേളനം മാറ്റിവച്ചത്

Read More »

പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ  ഇടതുമുന്നണി  സര്‍ക്കാരും, കേരളത്തിലെ  സി പിഎമ്മും  നേരിടുന്ന  ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച  സിപിഎം അഖിലേന്ത്യാ നേതൃത്വം നിലാപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  അഖിലേന്ത്യ

Read More »

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി​യെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നി​ത്തല

  സ്വര്‍ണക്കടത്തുകേസി​ല്‍ മുഖ്യമന്ത്രി​യുടെ ഓഫീസ് അന്വേഷണത്തി​ന് വി​ധേയമാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കള‌ളക്കടത്തി​ന് സഹായി​ച്ചത് മുഖ്യമന്ത്രി​യുടെ മുന്‍ സെക്രട്ടറി​യാണെന്ന് മുഖ്യപ്രതി​കളെല്ലാം പറഞ്ഞു കഴി​ഞ്ഞു. അതി​നാല്‍ മുഖ്യമന്ത്രി​യെ ചോദ്യം ചെയ്യണം. ധാര്‍മി​ക ഉത്തവാദി​ത്വം

Read More »

നിയമനങ്ങള്‍ സുതാര്യം; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ സര്‍ക്കാര്‍ നിയമനങ്ങളല്ല. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ

Read More »

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ടിന നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത്

Read More »

സ്വര്‍ണ്ണക്കടത്ത്; മുഖ്യമന്ത്രിയ്ക്ക് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് ചെന്നിത്തല

  തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ അപമാനിച്ച ആളുകള്‍ക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേസിലെ ഒന്നും രണ്ടും പ്രതിയുമായി

Read More »
ramesh chennithala

സുപ്രീംകോടതി വിധി യുഡിഎഫ്  നിലപാടിനുള്ള അംഗീകാരം:  രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രീംകോടതി  വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല.    കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എടുത്ത  നിലപാടിനുള്ള സാധൂകരണമാണ് ഈ വിധി.

Read More »

സ്വപ്നയെയും ശിവങ്കറിനെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നു, ഉന്നതരുടെ പങ്ക് അന്വേഷിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും: ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ മുദ്രയുടെ ദുരുപയോഗവും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ആരോഗ്യ സുരക്ഷ പാലിച്ചാണ് യുഡിഎഫ് സമരം ചെയ്യുന്നത്.

Read More »
ramesh chennithala

സ്വപ്നയുടെ ശബ്ദരേഖ പോലീസ് പടച്ചുണ്ടാക്കിയത്: ചെന്നിത്തല

  ഐടി വകുപ്പിൽ വ്യാപകമായി അനധികൃത നിയമനം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സി-ഡിറ്റിൽ യോഗ്യതയില്ലാത്ത 51 പേരെയാണ് നിയമിച്ചത്. ഐടി വകുപ്പിന് കീഴിൽ നടന്ന അനധികൃത നിയമങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സ്വപ്നയുടെ

Read More »

ചട്ടങ്ങള്‍ പാലിക്കാതെ അമേരിക്കന്‍ പൗരയെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിയമിച്ചതെങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: രമേശ് ചെന്നിത്തല

  തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ പൗരത്വമുള്ള ഒരു വനിതയെ പിന്‍വാതിലിലൂടെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ നിയമിച്ചിരിക്കുകയാണെന്നും ഇത്  എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഒരു ചട്ടവും പാലിക്കാതെയാണ്

Read More »
ramesh chennithala

മുഖ്യമന്ത്രി രാജി വയ്ക്കണം: സി.ബി.ഐ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ്

  തിരുവനന്തപുരം: സ്‌പേസ് പാര്‍ക്ക് പരിപാടിയുടെ മുഖ്യ സംഘാടക സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. കണ്ണടച്ച്‌ പാലുകുടിക്കുകയായിരുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം

Read More »

സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് വിടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസ് സിബിഐയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെച്ചതായും ചെന്നിത്തല പറഞ്ഞു. സ്പ്രിന്‍ക്ലര്‍,

Read More »

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതികളുടെ പ്രഭവ കേന്ദ്രം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് രാജ്യാന്തരമാനമുള്ളതെന്നും സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണം. മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ അഴിമതിയുടേയും പ്രഭവ കേന്ദ്രമായി മാറിയെന്നും രമേശ് ചെന്നിത്തല

Read More »

രോഗപ്രതിരോധനത്തിനായി  എല്ലാവരും ഒരുമിച്ചുനിക്കണമെന്ന്  രമേശ് ചെന്നിത്തല

  കോവിഡ് രോഗവ്യാപനം ശക്തമാകുകയും  തലസ്ഥാനമായ തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  ആഹ്വാനം ചെയ്തു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ

Read More »
ramesh chennithala

പ്രൈസ് വാട്ടര്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ തുറക്കാന്‍ നീക്കം; പുതിയ ആരോപണവുമായി ചെന്നിത്തല

Web Desk തിരുവനന്തപുരം: ഇ-മൊബിലിറ്റി കരാറില്‍ പുതിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഓഫീസ് തുറക്കുന്നു. ധനവകുപ്പ് അംഗീകരിച്ചു കഴിഞ്ഞു. ഫയലില്‍ ഗതാഗതമന്ത്രി ഒപ്പിട്ടാല്‍

Read More »