Tag: oman

ചില വിഭാഗങ്ങളിലുളളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് വരുത്തി ഒമാന്‍

ഒമാനിലെ വിദേശ കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇളവ് ഉണ്ടാകും

Read More »

ഒമാനില്‍ കോവിഡ് വ്യാപനം: സാമൂഹിക പരിപാടികള്‍ക്ക് നാളെ മുതല്‍ വീണ്ടും വിലക്ക്

പല രാജ്യങ്ങളും യാത്രയ്ക്കും സഞ്ചാരത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ പ്രത്യേക ആവശ്യമില്ലെങ്കില്‍ പൗരന്മാരും താമസക്കാരും വരാനിരിക്കുന്ന കാലയളവില്‍ സുല്‍ത്താനേറ്റിന് പുറത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ശുപാര്‍ശ ചെയ്തു.

Read More »

ഒമാനില്‍ പത്താം പഞ്ചവത്സര പദ്ധതിക്ക് തുടക്കമായി; 1.35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

2021 മുതല്‍ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് അംഗീകാരം നല്‍കിയിരുന്നു.

Read More »

ഒമാനില്‍ സ്വദേശികള്‍ക്കും സ്വകാര്യമേഖലയ്ക്കും സാമ്പത്തിക സഹായ പാക്കേജ്

ഒമാന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ പാക്കേജ് സഹായകമാവും

Read More »

ഒമാന്‍ വിഷന്‍ 2040ന് ജനുവരിയില്‍ തുടക്കം

ധനകാര്യ സുസ്ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ , സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകരണം, സാമ്പത്തിക മേഖലകളുടെ വികസനം, സുപ്രധാന പദ്ധതികളുടെ നടത്തിപ്പ്, തുടങ്ങി വിഷന്‍ 2040യുമായി ബന്ധപ്പെട്ട മുന്‍ഗണനാ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് എല്ലാവിധ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് സുല്‍ത്താന്‍ നിര്‍ദേശിച്ചു.

Read More »

ഒമാനില്‍ ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യും

വാക്‌സിന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു

Read More »