ഒമാനില്‍ സ്വദേശികള്‍ക്കും സ്വകാര്യമേഖലയ്ക്കും സാമ്പത്തിക സഹായ പാക്കേജ്

oman

മസ്‌കത്ത്: സ്വദേശികള്‍ക്കും സ്വകാര്യമേഖലയ്ക്കും സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചുള്ള സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരീഖിന്റെ ഉത്തരവ് സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികള്‍ക്കും സ്വകാര്യമേഖലക്കും വന്‍ സാമ്പത്തിക സഹായമാണ് പ്രഖ്യാപനത്തിലുള്ളത്. സ്വദേശികള്‍ക്ക് വീട് നിര്‍മാണത്തിന് നല്‍കുന്ന വായ്പാ തുക വര്‍ധിപ്പിച്ചതാണ് പാക്കേജില്‍ പ്രധാനപ്പെട്ടത്.

ഒമാന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ പാക്കേജ് സഹായകമാവും. ഒമാന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍നിന്ന് വായ്പയെടുത്ത ചെറുകിട ഇടത്തരം സംരംഭകരുടെ പലിശയില്‍ ഒരു വര്‍ഷത്തേക്ക് ഇളവ് നല്‍കുന്നതും പാക്കേജിലുണ്ട്. ഇതിന്റെ ആനുകൂല്യം 32,104 സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിക്കും. 1,09,30,432 റിയാലാണ് ഈ വിഭാഗത്തില്‍ അനുവദിക്കുന്നത്. ഒമാന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ പാക്കേജ് സഹായകമാവും.

Also read:  ഒമാനില്‍ പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവ്; പ്ലാസ്മ ദാനത്തിന് തയാറാകണമെന്ന അഭ്യര്‍ത്ഥനയുമായി ആരോഗ്യ വകുപ്പ്

ഒമാന്‍ ഹൗസിങ് ബാങ്കിന് വാര്‍ഷിക വായ്പക്കായി നല്‍കുന്ന തുകയാണ് വര്‍ധിപ്പിച്ചത്. വീട് നിര്‍മാണ വായ്പ ഇനത്തില്‍ 100 ദശലക്ഷം റിയാലാണ് നല്‍കുക. 2020ല്‍ 60 ദശലക്ഷം റിയാലാണ് സര്‍ക്കാര്‍ ഈ വിഭാഗത്തില്‍ നല്‍കിയിരുന്നത്. ഇതനുസരിച്ച് 2021ല്‍ 2,250 പേര്‍ക്കാണ് വീട് നിര്‍മാണത്തിന് വായ്പ ലഭിക്കുക. 2020ല്‍ 1350 സ്വദേശികള്‍ക്കാണ് വായ്പ ലഭിച്ചത്. ഇത് വീട് നിര്‍മാണ വായ്പക്കുള്ള കാത്തിരിപ്പ് കുറക്കാന്‍ സഹായകമാവും. അതോടൊപ്പം വീട് നിര്‍മാണത്തിന് സ്ഥലം അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിട്ടു. 2021ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 23,000 വീടുകള്‍ നിര്‍മിക്കാനുള്ള ഭൂമിയാണ് പാര്‍പ്പിട മന്ത്രാലയം അനുവദിക്കുക.

Also read:  ഒമാനിലെ ഇന്ത്യൻ സ്‌കൂളിൽ വീണ്ടും പഠനാരവം

വ്യവസായം, ഗതാഗതം, ടൂറിസം, ലോജിസ്റ്റിക്, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഫീസ് ഇളവ് ആനുകൂല്യം ലഭിക്കും. വാടക കരാര്‍ ഫീസുകള്‍ അഞ്ചു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമായി കുറക്കാനും പാക്കേജില്‍ നിര്‍ദേശമുണ്ട്.

Also read:  വിദേശത്ത് തടവിലായവരെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാൻ നടപടി വേണം: ഇന്ത്യൻ പ്രവാസി മൂവ്മെന്റ്.

ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ പാക്കേജ് സഹായകമാവും.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%