Tag: Mani c kappan

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പളളിയുടെ ആവശ്യം തളളിയാണ് പാല എംഎല്‍എ മാണി സി കാപ്പന്‍ പ്രസിഡന്റ് ആയിട്ടാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്

Read More »

മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്കില്ല, പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

കാപ്പന്‍ പോയതില്‍ ക്ഷീണമില്ലെന്ന് എന്‍സിപി നേതൃയോഗം. കാപ്പനൊപ്പം പോയത് അപൂര്‍വം ചിലര്‍ മാത്രമെന്നും യോഗം വിലയിരുത്തി

Read More »

മാണി സി കാപ്പന്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തന്റെ കക്ഷിക്ക് 3 സീറ്റ് നല്‍കുമെന്ന് ഉറപ്പ് കിട്ടിയതായി കാപ്പന്‍ പരസ്യ പ്രസ്താവന നടത്തിയതോടെ യുഡിഎഫിലും കോണ്‍ഗ്രസിലും പ്രതിസന്ധിയായി.

Read More »

താനും തനിക്കൊപ്പമുള്ളവരും എല്‍ഡിഎഫ് വിടുന്നു; ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും: മാണി സി കാപ്പന്‍

എല്‍ഡിഎഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പമാണ്. കേന്ദ്രനേതൃത്വം തന്നെ കൈവിട്ടിട്ടില്ല.

Read More »

പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല: മാണി സി കാപ്പന്‍

പാലായുടെ പ്രശ്‌നമല്ല. എന്‍സിപിയുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്.പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല. തന്റെ തീരുമാനം മാധ്യമങ്ങള്‍ക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read More »

പാലാ സീറ്റ്: വിട്ടുകൊടുക്കില്ലെന്ന് പിണറായി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി മാണി സി കാപ്പന്‍

പാലാ സീറ്റ് തര്‍ക്കത്തില്‍ എന്‍സിപി മുന്നണിമാറ്റ ചര്‍ച്ചകളിലേക്കെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍നിന്ന് മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് വിവരം

Read More »

പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍; കാപ്പനെ തള്ളി എ.കെ ശശീന്ദ്രന്‍

പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ല. എന്തുകൊണ്ട് സമയം അനുവദിച്ചില്ലെന്ന് അറിയില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

Read More »

പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി കാപ്പന്‍; ശരദ് പവാര്‍ പറഞ്ഞാല്‍ മാറാം

നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Read More »

എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷം; എ.കെ ശശീന്ദ്രന്‍-മാണി സി കാപ്പന്‍ ചര്‍ച്ച അലസിപ്പിരിഞ്ഞു

പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പനും ഇടത് മുന്നണി വിടില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു.

Read More »

പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി: പി.ജെ ജോസഫ്

യുഡിഎഫിലെ പ്രശ്‌നങ്ങളല്ല. കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പി.ജെ ജോസഫ് പറഞ്ഞു.

Read More »

പാലാ നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല; തുറന്നടിച്ച് മാണി സി കാപ്പന്‍

സിറ്റിങ് സീറ്റായ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.

Read More »

എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് മാണി സി.കാപ്പന്‍; പ്രതിഷേധം അറിയിക്കും

  പാലാ: എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍.സി.പി നേതാവും എംഎല്‍എയുമായ മാണി സി.കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ തഴഞ്ഞെന്നും ലഭിക്കേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം

Read More »

പാലായില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഉറപ്പിച്ച് എന്‍സിപി; കേന്ദ്ര നേതൃത്വത്തെ കണ്ടു

  തിരുവനന്തപുരം: പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇതു സംബന്ധിച്ച് സിപിഎം കേന്ദ്രനേതൃത്വവുമായി

Read More »

പാലാസീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ

പാലാസീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ എം എൽ എ. പാല മാത്രമല്ല എൻ സി പി ജയിച്ച ഒരുസീറ്റും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മാണി ജയിച്ച പഴയ പാല അല്ല ഇപ്പോൾ പാല. മാണിസാറിന് പാല ഭാര്യയായിരുന്നെങ്കിൽ എനിക്ക് ചങ്കാണ്. എന്നെ തിരഞ്ഞെടുത്തതുകൊണ്ട് നഷ്ടമായെന്ന് പാലക്കാർ പറയില്ല.

Read More »

സീറ്റുകൾ മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ടെന്ന് എംഎൽഎ മാണി. സി.കാപ്പൻ

പാല- കുട്ടനാട് സീറ്റുകൾ മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ടെന്ന് എംഎൽഎ മാണി സി കാപ്പൻ. എൻസിപിയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ല. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണി വരുന്നുവെന്ന പേരിൽ ഒരു ചർച്ച മുന്നണിയിൽ വന്നിട്ടില്ല. 52 വർഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

Read More »

ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി; പാലാ മണ്ഡലം വിട്ടുകൊടുക്കില്ല

Web Desk കോട്ടയം: ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി. ഇടതുമുന്നണി വാതില്‍ തുറന്നാല്‍ ആര്‍ക്കും കയറിവരാം. അതേസമയം, പാലാ മണ്ഡലം ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കില്ല. അങ്ങനെയൊരു വിഷയം ഉദിക്കുന്നില്ലെന്ന് മാണി

Read More »