
ഗള്‍ഫ് രാജ്യങ്ങളില്‍ ആശ്വാസം; രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം 369 പുതിയ കേസുകളും 395 പേര്‍ രോഗമുക്തരായതായും റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം 369 പുതിയ കേസുകളും 395 പേര്‍ രോഗമുക്തരായതായും റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച അര്‍ദ്ധ രാത്രിമുതല്‍ ഫര്‍വാനിയിയില്‍ ഐസൊലേഷന്‍ അവസാനിക്കുന്നതോടെ കുവൈറ്റ് ലോക്ഡൗണ്‍ മുക്തമാകും. 57 ദിവസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് പ്രദേശം തുറന്നു കൊടുക്കുന്നത്.എന്നാല്‍ രാത്രികാല കര്‍ഫ്യു തുടരും. ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യു രാത്രി

മലയാളിയായ പാലാ സ്വദേശി സിബി ജോർജ് കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഓഗസ്റ്റ് രണ്ടിനു ചുമതലയേല്‍ക്കും. 2017 മുതൽ സ്വിറ്റ്സര്‍ലന്‍ഡ്, അംബാസിഡറായിരുന്ന ഇദ്ദേഹം വത്തിക്കാന്‍, സിറ്റിയുടെ ചുമതലയും വഹിക്കുകയായിരുന്നു.കുവൈത്തില്‍ സ്ഥാനപതിയാകുന്ന രണ്ടാമത്തെ മലയാളിയാണ്.

കുവൈത്തിൽ ആഗസ്റ്റ് ഒന്നു മുതൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വ്യോമയാന വകുപ്പ് ആപ്ലിക്കേഷൻ പുറത്തിറക്കി. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം . മൊബൈൽ ഫോണിലും

യുഎഇയില്‍ ഞായറാഴ്ച 351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആക കോവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.രോഗമുക്തരുടെ എണ്ണവും ഉയരുകയാണ്. 52,182 പേരാണ് യുഎഇയില്‍ ആകെ

സ്വദേശികള്‍ക്കും വിദേശികൾക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമായിരിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി പരിശോധനകള്‍ വര്‍ധിപ്പിക്കും. സ്വകാര്യ ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോയെന്ന്

കുവൈത്ത് ഭരണാധികാരിയുടെ കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക് മോചനം നൽകി. ശിക്ഷ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്. രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളില്‍ മൂന്നാം ഘട്ടം ജൂലൈ 28 ന് ആരംഭിക്കാന്‍ തീരുമാനമായി. നിലവിലുള്ള കര്‍ഫ്യൂ സമയം ജൂലൈ

കുവൈറ്റില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വ്യോമയാന വകുപ്പ് ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരിച്ചെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഹാന്‍ഡ് ബേഗേജും ഭക്ഷണവും വിമാനത്തില്‍ അനുവദിക്കില്ല.രോഗ

കുവൈത്തിൽ കുട്ടികൾക്ക് രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിശു സംരക്ഷണ നിയമത്തിലെ ക്രിമിനൽ കുറ്റകൃത്യം അനുസരിച്ചായിരിക്കും നടപടി. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകളുടെ

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 671 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 60434 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്

കുവൈത്തിൽ സർക്കാർ ഏജൻസികളുമായി കരാറിലുള്ള വിദേശ തൊഴിലാളികൾ അവരുടെ സിവിൽ ഐഡിയിൽ പറയുന്ന സ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ബന്ധപ്പെട്ട മറ്റു

കുവൈത്തില്‍ 26,224 പേര്‍ പാതുമാപ്പ് പ്രയോജനപ്പെടുത്തി. ഇതില്‍ 26,029 പേര്‍ ഇതിനകം സ്വദേശത്തേക്കു തിരിച്ചുപോയി. 195 പേര്‍ ഇപ്പോഴും വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ട്.ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പൊതുമാപ്പിലൂടെ പിഴയടക്കാതെ രാജ്യം

കുവൈത്ത് സിറ്റി: ലോക്ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000 ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ

കുവൈറ്റില്‍ 553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 58,221 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 404 ആയി. വെള്ളിയാഴ്ച

കുവൈറ്റില്‍ കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ഫര്‍വാനിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരും. നിലവില്‍ രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂ തുടരുവാനും പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി

ജസീറ എയർവേയ്സ് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി, ഡൽഹി, മുംബൈ, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചത്. ആഗസ്റ്റ് ഒന്നുമുതലാണ് കുവൈത്തിൽനിന്ന് കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്നത്.

കുവൈറ്റിലെ ഏറ്റവും ജനകീയ മാർക്കറ്റ് സൂഖ് അൽ ജുമുഅ വീണ്ടും തുറന്നു. കോവിഡ് പ്രതിരോധത്തിനായി അടച്ചിട്ട ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത് കുവൈറ്റ് വിപണി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണ്. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ

കുവൈത്തിൽ ഇന്ന് 762 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകൾ 5200. 24 മണിക്കൂറിനിടെ രണ്ടുപേർ മരണപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 379 ആയി. 593

കുവൈത്തില്‍ ജൂലായ് 17 വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ജുമുഅ നമസ്‌കാരം പുനരാരംഭിക്കുക.

കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോലഞ്ചേരി സ്വദേശി റോയ് ചെറിയാന്‍ (75) ആണ് മരിച്ചത്. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. ഇതോടെ, ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 303

കുവൈറ്റ് സിറ്റി: എട്ട് ലക്ഷം പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടി വരുന്ന കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതിയുടെ അംഗീകാരം. കുവൈറ്റില്‍ ബില്‍ നിമയ പ്രാബല്യത്തില്‍ വന്നാല്‍

Web Desk കുവൈത്തില്‍ ഓഗസ്റ്റില്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാനവകുപ്പ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വിമാനകമ്പനികള്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുവൈത്തിലേക്ക് പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍. 1.അറ്റസ്റ്റ് ചെയ്ത കോവിഡ്