കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി പാലാ സ്വദേശി സിബി ജോർജ്

sibi George new Kuwait indian consulate

മലയാളിയായ പാലാ സ്വദേശി സിബി ജോർജ് കുവൈത്തിലെ പു​തി​യ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തിയായി ഓ​ഗ​സ്റ്റ് ര​ണ്ടി​നു ചു​മ​ത​ല​യേ​ല്‍​ക്കും. 2017 മുതൽ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, അംബാസിഡറായിരുന്ന ഇദ്ദേഹം വ​ത്തി​ക്കാ​ന്‍, സിറ്റിയുടെ ചുമതലയും വഹിക്കുകയായിരുന്നു.കു​വൈ​ത്തി​ല്‍ സ്ഥാ​ന​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യാ​ണ്. ക​ലി​ക മോ​ഹ​ന്‍ എ​ന്ന​റി​യി​പ്പെ​ട്ടി​രു​ന്ന ബി.​എം.​സി. നാ​യ​ർ ആയിരുന്നു കു​വൈ​റ്റി​ല്‍ ആ​ദ്യ മ​ല​യാ​ളി അം​ബാ​സ​ഡ​ര്‍.

Also read:  സ്വതന്ത്ര കുവൈത്തിന് ഇന്ന് അറുപതാം പിറന്നാള്‍

വി​ദേ​ശ​കാ​ര്യ സ​ര്‍​വീ​സി​ലെ 1993 ബാ​ച്ചു​കാ​ര​നാ​യ സി​ബി 2017 മു​ത​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ​യും വ​ത്തി​ക്കാ​നി​ലെ​യും അം​ബാ​സ​ഡ​റാ​യി​രു​ന്നു. 1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പൊളിറ്റിക്കൽ ഓഫീസറായി ഈജിപ്തിൽ ആയിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

Also read:  യുഎഇയില്‍ ഇന്ധന വില ലിറ്ററിന് മൂന്ന് ദിര്‍ഹത്തിനു മേല്‍

ഖത്തറിൽ ഫസ്റ്റ് സെക്രട്ടറി, പാകിസ്താനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ പൊളിറ്റിക്കൽ കൗൺസിലർ, അമേരിക്കയിൽ പൊളിറ്റിക്കൽ കൗൺസിലറും കോമ്മേഴ്സ്യൽ കൗൺസിലറും,
സൗ​ദി അ​റേ​ബ്യയിലും, ഇറാ​നിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. കൈറോ അമേരിക്കൻ സർവകലാശാലയിൽ നിന്ന് അറബി ഭാഷയിൽ പി.ജി ഡിപ്ലോമ നേ​ടി​യി​ട്ടു​ണ്ട്. ഐ. എഫ്. എസിൽ മികച്ച പ്രവർത്തനത്തിന് നൽകുന്ന എസ്. കെ. സിം​ഗ് അ​വാ​ര്‍​ഡ് ഫോ​ര്‍ എ​ക്സ​ല​ന്‍​സി​ന് 2014 ൽ അർഹനായിരുന്നു.കോ​ട്ട​യം പാ​ലാ പൊ​ടി​മ​റ്റം കു​ടും​ബാം​ഗ​മാ​ണ്. ജോ​യി​സ് ജോ​ണ്‍ ആ​ണ് ഭാ​ര്യ.

Also read:  കുറ്റകൃത്യങ്ങൾ കുറവ്,രാഷ്ട്രീയ അസ്ഥിരതയില്ല,സാമ്പത്തിക വികസനത്തിൽ മുൻപിൽ; പ്രവാസികൾക്ക് ജീവിക്കാൻ ഖത്തർ 'സുരക്ഷിതം'

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES