Tag: Kochi

മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു

കൊച്ചി : മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ്

Read More »

ചെറിയ കേരളം വലിയ സാധ്യതകൾ: ‘എഐ പരീക്ഷണങ്ങൾക്കുള്ള ഏറ്റവും നല്ല വിപണി കേരളം’.

കൊച്ചി : സർക്കാർ നയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിലും മാറ്റങ്ങൾ വന്നാൽ കേരളത്തിനു വ്യവസായ രംഗത്ത് വൻ സാധ്യതകളുണ്ടെന്ന് വ്യവസായ മേഖലയിൽ നിന്നുള്ള പ്രമുഖർ. ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ‘ചെറിയ ലോകം, വലിയ സാധ്യതകൾ’ എന്ന

Read More »

പുതുവത്സരാഘോഷം: രാസലഹരി ഒഴുക്ക് തടയാൻ പൊലീസ്; കൊച്ചിയിൽ കർശന പരിശോധന.

കൊച്ചി : നഗരത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകൾ തടയാൻ പൊലീസ്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കർശന പരിശോധനകൾക്കു പുറമേ നഗരാതിർത്തിയിൽ സൂക്ഷ്മനിരീക്ഷണം തുടരാനുമാണ് പൊലീസ് തീരുമാനം. രാസലഹരി

Read More »

ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ; കൊച്ചിയിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്.

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പറന്നുയർന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി- ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 104 യാത്രക്കാരും 8 ജീവനക്കാരുമായി

Read More »

നിക്ഷേപ തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; 27.49 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഈ സ്ഥാപനങ്ങളുടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും പതിനൊന്ന് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.ഈ

Read More »
pinarayi-vijayan

കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയ കളി : കസ്‌റ്റംസ്‌ ഓഫീസ്‌ മാർച്ചിൽ വൻ പ്രതിഷേധം

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ കള്ളക്കളികൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ

Read More »

കൊച്ചി- ആന്‍ഡ്രോത്ത് ദ്വീപ് സമുദ്ര പര്യവേഷണം പുരോഗമിക്കുന്നു

22,000 നോട്ടിക്കല്‍ മൈല്‍ സമുദ്ര പര്യവേഷണ പരിചയമുള്ള ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ക്യാപ്റ്റന്‍ അതുല്‍ സിന്‍ഹയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

Read More »

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

  എറണാകുളം: കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം പഴയോട് സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. അപകടത്തില്‍ 25-ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ ഉള്‍പ്പെടെ

Read More »
cial-cargo

സിയാൽ കാർഗോയിൽ നിന്ന് താപനിയന്ത്രിത കണ്ടെയ്‌നറുകൾ അമേരക്കയിലേയ്ക്ക്

  അത്യാധുനിക താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്‌നർ ഉപയോഗിച്ച് ഇതാദ്യമായി കേരളത്തിൽ നിന്ന് അമേരിക്കയിലേയ്ക്ക് ചെമ്മീൻ കയറ്റുമതി ചെയ്തു. ചോയ്‌സ് ഗ്രൂപ്പിനു വേണ്ടി സിയാൽ കാർഗോ വിഭാഗമാണ് യാത്രയിലുട നീളം മൈനസ് 20 ഡിഗ്രിയിൽ ഊഷ്മാവ്

Read More »

കൊച്ചിയിലെ കള്ളപ്പണ ഇടപാട്; ബിജെപിയുടെ മൗനം ദുരൂഹമെന്ന് ഡി.വൈ.എഫ്.ഐ

കൊച്ചിയിലെ കള്ളപ്പണ ഇടപാടിൽ ബിജെപി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കള്ളപ്പണ ഇടപാടിൽ ഇടനില നിന്ന പി ടി തോമസ് എംഎൽഎയുടെ പങ്ക് വ്യക്തമായി കഴിഞ്ഞു.

Read More »

കൊച്ചി വൈപ്പിനിൽ യുവാവിനെ മർദിച്ചുകൊന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പിടിയിലായത്. കാമുകിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് സൂചന. കേസിൽ ചെറായി സ്വദേശി രാംദേവു കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്.

Read More »

കൊച്ചി കപ്പല്‍ശാലയില്‍ ഹിന്ദി പക്ഷാചരണത്തിന് തുടക്കം

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഹിന്ദി പക്ഷാചരണ പരിപാടികള്‍ക്ക് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കമായി. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മധു എസ് നായര്‍ ഉല്‍ഘാടനം ചെയ്തു. കപ്പല്‍ശാലിലെ ഹിന്ദി സെല്‍ തയാറാക്കിയ കമ്പനിയുടെ പ്രസിദ്ധീകരണമായ ‘സാഗര്‍ രത്‌ന’യുടെ ഹിന്ദി പതിപ്പ് പ്രകാശനവും നടന്നു. ഹിന്ദി ഭാഷാ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.

Read More »

ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡനം: കൊച്ചിയെ നടുക്കിയ കൂട്ടബലാത്സംഗത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍

എട്ടാംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടബലാത്സംഗത്തിരയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണം ശക്തമാക്കി പോലീസ്. യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read More »

കയറ്റുമതിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കനത്ത മത്സരങ്ങൾക്കിടയിലും ഉയർന്ന ഗുണമേന്മയും ഗുണനിലവാരവും നിലനിർത്തി 2019- 20 സാമ്പത്തിക വർഷത്തിൽ ഇന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ 21515.4 കോടി രൂപ (3033.44 മില്ല്യൺ യു.എസ്‌ഡോളർ) കൈവരിച്ചു.   സുഗന്ധവ്യഞ്ജന

Read More »

ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

  ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ സെക്രട്ടറി

Read More »

നഗരസഭയ്ക്ക് കഴിവില്ലെങ്കില്‍ കളക്ടര്‍ക്ക് ഇടപെടാം; കൊച്ചി വെള്ളക്കെട്ടില്‍ ഹൈക്കോടതി

കനാല്‍ വൃത്തിയാക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് കോടതി അറിയിച്ചു.

Read More »

നിരവധി പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് ഇനി 8 പേരിലൂടെ ജീവിക്കും

  തിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍, ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍

Read More »

കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കൊവിഡ്

  കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചേരാനെല്ലൂരില്‍ എന്‍ഡിപിഎസ് കേസ് പ്രതിയുടെ ദേഹപരിശോധനക്ക് പോയിരുന്നു. പ്രതിക്ക്

Read More »

ഹൃദയവുമായി സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ വീണ്ടും കൊച്ചിയിലേക്ക്

  തിരുവനന്തപുരത്തു നിന്നും ഹൃദയവുമായി സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ വീണ്ടും കൊച്ചിയിലേക്ക്. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയിൽ വച്ചു പിടിപ്പിക്കുന്നത്. ബോൾഗാട്ടിയിലുള്ള ഗ്രാന്റ്

Read More »

ഉറവിടം അറിയാത്ത രോഗികള്‍ കൂടുന്നു; എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിന് സാധ്യത

  കൊച്ചി: ജില്ലയില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടി ഉണ്ടാകും. ആലുവയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേണമെന്ന്

Read More »

കൊച്ചി നഗരത്തില്‍ കോവിഡ് വ്യാപന ഭീതി; ട്രിപ്പിള്‍ ലോക്ക്‌ഡൗണിലേക്ക്

കൊച്ചി നഗരത്തിലും സ്ഥിതി സങ്കീര്‍ണമാവുകയാണ്. കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാന്‍ സാധ്യതയേറി. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തില്‍ അതീവ ജാഗ്രത. കൊച്ചിയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ

Read More »

കോവിഡ്: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷം; പോലീസിന് മുന്‍കരുതല്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് ആശങ്ക. തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതല്‍പേര്‍ നിരീക്ഷണിലാണ്. കോഴിക്കോട് വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തലസ്ഥാനത്ത് കനത്ത ആശങ്കയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ജനങ്ങള്‍

Read More »

കോവിഡ് വ്യാപനം കൂടുന്നു; തിരുവനന്തപുരത്തും കൊച്ചിയിലും കര്‍ശന നിയന്ത്രണം

  തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തും കൊച്ചിയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തിരുവനന്തപുരത്ത് പകലും നിയന്ത്രണം വേണമെന്ന് ഡിസിപി ദിവ്യാ ഗോപിനാഥ് ആവശ്യപ്പെട്ടു. ജനങ്ങള്‍ കൂടുതല്‍ നിയന്ത്രണം പാലിക്കണം. വെകുന്നേരം

Read More »

കൊച്ചി വിമാനത്താവളത്തിൽ കോവിഡ് ആന്‍റിജന്‍ ടെസ്റ്റ്

Web Desk കൊച്ചി: പ്രവാസികളുടെ തിരിച്ചുവരവ് വർദ്ധിച്ചതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് ആരംഭിച്ചു. വിമാനമിറങ്ങുന്ന പ്രവാസികളെ ആന്‍റിബോഡി പരിശോധനക്കാണ് ആദ്യം വിധേയമാക്കുക. ഇതിൽ പോസിറ്റീവെന്ന് കണ്ടെത്തുന്നവരെയാണ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കുക.

Read More »

കൊച്ചിയില്‍ കര്‍ശന നിയന്ത്രണം; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്

Web Desk കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തും. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന്

Read More »

ഷംന കാസിം ബ്ലാക്ക്‌മെയിലിങ് കേസ്: അന്വേഷണം സിനിമാ മേഖലയിലേക്കും

Web Desk കൊച്ചി: ഷംന കാസിം ബ്ലാക്ക്‌മെയിലിങ് കേസിന്റെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. നാല് താരങ്ങളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. ഷംനയ്‌ക്കൊപ്പം വിദേശത്ത് സ്റ്റേജ് ഷോകളില്‍ പങ്കെടുത്തവരോടാണ് വിവരങ്ങള്‍ തേടിയത്. അന്വേഷണ

Read More »