
പോലീസ് നിയമ ഭേദഗതി: അതൃപ്തി അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം
സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് മുള്ളപ്പള്ളിയുടെ പ്രതികരണം

ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും

തിരുവനന്തപുരം: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം. കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. അഴിമതി നിരോധന

തിരുവനന്തപുരം: കിഫ്ബി പദ്ധതിക്കെതിരെ ഗൂഢാലോചന നടന്നതായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആര്‍.എസ്.എസ് ആണെന്നും ധനമന്ത്രി ആരോപിച്ചു. കേസ് കൊടുക്കാന്‍ പച്ചക്കൊടി കാണിച്ചത് റാം മാധവ് ആണ്. ആര്‍.എസ്.എസിന്റെ കോടാലിയായി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം. ഇത് ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ ഓഡിറ്റിന് വിധേയമാണെന്നും പ്രതിപക്ഷ നേതാവിന്റെ അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനത്ത് വികസനം തടയുന്നതിന്റെ ഭാഗമാണെന്നും സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരില്‍ 3,599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. കേസില്‍ ആഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയില്‍

ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സിബിഐ. കേസില്‍ അന്വേഷണം ആരംഭിച്ചെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സിബിഐ പറഞ്ഞു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ സിബിഐ അറിയിക്കും. അന്വേഷണത്തിന്റെ

കോഴിക്കോട്: മുന്നാക്ക സംവരണത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും പ്രഖ്യാപനം സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.

കൊച്ചി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. നവംബര്‍ 9ന് വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേസ്

തിരുവന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും യുഡിഎഫ് ഭരണകാലം മുതല്‍ നല്‍കിവരുന്ന സൗജന്യ ഭക്ഷണ വിതരണം കോവിഡ് കാലത്ത് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. ലൈഫ് മിഷനെയും യൂണിടാക്കിനെയും പ്രതിചേര്‍ത്തുള്ള ഇന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടുമാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചത്.

കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്.ഐ.ആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക്

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോള്‍

എജിയുടെ നിയമോപദേശത്തിന്റെ അടസ്ഥാനത്തിലാണ് ഹര്‍ജി നല്‍കാന്‍ തീരുമാനമായത്

പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതെന്നും ഇതുവഴി ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍

ഹൈക്കോടതി യുഎപിഎ കേസുകള്‍ റദ്ദാക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കേരളം നിലപാട് അറിയിച്ചത്

നെല്‍ വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, നിലക്കടല, എള്ള് തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

ഈ പ്രഖ്യാപനത്തിന്റെ കരട് പുറത്തു വന്നപ്പോള്‍ കേരളം കടുത്ത എതിര്‍പ്പ് അറിയിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല

കേസ് സിബിഐക്ക് കൈമാറാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് നിയമസഭാ സമ്മേളനം മാറ്റിവച്ചത്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മാസം 27 ന് നടക്കാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചത്. ധനകാര്യബില്‍ ഓര്‍ഡിനന്‍സായി ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം തിങ്കളാഴ്ച്ച

ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈമാസം മുപ്പതോടെ അസാധുവാകും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കേരളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം ചുവപ്പല്ല കാവിയും പച്ചയുമാണെന്ന് കോടിയേരി ആരോപിച്ചു. സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.