
‘രണ്ടില’ ജോസ് കെ.മാണിക്ക് തന്നെ; പി.ജെ ജോസഫിന്റെ അപ്പീല്‍ തള്ളി
നേരത്തെ പി.ജെ ജോസഫിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
നേരത്തെ പി.ജെ ജോസഫിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി കാപ്പന്‍ പാലായില്‍ വരുന്നതിനെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ജോസ് കെ.മാണി പ്രതികരിച്ചില്ല
പാലാ സീറ്റില്‍ ആര് മത്സരിക്കുമെന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
രാജ്യസഭാ സീറ്റ് ഉടനെ രാജി വയ്ക്കുമെന്ന് കഴിഞ്ഞദിവസം ജോസ്. കെ. മാണി പറഞ്ഞിരുന്നു. ആ സീറ്റ് കേരള കോണ്‍ഗ്രസിന് (എം) തന്നെ നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ
മുന്‍സിപ്പാലിറ്റി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവന്‍ 41 വോട്ടിന് പരാജയപ്പെട്ടു.
കോണ്‍ഗ്രസ്സ് എന്ന പേര് പോലും ഉപയോഗിക്കാന്‍ ജോസഫ് വിഭാഗത്തില്‍ അവകാശമില്ല
ഉയര്‍ന്ന പോളിങ് ഇടതിന് അനുകൂലമെന്നും കാനം പറഞ്ഞു.
കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഉത്തരവിന് സ്‌റ്റേയില്ല. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. പി.ജെ ജോസഫിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു.
വികസനത്തിന്റെ മറവില്‍ തീവട്ടിക്കൊള്ള നടത്തിയ അഴിമതിക്കാരെ സംരക്ഷിക്കാനാണ് എല്‍ഡിഎഫ് 25ന് ജനകീയ പ്രതിരോധം തീര്‍ക്കുന്നത്
അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ചിഹ്നം അനുവദിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് മുള്ളപ്പള്ളിയുടെ പ്രതികരണം
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം.
ചെണ്ടയും ടേബിള്‍ ഫാനും ജോസഫിനും ജോസിനും കരുത്ത് തെളിയിക്കണ്ട ചിഹ്നങ്ങ
കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക് ചിഹ്നം അനുവദിച്ചു
തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് ഔദ്യോഗിക അംഗീകാരം. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയുടെ ഘടക കക്ഷിയാക്കാന്‍ ധാരണയായത്.
ജോസ് കെ മാണിയോടുള്ള നിലപാട് മാറ്റം പാര്‍ട്ടി താഴെതലം വരെ വിശദീകരിക്കുമെന്നും സിപിഐ അറിയിച്ചു.
മുന്‍മന്ത്രി ബാബു ആവശ്യപ്പെട്ട പ്രകാരം കെപിസിസി നേതാക്കള്‍ക്കും നല്‍കി. ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് മത്സരിച്ചുവന്ന എല്ലാ സീറ്റുകളും തങ്ങള്‍ക്ക് നല്‍കണമെന്നും പി.ജെ ജോസഫ്
ജോസ് കെ. മാണി തിരുവനന്തപുരത്തെത്തി കോടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഇടത് മുന്നണി പ്രവേശനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. സി.പി.ഐക്ക് ഉണ്ടായിരുന്ന എതിർപ്പ് അടഞ്ഞ അധ്യായമാണെന്നും ജോസ് വ്യക്തമാക്കി. ഇടത് മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ച ജോസ് കെ. മാണി ഇന്നലെ വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്തിയിരിന്നു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതില്‍ യുഡിഎഫ് നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് കെ മുരളീധരന്‍. പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നത്. ഘടകകക്ഷികള്‍ വിട്ടുപോകുുന്നത് മുന്നണിയുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസത്തെ ബാധിക്കും.
കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. തങ്ങളുടെ നിലപാട് മുഖ്യമന്ത്രി സ്വാഗതം ചെയ്തതിൽ സന്തോഷം. ഇടതുമുന്നണിയും ആയുള്ള ചർച്ച രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടാവും. തുടർ നടപടികൾ അടുത്ത ദിവസം ചർച്ച ചെയ്യും.
കേകോ ഒരു രാഷ്ട്രീയ ശക്തിയായി ഉയരുന്നതിന് സഹായിച്ച റബറിനെ അടിസ്ഥാനമാക്കിയുള്ള വിലപേശല്‍ ശേഷി ഏതാണ്ട് ഇല്ലാതായ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ്സിലെ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നത്.
ഇടതുമുന്നണി ജോസ് കെ മാണിയെ അഴിമതിക്കേസുകൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്താണു മുന്നണി മാറ്റിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാർക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാർക്കറ്റിങ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോഗിച്ചാണ് സിപിഎം കേരളാകോൺഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്തത്.
കെ.എം മാണിയുടെ രാഷ്ട്രീയത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം അപമാനിച്ചെന്നാണ് ജോസ് കെ മാണി പറഞ്ഞത്.
സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുന്‍പെ അത് ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കണ്ട.
മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്.
പാര്‍ട്ടിയെ പുറത്താക്കിയശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല.തിരിച്ചെത്തിക്കാന്‍ ഒരു ഫോര്‍മുലയും മുന്നോട്ടുവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസുമായി മുസ്ലീംലീഗ് ചര്‍ച്ച നടത്തില്ലെന്ന് പി കെ കുഞ്ഞാലിക്കൂട്ടി . ചിഹ്നം സംബന്ധിച്ച കേസിലെ തീരുമാനത്തിന് ശേഷം മുന്നണികളുമായി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് വാതില്‍ പൂര്‍ണ്ണമായും കൊട്ടിയടക്കുകയാണ്. ജോസ് ജോസഫ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത മുസ്ലീംലീഗും ജോസ് വിഭാഗത്തെ കൈവിട്ട അവസ്ഥയാണ്. വിട്ടുവീഴ്ച ചെയ്യാത്ത ജോസ് കെ മാണിയോടുള്ള നിലപാടില്‍ ഒരു പിന്നോട്ട് പോക്കും വെണ്ടെന്നാണ് മുസ്ലീം ലീഗിന്റെ പക്ഷം.
മാണി സാറിന്റെ ജീവിതാന്ത്യം കേരളാ കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ അന്ത്യമാകണം എന്ന് ആഗ്രഹിച്ചവരുടെ അജണ്ട വ്യക്തമായിരിക്കുന്നു. നാല് പതിറ്റാണ്ടിലേറെ യു.ഡി.എഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ്സ് (എം) ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ്സിന്റെ സംസ്‌ക്കാരമല്ല.
കേരള കോൺഗ്രസ് എമ്മിന് ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന അരങ്ങത്തേക്ക് വരുന്നു എന്നതാണ് ഇന്ന് കണ്ടതെന്ന് ജോസ് കെ മാണി എം.പി.കെ.എം.മാണിയുടെ മരണത്തിന് ശേഷം കേരള കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അന്ത്യം അതായിരുന്നു ഒരു കൂട്ടരുടെ ലക്ഷ്യം എന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എന്ന് വ്യക്തമായതോടെ ജോസഫ് വിഭാഗത്തിന് സീറ്റ് നൽകാനുള്ള അന്തിമതീരുമാനം ഉണ്ടായേക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി പി ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടിൽ യോഗം ചേരുന്നുണ്ട്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.