Tag: investment

മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള നേട്ടത്തിന് എങ്ങനെ നികുതി കണക്കാക്കാം?

ഓഹരികളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഒരു വര്‍ഷമോ അതിന് മുകളിലോ കൈവശം വെച്ചതിനു ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം ഒരു ലക്ഷം രൂപക്ക് മുകളിലാണെങ്കില്‍ പത്ത് ശതമാനം നികുതി നല്‍കേണ്ടതുണ്ട്.

Read More »

രാസ വ്യവസായ മേഖലയിലെ കമ്പനികളില്‍ നിക്ഷേപിക്കാം

ഇത്‌ ഇന്ത്യയിലെ രാസ കമ്പനികള്‍ക്ക്‌ ആഭ്യന്തര തലത്തിലും ആഗോള തലത്തിലും ഒരു പോലെ വലിയ സാധ്യതകളാണ്‌ തുറന്നിട്ടിരിക്കുന്നത്‌

Read More »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഒന്നാം പ്രതി റോയി ഡാനിയേലുമായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയി. പോപ്പുലർ ഉടമകളുടെ വകയാറിലെ വീട്ടിലും വിവിധ ശാഖകളിലും പൊലീസ് നടത്തിയ റെയിഡിൽ ഏക്കർ കണക്കിന് ഭൂമിയുടെ പ്രമാണങ്ങൾ കണ്ടെത്തിയിരുന്നു.

Read More »

ഫെവികോള്‍: ദീര്‍ഘകാല നിക്ഷേപത്തിന്‌ അനുയോജ്യമായ ഓഹരി

ഫെവികോള്‍, പെയിന്റ്‌ കെമിക്കലുകള്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പോളിമര്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ്‌ പിഡിലിറ്റ്‌ ഇന്റസ്‌ട്രീസ്‌. ഗുണ നിലവാരത്തിലും പുതുമയേറിയ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പിഡിലിറ്റ്‌ ഇന്റസ്‌ട്രീസിന്റെ പ്രശസ്‌ത ബ്രാന്റുകളാണ്‌ ഫെവികോള്‍, ഡോ.ഫിക്‌സ്‌ ഇറ്റ്‌, സൈക്ലോ, ഹോബി ഐഡിയാസ്‌, റോഫ്‌, എം-സ്റ്റീല്‍ തുടങ്ങിയവ.

Read More »

600 കോടി രൂപ മുതൽ മുടക്കിൽ ലുലു ഗ്രൂപ്പിന് മദീന യാമ്പുവിൽ ഷോപ്പിംഗ് സമുച്ചയം

സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവിൽ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഷോപ്പിംഗ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മീഷൻ്റെ ടെണ്ടർ നടപടികളിൽ വിജയിയായതിനെ തുടർന്നാണ് പ്രസ്തുത പദ്ധതി ലുലു വിന് ലഭിച്ചത്.

Read More »