Tag: insurance

രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ക്ലെയിം നിഷേധിക്കപ്പെടുമോ?

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റ്‌ തരം ഇന്‍ഷുറന്‍സുകളുടെ കാര്യത്തിലും ക്ലോസ്‌ ചെയ്‌ത ക്ലെയിമുകള്‍ എന്ന വര്‍ഗീകരണമുണ്ട്‌.

Read More »

പോളിസി പണയപ്പെടുത്തി വായ്പയെടുക്കാം

സുരക്ഷിത സ്വഭാവമുള്ള ഇത്തരം വായ്പകളുടെ പലിശനിരക്ക് ബാങ്കുകളുടെ പേഴ്‌സണല്‍ ലോണുകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേല്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെയും പലിശനിരക്കിനേക്കാള്‍ താഴ്ന്നതാണ്.

Read More »

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസി പ്രീമിയം എങ്ങനെ കുറയ്‌ക്കാം?

പുതിയ പോളിസികള്‍ എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക്‌ കവറേജ്‌ ലഭിക്കുന്നതിനായി 3-4 വര്‍ഷം കാത്തിരിക്കേണ്ടി വരും

Read More »

ടേം ഇന്‍ഷുറന്‍സ്‌ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരാള്‍ ജോലി ചെയ്യുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കാലയളവ്‌ എത്രയാണോ ആ കാലയളവായിരിക്കണം ടേം പോളിസിയുടെയും കാലയളവ്‌

Read More »

ആശുപത്രി മുറി വാടക പരിധി ഇന്‍ഷുറന്‍സ്‌ ക്ലെയിം തുകയില്‍ പ്രതിഫലിക്കും

ക്ലെയിം ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ വഹിക്കേണ്ടി വരുന്ന ബാധ്യത പരിമിതപ്പെടുത്താനാണ്‌ ഇത്തരം പരിധികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌

Read More »

പ്രസവ ശുശ്രൂഷയ്ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് ആവശ്യമോ?

മുന്‍കൂട്ടി കാണാനാകാത്ത ചികിത്സാ ചെലവുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതെന്നിരിക്കെ പ്രസവത്തെ ആ നിര്‍ വചനത്തിന്റെ പരിധിയില്‍ പെടുത്താനാകില്ലെന്നതായിരുന്നു മുന്‍കാലങ്ങളില്‍ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നിഷേധിച്ചിരുന്നതിന് കാരണം.

Read More »

ഗ്യാരന്റീഡ് റിട്ടേണ്‍ എന്ന ഗിമ്മിക്ക്

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് യുലിപുകള്‍ എന്നറിയപ്പെടുന്ന ഓഹരി ബന്ധിത ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമായ ലാഭ സാധ്യത അവകാശപ്പെട്ട് വിറ്റഴിക്കുന്ന പ്രവണതയുണ്ടായിരുന്നു.

Read More »

കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാന്‍ ശ്രമിക്കരുത്

സമഗ്രമായ കാര്‍ ഇന്‍ഷുറന്‍സ് പോളിസി രണ്ടു തരത്തിലുള്ള റിസ്‌കുകളാണ് കവര്‍ ചെയ്യുന്നത്. കാറിന് വരുന്ന കേടുപാടുകള്‍ ക്കുള്ളതാണ് ആദ്യത്തെ കവറേജ്

Read More »

സാമ്പത്തിക ആസൂത്രണത്തിന്‌ യുലിപ്‌ വേണ്ട

യുലിപുകള്‍ വാങ്ങുന്നതിന്‌ പകരം നിക്ഷേപത്തിനായി മ്യൂ ച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയും ഇന്‍ഷുറന്‍സിനായി ടേം പോളിസികള്‍ എടുക്കുകയുമാണ്‌ വേണ്ടത്‌

Read More »

ചികിത്സയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌ മാത്രം മതിയോ?

സാധാരണ നിലയില്‍ ഇരുപത്തഞ്ചിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരു ടെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ്‌ ക്ലെയിമുകള്‍ വളരെ കുറവാണ്‌.

Read More »

ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ മതിയാകുമോ?

പ്രതിമാസം വെറും 490 രൂപ അടച്ചാല്‍ ഒ രു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌”- ഒരു ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ പരസ്യ വാചകമാണിത്‌. ഒരു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌ ഓഫര്‍ ചെയ്യുന്ന ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പതിവായി മാധ്യമങ്ങളില്‍ പ്ര ത്യക്ഷപ്പെടാറുണ്ട്‌. പ്രതിമാസം ചെറിയ തുക മാത്രം നല്‍കിയാല്‍ ഒരു കോടി രൂപ ലൈഫ്‌ കവറേജ്‌ ലഭ്യമാകുന്നത്‌ തീര്‍ച്ചയായും ആകര്‍ ഷകം തന്നെ. എന്നാല്‍ എല്ലാവര്‍ക്കും ഒരു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌ മതിയാ കുമോ?

Read More »

ഓണ്‍ലൈന്‍ വഴി പോളിസി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ്‌ പോളിസി വാങ്ങുമ്പോള്‍ ഏജന്റ്‌ എന്ന ഇടനിലക്കാരനെ ഒഴിവാക്കാന്‍ സാധിക്കുന്നതു കൊണ്ടാണ്‌ പ്രീമിയം കുറയുന്നത്‌. ഏജന്റിന്‌ നല്‍കേണ്ട കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ചെലവ്‌ ലാഭിക്കാന്‍ സാധിക്കുന്നതോ ടെ പോളിസി കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങാ ന്‍ സാധിക്കുന്നു.

Read More »

എന്‍ഡോവ്‌മെന്റ്‌ പോളിസികളില്‍ നിക്ഷേപിച്ചാല്‍ നിരാശപ്പെടേണ്ടി വരും

ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ ടേം പോളിസി എടുക്കുന്നതിനൊപ്പം നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകളും പിപിഎഫും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ്‌ സ്‌കീം പോലുള്ള പദ്ധതികളുമാണ്‌ തിരഞ്ഞെടുക്കേണ്ടത്‌.

Read More »

വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധിക്കുമ്പോള്‍ എന്തുചെയ്യണം?

വാഹന ഉടമകള്‍ക്ക്‌ അധിക ചെലവ്‌ വരുത്തിവെക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ഓരോ വര്‍ഷവും കുത്തനെയാണ്‌ ഉയരുന്നത്‌. വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയത്തില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ധനയുണ്ടാകുന്നതിന്‌ കാരണം വാഹന ഇന്‍ഷുറന്‍സ്‌ ക്ലെയിം ഓരോ വര്‍ഷവും വര്‍ധിക്കുന്നതാണ്‌. ഇന്‍ഷുറന്‍സ്‌ ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങളുടെ എ ണ്ണം വളരെ കൂടുതലാണെന്നതും പ്രീമിയം വര്‍ ധിക്കുന്നതിന്‌ കാരണമാകുന്ന ഒരു ഘടകമാണ്‌.

Read More »

പണം നഷ്‌ടപ്പെട്ടാലും ഇന്‍ഷുറന്‍സ്‌

വ്യക്തിഗത ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളില്‍ ലൈഫ്‌ ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സിനുമാണ്‌ കൂടുതല്‍ പ്രചാരമുള്ളത്‌. എന്നാല്‍ ഒട്ടേറെ വൈവിധ്യമുള്ളതാണ്‌ ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളുടെ നിര. പണം നഷ്‌ടപ്പെടുന്നതിനും സാഹസിക യാത്ര മൂലം അപകടം സംഭവിക്കുന്നതിനുമൊക്കെ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ്‌ പോളിസികളുണ്ട്‌.

Read More »

എല്ലാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്കും നികുതി ഇളവ്‌ ലഭ്യമല്ല

ലൈഫ്‌ ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ്‌ ഇന്ത്യയിലെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്‌. എന്‍ഡോവ്‌മെന്റ്‌ പ്ലാനുകളും മണി ബാക്ക്‌ പ്ലാനുകളും പോലുള്ള പോളിസികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ഈ തെറ്റിദ്ധാരണ മുതലെടുത്തും വളര്‍ത്തിയുമാണ്‌ വില്‍പ്പന കൊഴുപ്പിക്കുന്നത്‌. ഈ പ്രവണതക്ക്‌ തടയിടാന്‍ നികുതി സംബന്ധമായ കര്‍ശന വ്യവസ്ഥകള്‍ സഹായകമാകുമോ?

Read More »

പോളിസികള്‍ ഒന്നിലേറെയായാല്‍ ക്ലെയിം എങ്ങനെ നല്‍കണം?

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇത്തരം പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ചിലര്‍ക്ക്‌ ഒന്നിലേറെ പോളിസികളുടെ കവറേജ്‌ ഉണ്ടാകുന്നതും സാധാരണമാണ്‌. ഒന്നിലേറെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പോളിസികള്‍ എടുത്തവരും വ്യക്തിഗതമായി എടുത്ത പോളിസിക്ക്‌ പുറമെ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഉള്ളവരും ക്ലെയിം നല്‍കുന്നത്‌ എങ്ങനെയെന്ന്‌ മനസിലാക്കിയിരിക്കേണ്ടതുണ്ട്‌.

Read More »

ലാര്‍ജ്‌കാപ്‌ ഫണ്ടുകള്‍ ഇനി പഴയതുപോലെ ആകില്ല

ഫണ്ട്‌ മാനേജര്‍ സജീവമായി കൈകാര്യം ചെയ്യുന്ന സ്‌കീമുകളില്‍ മാനേജറുടെ തിരഞ്ഞെടുപ്പ്‌ വൈഭവം പ്രകടന മികവ്‌ ഉയര്‍ത്താന്‍ സഹായകമായ ഘടകമാണ്‌

Read More »

ആദ്യത്തെ മൂന്ന്‌ മാസത്തെ ചികിത്സയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഇല്ല

പോളിസി എടുത്ത്‌ ഏതാനും മാസങ്ങള്‍ ക്കുള്ളില്‍ ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാണോയെന്ന്‌ ഇന്‍ഷുറന്‍സ്‌ കമ്പനി സംശയം ഉന്നയിക്കുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്യാറുണ്ട്‌.

Read More »

ആലീസ് ജി വൈദ്യന്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍

ആലീസ് വൈദ്യന്റെ അറിവും അനുഭവസമ്പത്തും കമ്പനിക്ക് പ്രയോജനകരമാകുമെന്ന് ജിയോജിത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു.

Read More »

വിവാഹ ചടങ്ങിനും ഇന്‍ഷുറന്‍സ്‌

കെപിഎംജിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം യുഎസ്‌ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ വിവാഹ വിപണി ഇന്ത്യയാണ്‌. ഇന്ത്യയിലെ വിവാഹ വിപണിയുടെ വലിപ്പം 400-500 കോടി ഡോളര്‍ വരുമെന്നാണ്‌ കെപിഎംജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇന്ത്യക്കാര്‍ തങ്ങളുടെ സമ്പത്തിന്റെ

Read More »