
രാജ്യത്ത് 24 മണിക്കൂറില്‍ 53,601 പേര്‍ക്ക് കോവിഡ്; മരണം 871
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 53,601 പേര്‍ക്ക്. ഇന്നലെ മാത്രം 871 ആളുകള്‍ മരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 22.68 ലക്ഷം ആളുകളാണ് രോഗബാധിതരായത്. 15.83 ലക്ഷം പേര്‍ രോഗമുക്തി






























