Tag: india

തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനായി പാകിസ്ഥാന്‍ നിര്‍മ്മിച്ച തുരങ്കം കണ്ടെത്തി

പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റത്തിന് വലിയ രീതിയില്‍ ഈ തുരങ്കം ഉപയോഗിച്ചിട്ടുണ്ടാവാമെന്നാണ് ബിഎസ്എഫ് പറയുന്നത്

Read More »

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം; പരമ്പര

  ബ്രിസ്‌ബെയിന്‍: ഓസിസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ബ്രിസ്‌ബെയിനില്‍ നടന്ന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനാണ് ഓസിസിനെ ഇന്ത്യ തറപറ്റിത്. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

Read More »

യുഎഇയുമായുള്ള ശാസ്ത്ര – സാങ്കേതിക സഹകരണം: ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കാലാവസ്ഥ, ഭൂകമ്പശാസ്ത്രം, സമുദ്ര സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വൈജ്ഞാനിക വിവരങ്ങള്‍, റഡാറുകള്‍, ഉപഗ്രഹങ്ങള്‍, വേലിയേറ്റം അളക്കുന്ന ഉപകരണങ്ങള്‍, ഭൂകമ്പം, കാലാവസ്ഥ എന്നിവ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പരസ്പര പങ്കിടല്‍ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.

Read More »

ഐക്യരാഷ്ട്ര സഭയില്‍ ചരിത്ര നേട്ടം; ഭീകരത വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക്

പതിനഞ്ചംഗ രക്ഷാസമിതിയിലെ സ്ഥിരമല്ലാത്ത പത്തംഗങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ലഭിച്ചത്.

Read More »

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ചര്‍ച്ചകള്‍ എവിടെയുമെത്തിയില്ലെന്ന് രാജ്‌നാഥ് സിംഗ്

തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ച ട്രൂപ്പുകളെ പിന്‍വലിക്കാന്‍ സാധിക്കില്ല

Read More »

ഇന്ത്യ-ലക്‌സംബര്‍ഗ്  ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെബിയുടെ ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം

നിക്ഷേപ നിയമങ്ങളുടെ ശരിയായ നിര്‍വ്വഹണത്തിന് ശക്തമായ ചട്ടക്കൂട് നിര്‍മ്മിക്കുന്നതിന് സഹായിക്കും

Read More »

കര്‍ഷകരെ പിന്തുണച്ചതില്‍ പ്രതിഷേധം; കാനഡ വിളിച്ച കോവിഡ് യോഗം ബഹിഷ്‌ക്കരിച്ച് ഇന്ത്യ

  ന്യൂഡല്‍ഹി: കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാനഡ വിളിച്ച യോഗം ഇന്ത്യ ബഹിഷ്‌ക്കരിച്ചു. കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ചയില്‍

Read More »

വാക്‌സിന്റെ പേരില്‍ വില കുറഞ്ഞ രാഷ്‌ട്രീയം

രോഗപ്രതിരോധ നടപടികളും വാക്‌സിന്‍ വികസന പ്രക്രിയയും രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ശൈലിയാണ്‌ ആദ്യം മുതലേ കേന്ദ്രസര്‍ക്കാര്‍ അവലംബിച്ചത്‌

Read More »

ഓക്​സ്​ഫഡിന്റെ കോവിഡ്​ വാക്​സിന്‍ ഫെബ്രുവരിയോടെ ലഭ്യമാകും-സെറം ഇന്‍സ്​റ്റിറ്റ്യൂട്ട്

ഏകദേശം രണ്ടുമൂന്ന്​ വര്‍ഷം എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കാനെടുക്കും

Read More »

ആരോഗ്യ, ഔഷധ മേഖലകളില്‍ ഇന്ത്യ-ഇസ്രയേല്‍ സഹകരണം

ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ പരിശീലനവും വിനിമയവും, മനുഷ്യവിഭവശേഷി വികസനത്തിനുള്ള സഹായവും ആരോഗ്യ ക്ഷേമ സംവിധാനങ്ങളുടെ നിര്‍മ്മാണവും തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ഇസ്രേയേലുമായി സഹകരിക്കും.

Read More »

രാജ്യത്ത് 48,268 പേർക്കു കൂടി കോവിഡ്; 24 മണിക്കൂറിനുള്ളിൽ 551 മരണം

രാജ്യത്ത് 48,268 പേർക്കു കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 551 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,21,641 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Read More »

രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ്

രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി.

Read More »

രാജ്യത്ത് കോവിഡ് രോഗബാധ 80 ലക്ഷം കടന്നു

24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധ 80,40,203 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. അതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,20,527 ആയി.

Read More »

ഫേ​സ്ബു​ക്ക് ഇ​ന്ത്യ പോ​ളി​സി ഡ​യ​റ​ക്ട​ർ അ​ൻ​ഖി ദാ​സ് രാ​ജി​വ​ച്ചു

ഫേ​സ്ബു​ക്ക് ഇ​ന്ത്യ പോ​ളി​സി ഡ​യ​റ​ക്ട​ർ അ​ൻ​ഖി ദാ​സ് രാ​ജി​വ​ച്ചു. അ​ൻ​ഖി ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. പാ​ര്‍​ല​മെ​ന്റ​റി സ​മി​തി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​യാ​യ ശേ​ഷ​മാ​ണ് അ​ന്‍​ഖി ദാ​സി​ന്റെ രാ​ജി.

Read More »

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​റ​വ്

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​റ​വ് രേഖപ്പെടുത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,469 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 488 പേ​ര്‍ മ​രി​ച്ചു. 27,860 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

Read More »

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,149 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 79,09,960 ആയി.

Read More »