Tag: Gulf

കുവൈറ്റ്‌ അമീറി​ന്റെ ആരോഗ്യത്തിനായി മറോനൈറ്റ്​ ചർച്ചിൽ പ്രത്യേക പ്രാർഥന

  കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​ന്റെ ആരോഗ്യത്തിന്​ കുവൈത്തിലെ മറോനൈറ്റ്​ ചർച്ചിൽ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചു . വൈദികൻ റെയ്​മണ്ട്​ ഈദ്​ പ്രാർഥനക്ക്​ നേതൃത്വം നൽകി. അമേരിക്കയിൽ

Read More »

വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്നു തുടക്കം; നാളെ അറഫ സംഗമം

  വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്നു തുടക്കമായി.കോവിഡ് പശ്ചാത്തലത്തില്‍ 10,000 പേര്‍ക്കു മാത്രമാണ് തീര്‍ഥാടനാനുമതി. കര്‍ശന ആരോഗ്യസുരക്ഷാ നിരീക്ഷണത്തോടെ തീര്‍ത്ഥാടകര്‍ ഇന്ന് ഉച്ചയോടെ മിനായില്‍ എത്തും. നാളെയാണ് അറഫ സംഗമം. കോവിഡ് ചട്ടം അനുസരിച്ച്

Read More »

ചരിത്ര നാളിൽ പുണ്യം തേടി…വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

  ഈ കൊല്ലത്തെ വിശുദ്ധഹജ്ജ് കർമ്മങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും.പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കി. കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് കർശന

Read More »

ഈദ് ഉൽ അസ്ഹ ആഘോഷം; മുന്നറിയിപ്പുമായി യു.എ.ഇ

  ഈദ് ഉൽ അസ്ഹ സമയത്തു പാലിക്കേണ്ട സാമൂഹിക അകലം രാജ്യത്തോടുള്ള പ്രതിബദ്ധതയെന്നു യു. എ. ഇ. ആരോഗ്യ പ്രതിരോധ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ്.

Read More »

കുവൈറ്റില്‍ ഫര്‍വാനിയയും സ്വതന്ത്രമായി; രാത്രികാല കര്‍ഫ്യൂ തുടരും

  ഞായറാഴ്ച അര്‍ദ്ധ രാത്രിമുതല്‍ ഫര്‍വാനിയിയില്‍ ഐസൊലേഷന്‍ അവസാനിക്കുന്നതോടെ കുവൈറ്റ് ലോക്ഡൗണ്‍ മുക്തമാകും. 57 ദിവസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് പ്രദേശം തുറന്നു കൊടുക്കുന്നത്.എന്നാല്‍ രാത്രികാല കര്‍ഫ്യു തുടരും. ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യു രാത്രി

Read More »

കുവൈത്തിലേക്കും പുറത്തേക്കുമുള്ള യാത്ര ഇനി മൊസാഫിർ ആപ്പിലൂടെ

  കുവൈത്തിൽ ആഗസ്​റ്റ്​ ഒന്നു മുതൽ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വ്യോമയാന വകുപ്പ്​ ആപ്ലിക്കേഷൻ പുറത്തിറക്കി.​ കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക്​ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്യണം ​. മൊബൈൽ ഫോണിലും

Read More »

യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഒമാനില്‍ 1147 പേര്‍ക്ക്​ കൂടി കോവിഡ്​, കുവൈറ്റില്‍ 464

  യുഎഇയില്‍ ഞായറാഴ്ച 351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആക കോവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.രോഗമുക്തരുടെ എണ്ണവും ഉയരുകയാണ്. 52,182 പേരാണ് യുഎഇയില്‍ ആകെ

Read More »

ഒമാന്‍ ഇന്നു മുതല്‍ രണ്ടാഴ്ചക്കാലത്തേക്ക് വീണ്ടും ലോക്ക്

  ഒമാനില്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കുന്ന ലോക് ഡൗണ്‍ ഇന്നു മുതല്‍ ആരംഭിക്കും.ആഗസ്റ്റ് 8 വരെയാണ് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടുക. സുല്‍ത്താന്‍ സായുധ സേനയുമായി ചേര്‍ന്ന ലോക്ഡൗണ്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍

Read More »

കുവൈത്തില്‍ 2370 തടവുകാര്‍ക്ക് ശിക്ഷയിൽ ഇളവ്: 958 പേര്‍ ഉടന്‍ മോചിതരാവും

  കുവൈത്ത് ഭരണാധികാരിയുടെ കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക്​ മോചനം നൽകി. ശിക്ഷ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി

Read More »

ലോ​ക്​​ഡൗ​ൺ: രാത്രി കാല്‍നട യാത്രയും അനുവദിക്കില്ലെന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

  ഒമാനിൽ ലോ​ക്​​ഡൗ​ൺ കാ​ല​യ​ള​വി​ൽ രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച ആ​റു​വ​രെ ഒ​രു​ത​ര​ത്തി​ലു​ള്ള ഗ​താ​ഗ​ത​വും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ സൈ​ദ്​ അ​ൽ ആ​സ്​​മി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ത്രി

Read More »

സൗദിയിൽ ബലി പെരുന്നാൾ അവധി നാളെ മുതൽ-അടിയന്തിര സേവനങ്ങൾ ലഭ്യമാകും

  സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള കേന്ദ്രങ്ങളള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര

Read More »

“ഭീതി ഒഴിഞ്ഞ് ഗൾഫ്”- ആശ്വാസത്തിന്റെ കണക്കുകൾ നിരത്തി ഗൾഫ് മേഖല

ഹസീന ഇബ്രാഹിം ഭീതിയുടെ അമ്പരപ്പിൽ നിന്നും ആശ്വാസത്തിന്റെ പഴയ താളത്തിലേക്കാണ് പ്രവാസ ജീവിതം നീങ്ങുന്നത്.  അതിഭീകരമാം വിധം ഉയർന്ന കോവിഡ് ഗ്രാഫ് ഗൾഫിൽ താഴ്ന്നു തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ നിന്നും പുറത്തു വരുന്നത്

Read More »

ഒമാനില്‍ 1660 പേര്‍ക്ക്​ കൂടി കോവിഡ്​: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ജൂലൈ 25 മുതല്‍

  1660 പേര്‍ക്ക്​ കൂടി ഒമാനില്‍ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71547 ആയി. 4798 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളില്‍ 1364 പേര്‍ സ്വദേശികളും 296 പേര്‍ പ്രവാസികളുമാണ്​. 1314

Read More »

സൗദിയിൽ ബലിപെരുന്നാൾ വെള്ളിയാഴ്ച

  തിങ്കളാഴ്ച ദുൽഹജ്ജിന് തുടക്കം കുറിച്ചുകൊണ്ട് മാസപ്പിറവി കാണാത്തതിനാൽ സൗദിയിൽ ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ജൂലൈ 22 ബുധനാഴ്ച, ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ

Read More »

കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാ കൈമാറ്റത്തിന് വിലക്ക്

  കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാകൈമാറ്റത്തിന് വിലക്കേര്‍പ്പെടുത്തി. വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനൂമാണ് പുതിയ പരിഷ്‌കരണം. മാന്‍പവര്‍ മേധാവി അഹ്മദ് അല്‍ മൂസയാണ് ഇത്

Read More »

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 26224 പേര്‍: നിയമ ലംഘകരെ കരിമ്പട്ടികയില്‍പ്പെടുത്തി നാടുകടത്തും

  കുവൈത്തില്‍ 26,224 പേര്‍ പാതുമാപ്പ് പ്രയോജനപ്പെടുത്തി. ഇതില്‍ 26,029 പേര്‍ ഇതിനകം സ്വദേശത്തേക്കു തിരിച്ചുപോയി. 195 പേര്‍ ഇപ്പോഴും വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ട്.ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പൊതുമാപ്പിലൂടെ പിഴയടക്കാതെ രാജ്യം

Read More »

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയില്‍

  റിയാദ് : പിത്താശയ വീക്കത്തെ തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84-കാരനായ രാജാവിനെ റിയാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജന്‍സിയായ

Read More »

ഒമാനില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 100 റിയാലായി ഉയര്‍ത്തി

  ഒമാനില്‍ പൊതു നിരത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 റിയാലില്‍ നിന്നും 100റിയാല്‍ ആയി ഉയര്‍ത്തി. റോയല്‍ ഒമാന്‍ പോലീസ് ഇതു സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങള്‍ക്ക് പുറമെ വാണിജ്യ-വ്യവസായ

Read More »

കുവൈറ്റില്‍ നിയന്ത്രണങ്ങള്‍ തുടരും: മൂന്നാംഘട്ട പ്രതിരോധ പദ്ധതികള്‍ വൈകും

  കുവൈറ്റില്‍ കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ഫര്‍വാനിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരും. നിലവില്‍ രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂ തുടരുവാനും പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി

Read More »

ഒമാനില്‍ കോവിഡ്‌ സ്ഥിരീകരിച്ചത് 1,389 പേർക്ക്: 14 മരണങ്ങൾ

  ഒമാനിൽ ഇന്ന് 1,389 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരിൽ 339 വിദേശികളും 1,050 സ്വദേശികളും ഉൾപ്പെടും.ഇതോടെ ഒമാനിലെ ആകെ കോവിഡ്‌ കേസുകൾ 59,568 ആയി ഉയർന്നു. 730 പേർ

Read More »

അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക്​ 10,000 റിയാല്‍ പിഴ

  വിശുദ്ധ ഹജ്ജ് കർമ്മം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മക്കയിലും, മദീനയിലെയും പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കി. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാല്‍ പിഴ ഒടുക്കേണ്ടി വരും . കോവിഡ്​ വ്യാപനം

Read More »

ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ യുഎഇയും ഒമാനും

  യുഎഇയും ഒമാനും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ. ഏറ്റവും വലിയ രാജ്യാന്തര ഡേറ്റാബേസ് ആയ ‘നംബിയോ’ റിപ്പോർട്ടിൽ യുഎഇക്ക് 3-ാം സ്ഥാനവും ഒമാന് 5–ാംസ്ഥാനവുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള കുറവ്, സുരക്ഷിതത്വവും സ്വാതന്ത്ര്യവും

Read More »

സൗദിയിൽ ഇന്ധന വില വർധിപ്പിച്ചു

  സൗദിയിലെ ഇന്ധന വില വർധിപ്പിച്ചതായി അരാംകോ അറിയിച്ചു. 91 വിഭാഗത്തിൽ പെട്ട പെട്രോൾ ലിറ്ററിന് 0.31 ഹലാല വർധനവോടെ 1.29 റിയാലും 95 ഇനത്തിലുള്ള പെട്രോളിന് ലിറ്ററിന് 0.26 ഹലാല വർധനവോടെ 1.44

Read More »

ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

  യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തേണ്ട അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ 804 സര്‍ക്കാര്‍ ലാബോറട്ടറികളുടെയും 327 സ്വകാര്യ

Read More »

കുവൈറ്റിൽ ഫ്രൈഡേ മാർക്കറ്റ് തുറന്നു

  കുവൈറ്റിലെ ഏറ്റവും ജനകീയ മാർക്കറ്റ് സൂഖ് അൽ ജുമുഅ വീണ്ടും തുറന്നു. കോവിഡ് പ്രതിരോധത്തിനായി അടച്ചിട്ട ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത് കുവൈറ്റ്‌ വിപണി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണ്. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ

Read More »

സൗദിയിൽ ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ പ്രഖ്യാപിച്ചു

  സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളെ ജൂലൈ 22 മുതല്‍ പിടികൂടും. ട്രാഫിക് വകുപ്പ് വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക സംവിധാനം വഴി ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയാണ് നിയമനടപടി സ്വീകരിക്കുക. ഇന്‍ഷുറന്‍സ് നിയമം ലംഘിക്കുന്ന

Read More »

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താൽക്കാലികമായി അടച്ചു.

  കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും കോണ്‍സുലേറ്റിന് കീഴിലുള്ള വി എഫ് എസ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും

Read More »

ഗള്‍ഫില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 58

  ഗള്‍ഫില്‍ ഇന്നലെ മാത്രം 58 പേരാണ് കോവിഡ് രോഗ ബാധ മൂലം മരിച്ചത്. ഇതോടെ ഗള്‍ഫിലെ കോവിഡ് മരണസംഖ്യ 3234 ആയി. 7169 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ രോഗികളുടെ

Read More »

ഒമാനിൽ ഇന്ന് 1210 പുതിയ കോവിഡ് കേസുകൾ

  ഒമാനിൽ ഇന്ന് 1210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 50207 ആയി. ഇന്ന് കോവിഡ് ബാധിച്ചു മരണപ്പെട്ടത് ഒൻപതു പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചു മരണപ്പെട്ടവരുടെ

Read More »

സൗദിയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നു; പ്രതിദിനം നടത്തുന്നത് 60,000 ടെസ്റ്റുകള്‍

  ജിദ്ദ: സൗദി അറേബ്യയില്‍ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നതായി സൗദി ആരോഗ്യമന്ത്രാലയം. കോവിഡിനെതിരായുള്ള പരാട്ടത്തില്‍ സൗദിയില്‍ ഓരോ ദിവസവും 60,000 പിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം

Read More »

ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 2020 ജുലായ് 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുക. പോകാന്‍ ആഗ്രഹിക്കുന്നവര്‍ http://localhaj.haj.gov.sa എന്ന സൈറ്റില്‍ റിപോര്‍ട്ട്

Read More »