
കുവൈത്ത് വിമാനത്താവളവും അതിര്‍ത്തികളും ജനുവരി രണ്ടിന് തുറക്കും
നിലവില്‍ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 2 മുതല്‍ ഒഴിവാക്കും.
നിലവില്‍ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 2 മുതല്‍ ഒഴിവാക്കും.
വന്ദേഭാരത് മിഷന്‍ വഴിയും എയര്‍ ബബിള്‍ കരാര്‍ മുഖേനെയുമുള്ള സര്‍വീസുകള്‍ തുടരും.
തലസ്ഥാനത്ത് ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.
ആഴ്ചയില്‍ ഒരു രാജ്യത്തേക്ക് 5000 സീറ്റുകള്‍ എന്ന ക്രമത്തിലായിരിക്കും സര്‍വീസുകള്‍
തിരിച്ചെത്തുന്നവര്‍ക്കായി വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന്് ആരോഗ്യ മന്ത്രാലയം
സൗദിയില്‍നിന്ന് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേഡ്, വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിലും ഇന്ത്യയിലേക്ക് വിവിധ ട്രാവല്‍ ഏജന്‍സികള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങി 13 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാമത് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു.പി പി ഇ കിറ്റുകൾ ഉൾപ്പെടെ, 1165 റിയാൽ ആയിരുന്നു
നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാൻ അവസരം . ആഗസ്റ്റ് 10 മുതല്‍ ഒക്‌ടോബര്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് കുവൈറ്റ് ഡി.ജി.സി.എ
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെത്താന്‍ കോവിഡ് പരിശോധനാ ഫലം വേണ്ട. ഓഗസ്റ്റ് 1
യു.എസ്-ഇന്ത്യ യാത്രാവിമാന സേവനം പുനരാരംഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി യു എസ് ഗതാഗത വകുപ്പ് അറിയിച്ചു. ഈ മാസം 23 മുതൽ ആണ് സർവീസ് ആരംഭിക്കുക. അന്തരാഷ്ട്ര സിവിൽ ഏവിയേഷൻ സേവനങ്ങൾ
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.