Tag: election

രോഗബാധിതര്‍ക്ക് നേരിട്ടു വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ്

നിലവിലുള്ള നിയമ പ്രകാരം പോളിങ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ്. ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് രോഗബാധയുള്ളവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിനുള്ള അവസരമാണുള്ളത്.

Read More »

തെരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് വി.എം സുധീരന്‍

  തിരുവനന്തപുരം: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ഏറ്റ തിരിച്ചടിയെക്കുറിച്ച് കോണ്‍ഗ്രസ് സത്യസന്ധമായ ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. തെറ്റ് തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും മുന്‍

Read More »

കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധം; ബീഹാറിന് പുറകെ തമിഴ്‌നാടും മധ്യപ്രദേശും

  ചെന്നൈ: കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബീഹാറില്‍ ബിജെപി വിജയിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു പാര്‍ട്ടി പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ഇതിന് ചുവടുപിടിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്,

Read More »

ഒന്നര പതിറ്റാണ്ടിനുശേഷം പലസ്തീൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു

ഒന്നര പതിറ്റാണ്ടിനുശേഷം പലസ്തീൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. പ്രധാന രണ്ടു പക്ഷങ്ങൾ ഫത്തയും ഹമാസും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി അൽ – ജസീറ റിപ്പോർട്ട് ചെയ്തു. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും

Read More »

ഉമ്മൻ‌ചാണ്ടിയുടെ തിരിച്ചു വരവിനു പുറകിൽ…

ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് എതിര്‍ പാര്‍ട്ടികളെക്കാളേറെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള ചിലര്‍ക്കാണ്

Read More »

ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം

രാഷ്ട്രീയ ലേഖകന്‍  ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമാവും കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭയിലേക്കുമുളള തെരഞ്ഞെടുപ്പുകളിലെ ഒരു നിര്‍ണ്ണായക ചേരുവയെന്ന വ്യക്തമായ സൂചന കുറച്ചു ദിവസങ്ങളായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു. വിവാദമായ സ്വര്‍ണ്ണക്കടത്തമായി ബന്ധപ്പെട്ട്‌

Read More »

യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലേക്കുളള തെരഞ്ഞെടുപ്പില്‍ ചൈനയെ പിന്തള്ളി ഇന്ത്യ

ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലെ സമിതിയാണ് കമ്മീഷന്‍ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണ്‍.

Read More »

കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അന്ത്യമാണ് ചിലരുടെ ലക്ഷ്യമെന്ന് ജോസ് കെ മാണി

കേരള കോൺഗ്രസ് എമ്മിന് ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന അരങ്ങത്തേക്ക് വരുന്നു എന്നതാണ് ഇന്ന് കണ്ടതെന്ന് ജോസ് കെ മാണി എം.പി.കെ.എം.മാണിയുടെ മരണത്തിന് ശേഷം കേരള കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അന്ത്യം അതായിരുന്നു ഒരു കൂട്ടരുടെ ലക്ഷ്യം എന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Read More »

കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ

കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ. സ്ഥാനാർത്ഥി ആരാണെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് തീരുമാനിച്ചതിനു ശേഷം മാത്രം സ്ഥാനർത്ഥിയെ പ്രാഖ്യപിക്കുമെന്നും ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു.

Read More »

മോദി പ്രിയ സുഹൃത്ത്; അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ട് ഞങ്ങള്‍ക്ക് തന്നെ: ട്രംപ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദില്‍ നടന്ന ട്രംപ്-മോദി കൂടിക്കാഴ്ച ഉള്‍പ്പെടുത്തി കൊണ്ട് വീഡിയോ പുറത്തിറക്കിയിരുന്നു.

Read More »

ച​വ​റ, കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നവംബറില്‍

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ചി​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 65 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ന്‍ വാ​ര്‍​ത്താ കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Read More »

ര​ണ്ടി​ല തേ​ടി ജോ​സ​ഫ് വി​ഭാ​ഗം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

രണ്ടി​ല ചി​ഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ വി​ധി​ക്കെ​തി​രേ ജോ​സ​ഫ് വി​ഭാ​ഗം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. വി​ധി​ക്കെ​തി​രെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നു പി.​ജെ. ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ള്‍ പാ​ര്‍​ട്ടി​യി​ല്‍ തു​ട​രു​ക​യാ​ണ്.

Read More »

കമല ഹാരിസിനേക്കാള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യത ഇവാന്‍ക ട്രംപിനെന്ന് ഡൊണാള്‍ഡ് ട്രംപ്

ഏഷ്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂ ഹാംഷെയറില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

Read More »

രാജ്യത്ത് പൊതു വോട്ടര്‍ പട്ടികയെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം വോട്ടര്‍ പട്ടിക തയ്യാറാക്കാനുള്ള അധികാരം ഉണ്ട്

Read More »

ബീ​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീംകോടതി; പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ബീ​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ടതി. കോ​വി​ഡ് പശ്ചാത്തലം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

Read More »

രാജ്യസഭയിലേയ്ക്ക് എം.വി ശ്രേയാംസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ് കുമാർ ജയിച്ചു. ശ്രേയാംസ് കുമാറിന് 88 വോട്ട് ലഭിച്ചു. ലാൽ കൽപ്പകവാടിക്ക് 41 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. റോഷി അഗസ്റ്റിനും, എൻ.ജയരാജും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സി എഫ് തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.

Read More »

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടരുന്നു

നിയമസഭാ ചത്വരത്തിലെ പാര്‍ലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതുവരെ 81 പേര്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് പക്ഷത്ത് നിന്ന് 50 പേരും യുഡിഎഫില്‍ നിന്ന് 30 പേരും പി.സി ജോര്‍ജുമാണ് ഇതുവരെ വോട്ട് ചെയ്തത്.

Read More »

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഒദ്യോഗിക അറിയിപ്പ് നിയമമന്ത്രാലയം പുറത്തിറക്കിയത്. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് രാജീവ് കുമാറിന്‍റെ നിയമനം. അശോക് ലവാസ സ്ഥാനമൊഴിയുന്ന ആഗസ്റ്റ് 31ന് രാജീവ്കുമാര്‍ ചുമതലയേല്‍ക്കും.

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികളെ നിശ്ചയിച്ച് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

Read More »

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസ്; അങ്കം മുറുകുന്നു

സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല മത്സരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More »

എം.വി.ശ്രേയാംസ് കുമാർ നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു

  തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍

Read More »

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്യും

  ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിച്ച് പീപ്പിള്‍സ് പാര്‍ട്ടി. പാര്‍ട്ടിക്ക് (എസ്എല്‍പിപി) മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക വിജയം. പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10

Read More »

യുഎസ് സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പില്‍ റിക്ക് മേത്തയ്ക്ക് വിജയം

  ന്യൂജഴ്‌സി: യുഎസ് സെനറ്റിലേക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ന്യൂജഴ്‌സിയില്‍ നിന്ന് മത്സരിച്ച സംരംഭകനും ഫാര്‍മസിസ്റ്റുമായ റിക്ക് മേത്തയ്ക്ക് വിജയം. ഇന്ത്യന്‍ വംശജനായ റിക്ക് മേത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ്. ഇന്ത്യന്‍ വംശജനായ ഹിര്‍ഷ സിംഗിനെയാണ്

Read More »

കോവിഡ് പ്രതിസന്ധി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് ടിക്കാറാം മീണ

Web Desk തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് നടത്തുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചി.

Read More »