Tag: election

ലോക്സഭയല്ല നിയമസഭ: ബിജെപിക്ക് എന്ത് സംഭവിക്കും…?

  ലോക്സഭാ തിരഞ്ഞെടുപ്പ് പോലല്ല നിയമസഭാ തിരഞ്ഞെടുപ്പ്. എത്ര വലിയ കണക്കുകള്‍ കാണിച്ചാലും നിയമസഭയും, ലോക്സഭയും വേര്‍ത്തിരിച്ചറിയാന്‍ ജനങ്ങള്‍ പഠിച്ചിരിക്കുന്നു. പ്രചരണങ്ങള്‍ ചിലപ്പാള്‍ സ്വാധീനിക്കും എന്ന് മാത്രം പറയേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

Read More »

നിയമസഭാ തെരഞ്ഞെടുപ്പ് : പോസ്റ്റൽ വോട്ട് അപേക്ഷകൾ 17 വരെ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17 വരെ സ്വീകരിക്കും. 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ്

Read More »

കള്ളവോട്ടിനെതിരെ കര്‍ശന നടപടി: ടിക്കാറാം മീണ

പ്രശ്ന ബാധിത ബൂത്തുകളുടെയടക്കം പട്ടിക തയ്യാറാക്കി. മലബാറില്‍ കള്ളവോട് പാരമ്പര്യമുള്ളതിനാല്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാള്‍ കേരളത്തിലെത്തും

Read More »

ബാലറ്റ് കൊണ്ടുപോകുന്ന വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും അറിയിക്കണം: ടിക്കാറാം മീണ

കാസര്‍ഗോഡ് കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥനെ മാതൃകയാക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു.

Read More »

വിജരാഘവന്‍ എന്തിനേയും വര്‍ഗീയവത്ക്കരിക്കുന്നു; പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് ഉമ്മന്‍ചാണ്ടി

പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് വിജയരാഘവനെക്കൊണ്ട് വര്‍ഗീയത പറയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി

Read More »

നിയമസഭാ തെരഞ്ഞെടുപ്പ്: കിറ്റും ലൈഫും പെന്‍ഷനുമല്ല, സാമുദായിക രാഷ്ട്രീയം തന്നെ നിര്‍ണ്ണായകം

വോട്ടുകളുടെ എണ്ണത്തില്‍ കേരളത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയായിട്ടും ഒരു ജനപ്രതിനിധി സഭയിലേക്കും കാര്യമായ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയാത്തത് ഇവിടെ നിലനില്‍ക്കുന്ന മുന്നണി സംവിധാനത്തിന്റെ പ്രതേക രസതന്ത്രമാണല്ലോ. ഇരുമുന്നണികളുടേയും ജനസ്വാധീനം ഏറെക്കുറെ തുല്ല്യമാണ്.

Read More »

കേരളത്തില്‍ ഗ്രൂപ്പിസം രൂക്ഷമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഫ്‌ളക്‌സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താരിഖ് അന്‍വര്‍ അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കും

Read More »

ഗള്‍ഫ് ഇന്ത്യാക്കാരില്ലാത്ത പ്രവാസി വോട്ട്

പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ താല്‍പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കാതെ പോയത്.

Read More »

മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാര്‍ഡ് എല്‍ഡിഎഫിന്

  ആലപ്പുഴ: പ്രതിപക്ഷ നേതതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തറ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കെ. വിനുവാണ് വിജയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ കല്ലാമല വാര്‍ഡിലും എല്‍ഡിഎഫിന് ജയം.

Read More »

എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടും: കാനം രാജേന്ദ്രന്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലെത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ കാനം രാജേന്ദ്രന്‍ അഭിനന്ദിച്ചു.

Read More »

മലപ്പുറത്ത് ബൂത്ത് ഏജന്റായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

തദ്ദേശ തെരഞ്ഞടുപ്പില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളിക്കല്‍ നെടുങ്ങോട്ട്മാട് അസൈന്‍ സാദിഖാണ് (33) മരിച്ചത്.

Read More »

വടക്കന്‍ ജില്ലകളില്‍ മികച്ച പോളിങ്: 60 ശതമാനം കടന്നു

മലപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്ത് 62 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തി. കണ്ണൂരില്‍ 61.3 ശതമാനം, കോഴിക്കോട് 61.5 ശതമാനം, കാസര്‍കോട് 60 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

Read More »

കണ്ണൂരില്‍ കള്ളവോട്ട്, അറസ്റ്റ്; നാദാപുരത്ത് സംഘര്‍ഷം

കള്ളവോട്ട് ശ്രമത്തില്‍ കണ്ണൂര്‍ ആലക്കാട് ലീഗ് പ്രവര്‍ത്തകന്‍ കെ മുഹമ്മദ് അറസ്റ്റിലായി. ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനും പിടിയിലായി.

Read More »
election

രണ്ടാംഘട്ട വോട്ടെടുപ്പ്: 76.04 ശതമാനം പോളിംഗ്

  തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും ശക്തമായ പോളിംഗ്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 76.04 ശത മാനമായിരുന്നു പോളിംഗ്. ആദ്യഘട്ടത്തേക്കാള്‍ പോളിംഗ് ഉയര്‍ന്നു. ബുധനാഴ്ച നടന്ന ആദ്യഘട്ടത്തില്‍ 73.12 ശതമാനം പോളിംഗ്

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ നല്ല പോളിംഗ്, ഉച്ചകഴിഞ്ഞ് മന്ദഗതിയില്‍

  തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ നല്ല പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പലയിടത്തും മന്ദഗതിയിലായി. സംസ്ഥാനത്ത് ഇതുവരെ 42.42 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.കോവിഡ് കാലത്ത് ജനങ്ങള്‍ രാവിലെ തന്നെ വോട്ട്

Read More »

ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം: സംവിധായകന്‍ രഞ്ജിത്ത്

അസംബ്ലി ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്. ഇതും കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണം”-രഞ്ജിത്ത് പറഞ്ഞു.

Read More »

കശ്മീരില്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു

രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് തെരഞ്ഞെടുപ്പ്. 7 ലക്ഷം ആളുകള്‍ കശ്മീരില്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും.

Read More »

വ്യാജ ഒപ്പിട്ട പത്രിക കോണ്‍ഗ്രസ് പിന്‍വലിച്ചു; തലശേരി നഗരസഭയില്‍ എല്‍ഡിഎഫിന് എതിരില്ലാ വിജയം

വ്യാജ ഒപ്പിട്ട് പത്രിക സമര്‍പ്പിച്ചതിന് സ്ഥാനാര്‍ഥിക്കെതിരെ കേസ് വരുമെന്ന് ഉറപ്പായതോടെയാണ് പത്രിക പിന്‍വലിച്ചത്.

Read More »

തെരഞ്ഞെടുപ്പ് പ്രചാരണം: വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

പ്രകടനം നടക്കുമ്പോൾ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർത്ഥിയുടെയോ വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി തുടങ്ങിയവ മോട്ടോർവാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പ്രദർശിപ്പിക്കാവൂ.

Read More »

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: മോണിറ്ററിങ് സെല്ലിന്റെ ആദ്യ യോഗത്തില്‍ അഞ്ച് പരാതികള്‍

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മോണിറ്ററിങ് സെല്‍ കണ്‍വീനറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, അംഗങ്ങളായ ജില്ലാ പൊലീസ് മേധാവി ബി. അശോകന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ പങ്കെടുത്തു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും അറിയിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

സമൂഹത്തിന്റെ നന്‍മയ്ക്കുവേണ്ടി ഒരു പ്രതിനിധി എന്ന നിലയില്‍ പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവര്‍ക്ക് അയോഗ്യതയില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാരാവശ്യത്തിനു വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതും അയോഗ്യതയല്ല

Read More »

കോട്ടയത്ത് സിപിഐ-കേരള കോണ്‍ഗ്രസ് തര്‍ക്കത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

സീറ്റ് വിഭജനത്തില്‍ കോട്ടയത്തെ എല്‍ഡിഎഫില്‍ ഭിന്നതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തുറന്നടിച്ചത് മുന്നണിയില്‍ ചര്‍ച്ച ആയിരിക്കുകയാണ്.

Read More »