
20 സെക്കന്റുകൊണ്ട് ട്രംപിന്റെ 34 നില കെട്ടിടം തവിടുപൊടി; ഉപയോഗിച്ചത് 3,000 ഡൈനാമിറ്റുകള്‍
1984ലാണ് ഹോട്ടലും കാസിനാേയും ആരംഭിക്കുന്നത്. ഏറെനാള്‍ സെലിബ്രിട്ടികള്‍ക്ക് അടിപൊളി പാര്‍ട്ടികളും മറ്റും നടത്താനുളള ഒരു ഹോട്ട്‌സ്‌പോട്ടായിരുന്നു ഈ ഹോട്ടല്‍. പക്ഷേ, കാലം മാറിയതോടെ ഹോട്ടലിന്റെ പകിട്ടും കുറഞ്ഞു