Tag: #Covid

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 54,044 രോ​ഗി​ക​ള്‍

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 54,044 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ചു. 717 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 76,51,108 ആ​യി. മ​ര​ണ സം​ഖ്യ 1,15,914 ആ​യി ഉ​യ​ര്‍​ന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്; 7375 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

തിരക്ക് നിയന്ത്രിക്കാൻ സന്ദര്‍ശന സമയം ക്രമീകരിച്ച് ബാങ്കുകള്‍

വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണം ബാധകമല്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ അറിയിച്ചു.

Read More »

നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Read More »

24 മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകള്‍; മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കുമായി ഇന്ത്യ

കോവിഡ് കണക്കില്‍ ഇന്ത്യയ്ക്ക് ആശ്വാസദിനം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ജൂലൈ 23 നാണ് ഏറ്റവും ഒടുവിലായി അന്‍പതിനായിരത്തില്‍ താഴെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവു വരുന്നത് രോഗമുക്തി നിരക്ക് കൂടുന്നതും രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.

Read More »

സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൂടി കോവിഡ്; 7469 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കോവിഡ്​ വ്യാപനത്തില്‍ കുറവ്​; രാജ്യത്ത്​ 55,722 ​പുതിയ രോഗികള്‍

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്; 8410 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ 75 ല​ക്ഷം ക​ട​ന്നു

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ 75 ല​ക്ഷം ക​ട​ന്നു. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും രോ​ഗ​മു​ക്തി നി​ര​ക്കി​ലും മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാ​മ​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ള​മാ​ണ് ര​ണ്ടാ​മ​ത്.

Read More »

ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ടൊയോട്ട

രാജ്യത്തെ വിപണികള്‍ സജ്ജീവമാക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച സ്പെഷ്യല്‍ ക്യാഷ് പാക്കേജില്‍ ജീവനക്കാര്‍ക്ക് ലീവ് എന്‍കാഷ്മെന്റും ലീവ് ട്രാവല്‍ കണ്‍സഷന്‍ നിരക്കും അടങ്ങുന്ന എല്‍.ടി.സി, എല്‍.ടി.എക്ക് തുല്യമായ ക്യാഷ് റീഇംബേഴ്സ്മെന്റ് ക്ലെയിം ചെയ്യാന്‍ കഴിയും. 12 ശതമാനമോ മുകളിലോ ജി.എസ്.ടി നല്‍കുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ആദായനികുതി ഇളവുകളും ലഭിക്കും.

Read More »

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കോ​വി​ഡ് കേ​സു​ക​ൾ; 837 മ​ര​ണം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,371 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 74,32,680 ആ​യി.

Read More »

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവി‍ഡ്; 6767 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

സംസ്ഥാനത്ത് ഇന്ന് 7789 കോവിഡ് രോഗികള്‍; 7082 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

അതിഥികളെ സ്വീകരിക്കാന്‍ സുസജ്ജം: ‘സാനിറ്റൈസ്ഡ് സ്റ്റേയ്സ്’ ഒരുക്കി ഒയോ

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി തുറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ ഒയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഹര്‍ഷിത് വ്യാസ് സ്വാഗതം ചെയ്തു.

Read More »

കോവിഡ് ആളുകളുടെ കേൾവിയെയും ബാധിക്കുമെന്ന് പഠനങ്ങൾ

മണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദ​ഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ എൻ ടി ഡോക്ടർമാരുടെ ഒ പി കളിൽ വന്ന രോഗികളുടെ കേൾവി പരിശോധനയിലാണ് കൊവിഡ്19 മായുള്ള ബന്ധം വിലയിരുത്തപ്പെട്ടത്.

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്ക് രോ​ഗം

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 73,07,098 ആ​യി.

Read More »

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്; 7792 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ട്രംപിന് കോവിഡായതോടെ ഭക്ഷണവും ഉറക്കവും ഇല്ലാതെയായി; ഒടുവില്‍ ‘ട്രംപ് കൃഷ്ണന്‍’ മരണത്തിലേക്ക്

ഒരിക്കല്‍ പുലര്‍ച്ചെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് 33കാരനായ മകന്‍ ട്രംപിന്റെ ആരാധകനായതെന്ന് അമ്മ പറഞ്ഞു.

Read More »

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,509 കോ​വി​ഡ് കേ​സു​ക​ള്‍; 730 മരണം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,509 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 730 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 72,39,390 ആ​യി. ആകെ മ​ര​ണ​സം​ഖ്യ 1,10,586 ആ​യി ഉ​യ​ര്‍​ന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 8764 പുതിയ കോവിഡ് രോഗികള്‍; 7723 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചിലരുടെ പ്രവർത്തി നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക അകലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കുന്നില്ല. വഴിയരികിൽ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണിവർ.

Read More »

ആരോഗ്യനില മോശമായി; കോവിഡ് പരീക്ഷണം നിര്‍ത്തിവെച്ച് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജോണ്‍സണും ഇടം നേടിയത്

Read More »

എച്ച്‌ഡിഎഫ്‌സി ബാങ്കിലെ നിക്ഷേപം ഒരു മുതല്‍കൂട്ട്‌

കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റിലെ ഗുണനിലവാരവും കിട്ടാക്കടം പോലുള്ള പ്രശ്‌നങ്ങളിലെ വിട്ടുവീഴ്‌ചയില്ലായ്‌മയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മുഖമുദ്രയാണ്‌. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വര്‍ഷങ്ങളായി ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നതിന്റെ കാരണവും അതുതന്നെ.

Read More »

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്; 7836 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പ് ആകാം

രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 71,559 പേര്‍ സുഖം പ്രാപിച്ചു. ആകെ രോഗമുക്തര്‍ 61,49,535 പേരാണ്. 66,732 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 66,732 കോവിഡ് കേസുകള്‍; 816 പേര്‍ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 816 പേര്‍ കൂടി മരണമടഞ്ഞൂ. കോവിഡ് ബാധിതരുടെ ആകെ എണ്ണം 71,20,536 ആയി. 1,09,150 പേര്‍ ഇതിനകം മരണമടഞ്ഞു. 8,61,853 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 61,49,536 പേര്‍ ഇതിനകം രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Read More »