കൊല്ലം: കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് കോവിഡ്. അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Also read: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ; ഉപഭോഗം 150 യൂണിറ്റില്‍ കുടിയാല്‍ 25 പൈസ വീതം വര്‍ധന
താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്ന് കൊടിക്കുന്നിൽ ഫേസ്ബുക്കിലൂടെ അറിയിച്ചു.


















