
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കോവിഡ് കണ്‍ട്രോള്‍ സെല്‍
ജില്ലകളിലെ കോവിഡ് പ്രതിരോധ വോളണ്ടിയര്‍മാര്‍ക്കായുള്ള പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കി വരികയാണെന്നും ദീര്‍ഘകാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള പരിശീലനം വിവിധ വകുപ്പുകള്‍ക്ക് നല്‍കാനും പദ്ധതിയുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.


























