Tag: covid kerala

കോറോണക്കാലം: ഇനിവരുന്ന 28 ദിവസങ്ങള്‍ ഏറെ നിര്‍ണായകമെന്ന് മുരളി തുമ്മാരുക്കുടി

കോവിഡ് പ്രതിസന്ധി കനക്കുന്ന പശ്ചാത്തലത്തില്‍ ഇനി വരുന്ന 28 ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശങ്ക പങ്കുവച്ചത്. കേരളത്തില്‍ ദിവസം ആയിരം കേസുകളുമായി

Read More »

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ്

കൗണ്‍സിലര്‍മാര്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

Read More »

കോവിഡ് സംസ്‌ക്കാരത്തിന് ഇടുക്കി രൂപതയുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് റെഡി

കേരളത്തില്‍ എവിടെ കോവിഡ് മരണം നടന്നാലും സംഘം സ്ഥലത്തെത്തി പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തും.

Read More »

കേരളത്തിലെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Read More »

കോവിഡ് പ്രതിരോധം: ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വ്യാഴാഴ്ച്ചത്തേക്ക് മാറ്റി

മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗത്തില്‍ പങ്കെടുക്കും

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കാസര്‍ഗോഡ് സ്വദേശി; ജില്ലയിലെ ആദ്യ കോവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി നഫീസ(74)ആണ് ഇന്നലെ രാത്രി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം

Read More »
shop closed

നിരീക്ഷണത്തിലുള്ളവരും എത്തുന്നു; വൈക്കത്ത് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വ്യാപാരികള്‍

കോട്ടയം: വൈക്കത്ത് അഞ്ച് ദിവസത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വ്യാപാരികള്‍. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്തേക്ക് മാത്രം

Read More »

രാജ്യത്ത് രോഗ മുക്തരായവര്‍ക്ക് വീണ്ടും കോവിഡ്; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയിലെ ചിലയിടങ്ങളില്‍ രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള നിലവിലെ ഏക പോംവഴി

Read More »
covid test

തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരം; ഞായറാഴ്ച്ചകളില്‍ കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്: തൂണേരിയില്‍ ഇന്ന് 43 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം 53 പേര്‍ക്ക് ആന്‍റീജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് രണ്ടു ദിവസംകൊണ്ട് 96 പേര്‍ക്കാണ്

Read More »
covid test

തൂണേരിയിലെ ആന്‍റീജന്‍ ടെസ്റ്റില്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്‍റീജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കോവിഡ് ബാധിച്ച രണ്ടുപേരുടെ സമ്പര്‍ക്ക പട്ടികയിലെ 400 പേ‍ര്‍ക്ക് നടത്തിയ ശ്രവ പരിശോധനയിലാണ്

Read More »