Tag: #Covid india

സംസ്ഥാനത്ത് 4034 പേര്‍ക്ക് കോവിഡ്; 4823 പേര്‍ക്ക് രോഗമുക്തി

പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്

Read More »

രാജ്യത്ത് കോവിഡിന്റെ പുതിയ വഗഭേദങ്ങള്‍; പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍, യാത്രയ്ക്ക് മുന്‍പ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പ്രതിദിന മരണത്തില്‍ 55 ശതമാനം കുറവ്

രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയര്‍ന്നു

Read More »

രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും: കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ 147 ജില്ലകളില്‍ കഴിഞ്ഞ ഏഴു ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Read More »

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി; നിര്‍ണായക യോഗം ഇന്ന്

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്ന് അറിയിച്ചിരുന്നു

Read More »
covid-india-update

രാജ്യത്ത് 70 ശതമാനം രോഗികളും കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന്

ഇന്ത്യയിലെ ആകെ രോഗമുക്തര്‍ 87 ലക്ഷം കവിഞ്ഞു. (87,18,517). ദേശീയ രോഗമുക്തി നിരക്ക് 93.65% ആണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 പേര്‍ സുഖം പ്രാപിച്ചു.

Read More »

രാജ്യത്ത് 38,617 കോവിഡ് കേസുകള്‍ കൂടി; മരണം 474

  ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 38,617 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 8,912,907 ആയി. അതേസമയം 8,335,109

Read More »

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1156 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 5137 പേര്‍

മാസ്‌ക് ധരിക്കാത്ത 5137 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

Read More »
covid-india-update

രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് കുറയുന്നു; ആശ്വാസകരം

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 30,548 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കണക്ക് 8,845,617 ആയി. പ്രതിദിന മരണസംഖ്യ 435

Read More »
covid-india-update

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ആശ്വസകരം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 44,878 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,728,795 ആയി ഉയര്‍ന്നു. 8,115,580 പേര്‍ കോവിഡില്‍

Read More »

സ്‌കൂള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി തമിഴ്‌നാട് സര്‍ക്കാര്‍

സ്‌കൂള്‍ തുറക്കുന്ന തീരുമാനത്തോട് അധ്യാപകരും രക്ഷിതാക്കളും അനുകൂല പ്രതികരണം നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം

Read More »

ലോകത്ത് അഞ്ച് കോടി പതിമൂന്ന് ലക്ഷം പിന്നിട്ട് കോവിഡ് ബാധിതര്‍

  ആഗോള തലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് കോടി പതിമൂന്ന് ലക്ഷം കടന്നു. ഇതുവരെ 51,317,735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,270,500 പേര്‍ കോവിഡിന് കീഴടങ്ങുകയും ചെയ്തു. 36,101,099 പേരാണ് കോവിഡില്‍ നിന്ന്

Read More »

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു: 24 മണിക്കൂറിനെടെ 38,074 കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 38,074 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,591,730 ആയി. 448 പേര്‍

Read More »
covid-india-update

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 577 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് ഇതിന്റെ ഏകദേശം 83 ശതമാനവും. മരണങ്ങളില്‍ 27.9 ശതമാനവും മഹാരാഷ്ട്രയിലാണ് (161 മരണം). ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 64 ഉം 55 ഉം പേര്‍ മരിച്ചു.

Read More »