Tag: #Covid

കോവിഡ് കേസുകള്‍ കുറയുന്നു, യുഎഇയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരാഴ്ച

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് നിരക്കില്‍ വന്‍കുറവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍കുറവ്. അബുദാബി : യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറയുന്നു. യുഎഇയില്‍ കഴിഞ്ഞ

Read More »

യുഎഇയില്‍ കോവിഡ് പ്രതിദിന കേസുകളും മരണങ്ങളും കുറഞ്ഞു

കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തിയതായും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും മരണങ്ങളും കുറയുന്നതായും റിപ്പോര്‍ട്ടുകള്‍ അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയതായി യുഎഇ

Read More »

യുഎഇ: പുതിയ കോവിഡ് രോഗികള്‍ 622 ; മുഖാവരണം നിര്‍ബന്ധമല്ലെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ച് എക്‌സ്‌പോ

രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തി. പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി മരണം

Read More »

കുവൈത്തിലും, സൗദിയിലും കോവിഡ് പ്രതിദിന കോവിഡ് കേസുകള്‍ 5000 കടന്നു

ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരം അബുദാബി : ജിസിസി രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ക്ക് ഇനിയും ശമനമില്ല. തിങ്കളാഴ്ച സൗദി അറേബ്യയില്‍ പുതിയതായി രോഗം

Read More »

സൗദിയില്‍ 5,628 പുതിയ കോവിഡ് കേസുകള്‍, കുവൈറ്റില്‍ 4,881, ഖത്തറില്‍ 4,123

ജിസിസി രാജ്യങ്ങളിലെ പ്രതിദിന കോവിഡ് കേസുകള്‍ വെള്ളിയാഴ്ചയും ഉയര്‍ന്നു തന്നെ റിയാദ്  : സൗദി അറേബ്യയില്‍ പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവില്ല. 24 മണിക്കൂറിനിടെ സൗദിയില്‍ 5,628 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

Read More »

യുഎഇയില്‍പ്രതിദിന കോവിഡ് കേസുകള്‍ മുവ്വായിരം കടന്നു , മൂന്നു മരണം

കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറണമെന്ന് രക്ഷിതാക്കാള്‍. അബുദാബി :  യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മുവ്വായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3068 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Read More »

കോവിഡ് യുഎഇയില്‍ ഒരു മരണം ; പുതിയ കേസുകള്‍ 2683, രോഗം ഭേദമായവര്‍ 1135

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ മാറ്റമില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് പരിഗണന അബൂദാബി : രാജ്യത്ത് 2,693 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു

Read More »

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരം കടന്നു ; കുവൈത്തില്‍ 4,387, ഖത്തറില്‍ 4,169

ഖത്തറിലും കുവൈത്തിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2020 ജൂണിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാദ്  : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി

Read More »

യുഎഇയില്‍ 2,616 പേര്‍ക്ക് കോവിഡ്, നാലു മരണം അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

കോവിഡ് പശ്ചത്തലത്തില്‍ അബുദാബിയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരാഴ്ചകൂടി നീട്ടി അബുദാബി :  കഴിഞ്ഞ 24 മണിക്കൂരിനിടെ 2,616 കോവിഡ് കേസുകള്‍ കൂടി യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാലു പേര്‍

Read More »

സൗദിയില്‍ സിംഗിള്‍ യൂസ് ഷേവിംഗ് ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിച്ചാല്‍ പിഴ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു ഇടങ്ങള്‍ ശുചിത്വ പൂര്‍ണമായി നിലനിര്‍ത്തുന്നതിന് ബാര്‍ബര്‍ ഷോപ്പുകളിലും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ റിയാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ പൊതു ഇടങ്ങള്‍

Read More »

കോവിഡ് : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ യുഎഇയില്‍ ഒരു ലക്ഷം ദിര്‍ഹം പിഴ

പകര്‍ച്ചവ്യാധിയെക്കുറിച്ച് ഭീതിപരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ഉത്തരവ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചു അബുദാബി : കോവിഡ് വ്യാപനം തടയുന്നത്തിന് അധികാരികള്‍ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കുന്ന ട്രോളുകളോ, രോഗബാധയെ സംബന്ധിച്ച വ്യാജ

Read More »

സൗദിയില്‍ 4,652 , ഖത്തറില്‍ 4,169 , യുഎഇയില്‍ 2,511 – കോവിഡ് കേസുകള്‍ക്ക് ശമനമില്ല

ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ അബുദാബി  : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി ഗള്‍ഫ്

Read More »

കുവൈത്തില്‍ 1500 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്, സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക്

അദ്ധ്യാപകരും ഇതര സ്റ്റാഫുകളും കോവിഡ് ബാധയില്‍. വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് രാജ്യത്താകമാനം 1500 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരാഴ്ച കാലത്ത് കുവൈത്തില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,500

Read More »

മുഖാവരണം അണിഞ്ഞില്ലെങ്കില്‍ സൗദിയില്‍ ആയിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴശിക്ഷ നല്‍കാന്‍ തീരുമാനമെടുത്ത് സൗദി അറേബ്യ. റിയാദ് :  പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കാന്‍

Read More »

കുവൈത്ത് : പുതിയ രോഗികള്‍ 2,413, ആരോഗ്യമന്ത്രി ഖാലിദ് അല്‍ സായിദിന് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കുവൈത്ത് സിറ്റി  : പുതിയതായി 2,469 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്ത കുവൈത്തില്‍ ആരോഗ്യ മന്ത്രിക്കും രോഗം

Read More »

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3,500 കടന്നു, രണ്ട് മരണം; ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്നു

ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്ക, യുഎഇയിലും ഖത്തറിലും രണ്ടായിരത്തിനു മേലെയാണ് പ്രതിദിന കോവിഡ് കേസുകള്‍. റിയാദ് : സൗദിയുള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24

Read More »

കുവൈത്തില്‍ പുതിയ കോവിഡ് കേസുകള്‍ 2,246, ഒരു മരണം, ജിസിസിയില്‍ ഏറ്റവും കുറവ് ഒമാനില്‍ 252

ഡിസംബര്‍ അവസാന വാരം ശരാശരി 100 ല്‍ താഴെ രോഗികള്‍ എന്ന നിലയില്‍ നിന്ന് ജനുവരി ആദ്യവാരം  പുതിയ രോഗികളുടെ എണ്ണം  രണ്ടായിരത്തിലധികം കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തിന്റെ ഗൗരവം വെളിപ്പെടുത്തി രാജ്യത്ത്

Read More »

യുഎഇയില്‍ പുതിയ കോവിഡ് രോഗികള്‍ 2,708, വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,708 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അബുദാബി  : യുഎഇയില്‍ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കിയെങ്കിലും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ

Read More »

യുഎഇയില്‍ 2,581 പേര്‍ക്ക് കൂടി കോവിഡ്, ഒരു മരണം ; 796 പേര്‍ക്ക് രോഗമുക്തി

3,97,786 പേര്‍ക്ക് പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ 2581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2581 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി

Read More »

കുവൈത്തില്‍ ഇന്ന് 982 പേര്‍ക്ക് കോവിഡ് ; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് വിലക്ക്, വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍

കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കാന്‍ കു വൈത്ത് മന്ത്രിസഭ ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി. കുവൈത്ത് സിറ്റി :  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 982 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയുന്നതിന്

Read More »

യുഎഇയില്‍ 2,515 പുതിയ കോവിഡ് കേസുകള്‍, ഒരു മരണം, അബുദാബിയില്‍ ക്വാറന്റൈന്‍ നിയമങ്ങളില്‍ മാറ്റം

യുഎഇയില്‍ ഒരിടവേളയ്ക്കു ശേഷം നിത്യേനയുള്ള പുതിയ കോവിഡ് കേസുകള്‍ 2,500 കടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അബുദാബി :  കോവിഡ് പൊസീറ്റീവായാല്‍ പാലിക്കേണ്ട ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ അബുദാബി

Read More »

യാത്രാവിലക്ക് : അബുദാബി ഗ്രീന്‍ ലിസ്റ്റില്‍ ഖത്തറും , റഷ്യയും , യുകെയും ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങള്‍

ജനുവരി മൂന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഗ്രീന്‍ ലിസ്റ്റില്‍ ഖത്ത്രര്‍, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായി അബുദാബി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അബുദാബി:  യാത്രക്കാര്‍ക്ക് ക്വാറന്റില്‍ ഇല്ലാതെ അബുദാബിയില്‍ വന്നിറങ്ങാനുള്ള  രാജ്യങ്ങളുടെ പുതിയ

Read More »

ബൂസ്റ്ററടക്കം മൂന്ന് കോവിഡ് വാക്‌സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്ക് യാത്രാവിലക്കുമായി യുഎഇ

ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കു മാത്രം രാജ്യാന്തര യാത്രയ്ക്ക് അനുമതി.പുതിയ നിയമവുമായി യുഎഇ. ദുബായ് : കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്നു വാക്‌സിന്‍ എടുത്ത പൗരര്‍ക്കുമാത്രം വിദേശ യാത്രയ്ക്ക്

Read More »

ഖത്തറില്‍ 833 പുതിയ കോവിഡ് കേസുകള്‍, 270 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

ഖത്തറിലെ കോവിഡ് പ്രതിവാര കേസുകളില്‍ വന്‍ വര്‍ദ്ധനവ് നവംബര്‍ മാസം ആദ്യ വാരം  820 ആയിരുന്നത് ഡിസംബര്‍ അവസാന വാരമായപ്പോഴേക്കും 3,011 ആയി വര്‍ദ്ധിച്ചു. ദോഹ : വിദേശത്ത് നിന്നെത്തിയ 270 പേര്‍ക്ക് കൂടി

Read More »

കുവൈറ്റില്‍ 399 പുതിയ കോവിഡ് കേസുകള്‍ ഒമിക്രോണ്‍ നിയന്ത്രണവിധേയം

കോവിഡ് മരണം രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കൊറോണ വൈറസിനെ ഫലപ്രദമായി നേരിട്ട ആത്മവിശ്വാസവുമായി കുവൈറ്റ് പുതിയ വര്‍ഷത്തിലേക്ക് കടക്കുകയാണ്. കുവൈറ്റ് സിറ്റി  : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു

പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള പരിപാടികള്‍ മാത്രം അനുമതി. വെടിക്കെട്ട് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. അബുദാബി:  ഇടവേളയ്ക്കു ശേഷം യുഎഇയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം

Read More »

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, ആരോഗ്യ പ്രവര്‍ത്തകരുടെ അവധി റദ്ദ് ചെയ്ത് ഖത്തര്‍, പുതിയ നിയന്ത്രണങ്ങള്‍

കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും പുതുവത്സര ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലും കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ദോഹ  : ഇടവേളക്കു ശേഷം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഡിസംബര്‍

Read More »

കോവിഡ് കേസുകളില്‍ വര്‍ദ്ധന, ഇളവുകള്‍ പിന്‍വലിച്ച് സൗദി ; എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധം

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച് സൗദി അറേബ്യ. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും സാമുഹിക അകലം പാലിക്കണം, മാസ്‌ക് നിര്‍ബന്ധം. റിയാദ്: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെ

Read More »

ഒമാനില്‍ 104 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം ; ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ ക്യാംപെയിന്‍

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ അഹമദ് ബിന്‍ മുഹമദ് അല്‍ സായിദി

Read More »

ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തിന് ഫൈവ് സ്റ്റാര്‍ കോവിഡ് സുരക്ഷ സര്‍ട്ടിഫിക്കേറ്റ്

കോവിഡ് 19 പ്രതിരോധവും സുരക്ഷയും സമഗ്രമായി നടപ്പിലാക്കുന്നതിനുള്ള 175 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിമാനത്താവളങ്ങള്‍ക്കാണ് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുക. മനാമ : അണുവിമുക്ത-ശുചിത്വ പൂര്‍ണ വിമാനത്താവളങ്ങള്‍ക്കുള്ള ഫൈവ് സ്റ്റാര്‍ കോവിഡ് 19 സുരക്ഷാ റേറ്റിംഗ്

Read More »

യുഎഇയില്‍ ഇന്ന് 1,846 കോവിഡ് കേസുകള്‍ ; അബുദാബിയില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ്

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ, കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ പുതിയതായി 1,846 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും. അബുദാബി :  കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ യുഎഇയില്‍ പുതിയതായി 1,846 കോവിഡ്

Read More »

ഒമാന്‍ : പിസിആര്‍ ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ ഷൂറാ കൗണ്‍സില്‍ ശിപാര്‍ശ

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് പിസിആര്‍ ടെസ്റ്റ് നിരക്കുകകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാക്കണമെന്ന് ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മസ്‌കറ്റ് :  കോവിഡ് 19 ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ ഒമാനിലെ ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

Read More »