Tag: Corona Virus

ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍

കോവിഡ് ബാധ കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളവര്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗം ഉള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കും

Read More »

വാക്‌സിന്റെ പേരില്‍ വില കുറഞ്ഞ രാഷ്‌ട്രീയം

രോഗപ്രതിരോധ നടപടികളും വാക്‌സിന്‍ വികസന പ്രക്രിയയും രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ശൈലിയാണ്‌ ആദ്യം മുതലേ കേന്ദ്രസര്‍ക്കാര്‍ അവലംബിച്ചത്‌

Read More »

ലോക കോവിഡ് കണക്ക് 6.35 കോടി കടന്നു; മരണം ഒന്നര കോടിക്കടുത്ത്

  വാഷിംങ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 6.35 കോടി കടന്നതായി കണക്കുകള്‍. 63,588,532 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധിച്ചത്. അകെ 43,983,031 പേര്‍ കോവിഡ് മക്തരായപ്പോള്‍ മരണ സംഖ്യ 1,473,822 ആയി.

Read More »

കോവിഡ് വാക്‌സിന്‍ വികസനം; 900 കോടി അനുവദിച്ച് കേന്ദ്രം

  ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 900 കോടി രൂപ അനുവദിച്ചു. മിഷന്‍ കോവിഡ് പാക്കേജില്‍ നിന്ന് അനുവദിച്ച തുക ബയോടെക്‌നോളജി വകുപ്പിന് കൈമാറും. മൂന്നാം ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് തുക

Read More »
covid-india-update

രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് കുറയുന്നു; ആശ്വാസകരം

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 30,548 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കണക്ക് 8,845,617 ആയി. പ്രതിദിന മരണസംഖ്യ 435

Read More »

കോവിഡ്: ആഗോള മരണ നിരക്കില്‍ വര്‍ധനവ്; ആശങ്ക തുടരുന്നു

  ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,752 പേരാണ് കോവിഡിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 1,318,278 ആയി ഉയര്‍ന്നു. 572,676 പേര്‍ക്ക് പുതിയതായി വൈറസ് ബാധിച്ചതോടെ

Read More »
covid-india-update

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ആശ്വസകരം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 44,878 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,728,795 ആയി ഉയര്‍ന്നു. 8,115,580 പേര്‍ കോവിഡില്‍

Read More »

ലോകത്ത് 24 മണിക്കൂറിനിടെ 6 ലക്ഷം കടന്ന് കോവിഡ് കേസുകള്‍; അമേരിക്കയില്‍ സ്ഥിതി രൂക്ഷം

  വാഷിങ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 6,09,618 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ലോകത്ത് ആകെ 52,432,183 പേരാണ്

Read More »

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു: 24 മണിക്കൂറിനെടെ 38,074 കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 38,074 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,591,730 ആയി. 448 പേര്‍

Read More »

സംസ്ഥാനത്ത് ഇന്ന് 7002 കോവിഡ് കേസുകള്‍; 7854 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,828 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,680 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2669 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

കോവിഡിനെ അതിജീവിക്കുമെന്ന് ലോകാരോഗ്യ സംഘടന; മറ്റൊരു മഹാമാരിയെ നേരിടാനൊരുങ്ങാന്‍ ആഹ്വാനം

  ജനീവ: കോവിഡ് മഹാമാരിയെ നമ്മള്‍ അതിജീവിക്കുമെന്ന് 73-ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വ്യക്തമാക്കി ലോകാരോഗ്യ സംഘടന. വെര്‍ച്വലായി നടന്ന പരിപാടിയില്‍ കോവിഡിന് ശാസ്ത്രം കൊണ്ട് ലോകം പരിഹാരം കാണുമെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. എന്നാല്‍

Read More »

രാജ്യത്ത് കോവിഡ് ബാധിതര്‍ 82 ലക്ഷം കടന്നു; പ്രതിദിന രോഗികള്‍ 45,230

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 8,229,322 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 45,230 പേര്‍ക്കാണ് വൈറസ്

Read More »

പോസിറ്റിവിറ്റി ഉയര്‍ന്നുതന്നെ; ഇന്ന് 9016 പേര്‍ക്ക് കോവിഡ്‌

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.  മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848,

Read More »

കോവിഡ് വ്യാപനം രൂക്ഷം; കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. കേരളത്തോടൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഖഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കും ഉന്നതതല സംഘം എത്തി

Read More »

ഫോണ്‍ സ്‌ക്രീനിലും കറന്‍സി നോട്ടിലും കൊറോണ വൈറസ് 28 ദിവസം നിലനില്‍ക്കും; പഠന റിപ്പോര്‍ട്ട്

വായുവിലൂടെയും മലിന ജലത്തിലൂടെയും കോവിഡ് പകരാമെന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു

Read More »

ആന്ധ്രയില്‍ ജനങ്ങളില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം

ആന്ധ്രാപ്രദേശിൽ 20 ശതമാനത്തിനടുത്ത് ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം. 13 ജില്ലകളിലായി 5,000 പേരിലാണ് രണ്ട് ഘട്ടമായി പഠനം നടത്തിയത്. ഇതിൽ 19.7 ശതമാനം ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി സീറോ സർവേയിൽ കണ്ടെത്തി.

Read More »

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് അമേരിക്കന്‍ പഠനം

തലച്ചോറിലെത്തുന്ന വൈറസിന് കോശങ്ങളിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

Read More »