Tag: BCCI

ബി.സി.സി.ഐ ഫിറ്റ്‌നസ് ടെസ്റ്റ്: സഞ്ജു ഉള്‍പ്പെടെ ആറുപേര്‍ പുറത്ത്

പുതുതായി ബി.സി.സി.ഐ തുടങ്ങിയ രണ്ട് കിലോ മീറ്റര്‍ ഓട്ടമാണ് താരങ്ങള്‍ക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കാഞ്ഞത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചാണ് താരങ്ങള്‍ ടെസ്റ്റില്‍ പങ്കെടുത്തത്.

Read More »

സിഡ്‌നിയില്‍ വംശീയാധിക്ഷേപം പതിവാണ്; വെളിപ്പെടുത്തലുമായി അശ്വിന്‍

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും നേരെ സമാന അനുഭവം ഉണ്ടായതിന് പിന്നാലെയാണ് അശ്വിന്റെ വെളിപ്പെടുത്തല്‍.

Read More »

കണ്ണ് നിറഞ്ഞത് പിതാവിനെ ഓര്‍ത്ത്; വൈകാരികമായ സന്ദര്‍ഭത്തെകുറിച്ച് വെളിപ്പെടുത്തി മുഹമ്മദ് സിറാജ്

ഇന്ത്യ- ആസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്.

Read More »

ഐപിഎല്ലില്‍ പുതിയൊരു ടീം വരാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍

  ന്യൂഡല്‍ഹി: ഐപിഎല്‍ 13-ാം സീസണ്‍ അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കുന്ന മാറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ 14ല്‍ ഒന്‍പതാമതൊരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ

Read More »

ഐ.പി.എല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

ഐപിഎല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സന്ദര്‍ശിച്ചു. മത്സര ഒരുക്കങ്ങളുടെ ഭാഗമായി റോയല്‍ സ്യൂട്ട്, കമന്ററി ബോക്‌സ്, വി.ഐ.പി ബോക്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ മോടിയാക്കിയിരുന്നു.

Read More »

രോഹിത് ശര്‍മ്മയ്ക്ക് ഖേല്‍രത്ന; ജിന്‍സി ഫിലിപ്പിന്​ ധ്യാന്‍ചന്ദ്

കായിക രംഗത്തെ മികച്ച നേട്ടത്തിനുള്ള രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ, പാരാ അത്ലറ്റിക് താരം മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍ രത്ന പുരസ്കാരം.

Read More »

ഐപിഎല്‍ 2020: ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്‍മാറുന്നു

വിവോ പിന്‍മാറുന്നതോടെ ഈ സീസണിലേക്ക് മാത്രമായി പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ ബിസിസിഐക്ക് കണ്ടെത്തേണ്ടി വരും

Read More »

ഐപിഎല്‍: യുഎഇയില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങാന്‍ അനൗദ്യോഗിക തീരുമാനം

ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധായമാകാത്ത സാഹചര്യത്തിലായിരുന്നു ഐപിഎല്‍ മത്സരങ്ങല്‍ രാജ്യത്തിന് പുറത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്

Read More »