Tag: abudhabi

തലസ്ഥാന നഗരിയുടെ മുഖമുദ്രയായ മക്ത പാലത്തിന് നവീകരണം

കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക അബുദാബി  : തലസ്ഥാന നഗരിയുടെ മുഖമുദ്രകളിലൊന്നായ മക്താ പാലം നവീകരത്തിന് ഒരുങ്ങുന്നു. അറുപതു വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന് അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക. ആര്‍ച്ച്

Read More »

അബുദാബിയില്‍ നോണ്‍ സ്‌റ്റോപ് എക്‌സ്പ്രസ് ബസ് സര്‍വ്വീസുകള്‍

മുസഫ വ്യവസായ മേഖലയില്‍ നിന്നുള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്റ്റോപ് ബസ് സര്‍വ്വീസിന് തുടക്കം അബുദാബി  : എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്‌റ്റോപ് ബസ്

Read More »

അബുദാബി : സന്നദ്ധ പ്രവര്‍ത്തനത്തിന് ലൈസന്‍സ്, അപേക്ഷയുമായി പ്രവാസികളും

യുഎഇ ഫെഡറല്‍ നിയമത്തില്‍ ഭേദഗതിയുമായി അബുദാബി സര്‍ക്കാരാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് നല്‍കി തുടങ്ങിയത്. അബുദാബി  : സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിന് വന്‍ പ്രതികരണം.

Read More »

ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയിന്‍ മാറിയ 16,378 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി

ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയിന്‍ മാറുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ -അബുദാബി പോലീസിന്റെ മുന്നറിയിപ്പ് അബുദാബി : റോഡുകളില്‍ സുരക്ഷിത ഡ്രൈവിംഗ് ഒരുക്കുന്നതിന് അബുദാബി പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. വാഹനം ഓടിക്കുന്നവര്‍

Read More »

യാത്രാവിലക്ക് : അബുദാബി ഗ്രീന്‍ ലിസ്റ്റില്‍ ഖത്തറും , റഷ്യയും , യുകെയും ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങള്‍

ജനുവരി മൂന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഗ്രീന്‍ ലിസ്റ്റില്‍ ഖത്ത്രര്‍, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായി അബുദാബി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അബുദാബി:  യാത്രക്കാര്‍ക്ക് ക്വാറന്റില്‍ ഇല്ലാതെ അബുദാബിയില്‍ വന്നിറങ്ങാനുള്ള  രാജ്യങ്ങളുടെ പുതിയ

Read More »

യുഎഇ ചരിത്രമെഴുതി: അമുസ്ലീം കുടുംബ കോടതിയില്‍ ആദ്യ സിവില്‍ വിവാഹം

കുടുംബ കോടതിയില്‍ ഇംഗ്ലീഷിലും അറബികിലും നടപടി ക്രമങ്ങള്‍ ലഭ്യമാണ്. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് അമുസ്ലീം കുടുംബ കോടതി നിലവില്‍ വരുന്നത്. അബുദാബി : മതനിരപേക്ഷ കുടുംബ കോടതി രൂപികരിച്ച അബുദാബിയില്‍ ആദ്യമായി ഇതര

Read More »

പുതുവത്സരാഘോഷം : കരിമരുന്ന് കലാപ്രകടനത്തില്‍ പുതിയ ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് അബുദാബി

പുതുവത്സാരാഘോഷരാവില്‍ അബുദാബി സായിദ് ഫെസ്റ്റിവല്‍ വേദി കരിമരുന്ന് കലാപ്രകടനങ്ങളില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കും. അബുദാബി:  ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച കരിമരുന്ന് കലാപ്രകടനമാണ് യുഎഇയില്‍ എല്ലാ പുതുവത്സരരാത്രിയിലും അരങ്ങേറുന്നത്. ദുബായ് ബുര്‍ജ ഖലീഫയാണ്

Read More »

കല,സംസ്‌കാരം,ചരിത്രം ; കടലും മരുഭൂമിയും ആകാശവും മുഖം നോക്കുന്നയിടത്ത് അബുദാബി ലുവ്റെ മ്യൂസിയം

കടലും മരുഭൂമിയും ആകാശവും മുഖത്തോട് മുഖം നോക്കുന്നയിടത്ത്‌ കലയും സംസ്‌ കാരവും ചരിത്രവും സമ്മേളിക്കുന്നു, ആ കൂടിച്ചേരലിന്റെ പേരാണ് ലൂവ്‌റെ അബുദാ ബി.ലോകത്തിലെ ഏറ്റവും വലിയ ചരിത്ര-കലാ മ്യൂസിയമായി മാറിയ ലൂവ്റെയ്ക്ക് 800 വ

Read More »

അബുദാബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ പ്രതിവാര പിസിആര്‍ ടെസ്റ്റ്

ഒമിക്രാണ്‍ വ്യാപനം തടയുന്നതിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പതിനാലു ദിവസത്തിലുള്ള പിസിആര്‍ ടെസ്റ്റ് ഇനി മുതല്‍ ഏഴു ദിവസത്തിലൊരിക്കല്‍ അബുദാബി:  അബുദാബി സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് ഏഴു

Read More »

ഖത്തറില്‍ നിന്നും ഒമാനില്‍ നിന്നും അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല

സൗദി, കുവൈത്ത് എന്നീ രാജ്യങ്ങള്‍ നേരത്തെ ഗ്രീന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്‌

Read More »

പാസ്‌പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി

പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ

Read More »

അബുദാബിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വാണിജ്യ, സാംസ്‌കാരിക, വിനോദ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും

പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റുമെന്നും അറിയിപ്പില്‍ പറയുന്നു

Read More »

പകര്‍ച്ചപ്പനി: അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ വാക്സിന്‍

വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാര്‍ഥികളെ പകര്‍ച്ചവ്യാധിയില്‍നിന്ന് സംരക്ഷിക്കാനുമാണ് വാക്‌സിന്‍ നല്‍കുന്നത്‌

Read More »

അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൂടുതല്‍ കോവിഡ് റാപ്പിഡ് ടെസ്റ്റിങ് സെന്ററുകള്‍ തുറന്ന് യുഎഇ.

ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പരിശോധനയ്ക്ക് 50 ദിര്‍ഹമാണ് ചെലവ് വരുക. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍

Read More »

അബുദാബി ഹോട്ടലുകളിലെ നീന്തൽ കുളങ്ങൾ തുറക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി

  അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ഹോട്ടലുകളിൽ നീന്തൽക്കുളങ്ങൾ തുറക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളുടെ വിശദമായ സർക്കുലർ പുറത്തിറക്കി. പരിശോധനയിലൂടെ ജീവനക്കാർ കൊറോണ വൈറസ് ബാധിതരല്ലെന്നും ആളുകൾ 50 ശതമാനത്തിൽ കവിയരുത് എന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ

Read More »