സാങ്കേതിക സര്‍വകലാശാലയില്‍ പരീക്ഷ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം; മറ്റ് പരീക്ഷകള്‍ ഒഴിവാക്കി

exam students

തിരുവനന്തപുരം: അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പരീക്ഷ നടത്താന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലി ലഭിച്ചവര്‍ക്കും വിവിധ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായി പ്രവേശനം ലഭിച്ചവര്‍ക്കും പരീക്ഷകള്‍ നീണ്ടു പോകുന്നതു മൂലം അവസരങ്ങള്‍ നഷ്ടമാകാതിരിക്കാനാണ് സര്‍വകലാശാലയുടെ പുതിയ തീരുമാനം.

അവസാന സെമസ്റ്റര്‍ ഒഴികെയുള്ള എല്ലാ സെമെസ്റ്ററുകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷ ഒഴിവാക്കുവാന്‍ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. യു.ജി.സി നിര്‍ദ്ദേശങ്ങള്‍ പ്രകാരം മുന്‍സെമസ്റ്റര്‍ പരീക്ഷകളിലെ ശരാശരി ഗ്രേഡുകള്‍ക്ക് ആനുപാതികമായി മാര്‍ക്കുകള്‍ നല്‍കുവാനാണ്‌ സിന്‍ഡിക്കേറ്റ് തീരുമാനം. ഇങ്ങനെ ലഭിക്കുന്ന നൂറു മാര്‍ക്കിനൊപ്പം ആഭ്യന്തര മൂല്യനിര്‍ണയം വഴി അന്‍പതില്‍ ലഭിച്ച മാര്‍ക്ക് ഏകീകരിക്കും.

Also read:  വയനാട് ദുരന്തം, സാമ്പത്തിക പ്രതിസന്ധി: കേരളീയം ഇത്തവണയില്ല

ഈ രണ്ടു മാര്‍ക്കുകളും ചേര്‍ത്ത് നൂറ്റിഅമ്പത് മാര്‍ക്കിനാണ് ഗ്രേഡുകള്‍ നിശ്ചയിക്കുന്നത്. ഇതിനൊപ്പം എല്ലാ വിഷയങ്ങള്‍ക്കും അഞ്ച് ശതമാനം പൊതു മോഡറേഷന്‍ മാര്‍ക്കും അധികമായി നല്‍കും. മുന്‍ സെമസ്റ്ററുകളിലെ എല്ലാ വിഷയങ്ങളും വിജയിക്കുന്ന മുറയ്‌ക്കാണ്‌ ഈ സെമസ്റ്ററിന്റെ ഗ്രേഡ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.

ഈ രീതിയില്‍ ലഭിക്കുന്ന ഗ്രേഡുകള്‍ തൃപ്തികരമല്ലെങ്കില്‍ അവ റദ്ദു ചെയ്യുവാനും തുടര്‍ന്ന് അതേ വിഷയത്തിലെ അടുത്ത പരീക്ഷ എഴുതുവാനും അനുവദിക്കും. നിലവിലെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് ബാധകം. ഇതോടൊപ്പം നിലവിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഒന്നാം സെമസ്റ്ററിലെ ഏതെങ്കിലും രണ്ടുവിഷയങ്ങളിലെ മാര്‍ക്കുകള്‍ മെച്ചപ്പെടുത്തുവാനുള്ള അവസരവും അധികമായി നല്‍കും.

Also read:  സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്; ആശങ്കയില്‍ തിരുവനന്തപുരം

അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തണമെന്ന യു.ജി.സി നിര്‍ദേശമുള്ളതു കൊണ്ട് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കോളേജ് തലത്തില്‍ പരീക്ഷ നടത്തും. ഈ പരീക്ഷകളുടെ നടത്തിപ്പിനെപ്പറ്റിയുള്ള വിശദമായ നിര്‍ദ്ദേശങ്ങളും മറ്റു വിവരങ്ങളും യൂണിവേഴ്സിറ്റി ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തും.

Also read:  കേരളം, മാഹി, തമിഴ്‌നാട് പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യത

ഓരോ വിഷയത്തിലും കോളേജ് തലത്തില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ വിദ്യാര്‍ത്ഥികളുടെ മുന്‍ സെമസ്റ്ററുകളിലെ ശരാശരി ഗ്രേഡുകള്‍ക്ക് ആനുപാതികമായി ഏകീകരിക്കും. യൂണിവേഴ്‌സിറ്റി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ നടത്തുന്ന കോളേജ് തല പരീക്ഷകള്‍ വഴി ഗ്രേഡുകള്‍ നേടുവാന്‍ താല്പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷയില്‍ ലഭിച്ച ഗ്രേഡുകള്‍ മെച്ചപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സെപ്റ്റംബറില്‍ നടത്തുന്ന യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ അവസരം ലഭിക്കും.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ