Category: Sports

പ്രതിരോധ താരം സന്ദീപ് സിംഗ് ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാൽ സ്വദേശിയായ 25 കാരൻ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്ന താരമാണ്. ഷില്ലോംഗ്

Read More »

യൂറോപ്പ ലീഗ്: സെവിയ്യ ജേതാക്കൾ

യുവേഫ യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് സെവിയ്യയ്ക്ക്. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. നിർണ്ണായകമായത് ഇന്റർമിലാൻ താരം റൊമേലു ലുക്കാക്കുവിന്റെ സെൽഫ് ഗോളായിരുന്നു. സെവിയ്യയുടെ ആറാം യൂറോപ്പ ലീഗ് കിരീടനേട്ടമാണ് ഇത്.

Read More »

രോഹിത് ശര്‍മ്മയ്ക്ക് ഖേല്‍രത്ന; ജിന്‍സി ഫിലിപ്പിന്​ ധ്യാന്‍ചന്ദ്

കായിക രംഗത്തെ മികച്ച നേട്ടത്തിനുള്ള രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ, പാരാ അത്ലറ്റിക് താരം മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍ രത്ന പുരസ്കാരം.

Read More »

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ: ബയേണും പി.എസ്.ജിയും നേര്‍ക്കുനേര്‍

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക് ഫൈനലിൽ. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബയേൺ ഫൈനലിൽ കടന്നത്. ബയേണിനായി ഗനാബ്രി ഇരട്ടഗോൾ നേടി. 18,33 മിനിറ്റുകളിലായിരുന്നു ഗനാബ്രിയുടെ ഗോൾ നേട്ടം. 88-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കി മൂന്നാം ഗോൾ നേടി.

Read More »

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സിലോണയുടെ പുറകെ വീണു 

ചാമ്പ്യൻസ് ലീഗിൽ വന്മരങ്ങളുടെ വീഴ്ച്ച തുടരുന്നു. സർവരുടെയും പ്രതീക്ഷകളും തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് ലിസ്​ബണിൽ ഫ്രഞ്ച്​ ക്ലബ്​ ഒളിമ്പിക്​ ലിയോണിന് മുന്നിൽ കാലിടറി. പെപ്പ്​ ഗ്വാർഡിയോളയുടെ ഇംഗ്ലീഷ്​ തന്ത്രങ്ങളൊന്നും ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനലിൽ

Read More »

വിടവാങ്ങലിൽ ധോണിക്കൊപ്പം സുരേഷ് റെറെയ്നയും

സുരേഷ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്ന കാര്യം റെയ്‌നയും ആരാധകരെ അറിയിച്ചത്. “അത്, ഒന്നുമായിരുന്നില്ലെങ്കിലും നിങ്ങൾക്കൊപ്പം

Read More »

സഹൽ അബ്ദുൾ സമദ് ബ്‌ളാസ്‌റ്റേഴ്‌സിൽ തുടരും

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ മുൻ നിരക്കാരനായ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരും. ആക്രമണകാരിയായ മിഡ്ഫീൽഡർ 2025 വരെ ടീമിൽ തുടരാൻ കരാർ ദീർഘിപ്പിച്ചു. കണ്ണൂർ സ്വദേശിയായ 23

Read More »

റൊണാള്‍ഡിഞ്ഞോ…നിങ്ങള്‍ തന്നെയാണോ ഇത്…..!!

  ഫുട്ബോള്‍ താരങ്ങള്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ എല്ലാവരും കൈയ്യടിച്ച് ആര്‍പ്പു വിളിക്കും. താരത്തെ ദൈവത്തെ പോലും കരുതും. എന്നാല്‍ കളി കഴിഞ്ഞാല്‍ അവരുടെ ജീവിതത്തെ പറ്റി ആലോചിക്കാനോ അന്വോഷിക്കാനോ നമുക്ക് നേരം കാണില്ല. അത്തരത്തില്‍ വിഷമകരമായ

Read More »

ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും മൂന്ന് താരങ്ങൾക്കും കോവിഡ്

  ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും മൂന്ന് താരങ്ങൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിനു മുമ്പ് നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

Read More »

മണിപ്പൂരി താരം ദെനേചന്ദ്ര മെയ്‌തേ കേരള ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ കൂടുതൽ ശക്തിപ്പെടുത്താൻ 26കാരനായ മണിപ്പൂരി താരം യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്‌തേ എത്തും. കേരള ബ്ലാസ്റ്റേഴ്‌സുമായി മേയ്‌തേ കരാർ ഒപ്പിട്ടു. നാട്ടിലെ ക്ലബ്ബിനായി

Read More »

ഐപിഎല്‍ 2020: ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്‍മാറുന്നു

വിവോ പിന്‍മാറുന്നതോടെ ഈ സീസണിലേക്ക് മാത്രമായി പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ ബിസിസിഐക്ക് കണ്ടെത്തേണ്ടി വരും

Read More »

ഐ.പി.എല്‍; ചൈനീസ് കമ്പനികളെ നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

  ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം രാജ്യത്ത് തുടരുമ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളെയും നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍

Read More »

ഇന്ത്യൻ പ്രീമിയർ ലീഗ് യു.എ.ഇയിൽ നടത്താൻ അനുമതി

  ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം പതിപ്പ് യു.എ.ഇയിൽ നടത്താൻ കേന്ദ്രം ബിസിസിഐക്ക് അനുമതി നൽകി. സെപ്തംബർ 19 മുതൽ നവംബർ 10 വരെയാണ് ഐ പി എൽ നടക്കുക. 10 ഡബിൾ ഹെഡറുകൾ

Read More »

ലിവര്‍പൂള്‍ നായകന്‍ ജോഡന്‍ ഹെന്‍ഡഴ്‌സണിന് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം

പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനവും തുടരെ തുടരെയുള്ള ടീമിന്റെ കിരീട നേട്ടവുമാണ് ജോഡനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്

Read More »

ഐപിഎല്‍: യുഎഇയില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങാന്‍ അനൗദ്യോഗിക തീരുമാനം

ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധായമാകാത്ത സാഹചര്യത്തിലായിരുന്നു ഐപിഎല്‍ മത്സരങ്ങല്‍ രാജ്യത്തിന് പുറത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്

Read More »

ചെല്‍സിയെ തകര്‍ത്ത് കിരീടമണിഞ്ഞ് ലിവര്‍പൂള്‍

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കി. നേരത്തെ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് ചാമ്പ്യന്മാരായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു വാശിയേറിയ പോരാട്ടം

Read More »

ഇന്ത്യന്‍ ടീം ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്വാറന്റൈന്‍ ഒരാഴ്ച്ചയായി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം തള്ളിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെങ്കിലും

Read More »

പ്രവാസി ഫുട്‌ബോൾ ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തിയവർക്ക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ദുബൈ :യുഎഇ യിലെ മലയാളികളുടെ  ഫുട്ബാൾ സംഘടനയായ കെഫ(കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയാഷൻ)2019-2020 -വർഷത്തിൽ  ഫുട്ബാൾ ടൂര്‍ണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവർക്ക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കളിക്കാർ ,  ടീം , മികച്ച ടൂര്‍ണമെന്റ് സംഘാടകർ

Read More »

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാരി ജാര്‍മാന്‍ അന്തരിച്ചു

മുന്‍ ഓസ്‌ട്രേലിയന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബാരി ജാര്‍മാന്‍(84) അന്തരിച്ചു. സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാച്ച് റഫറി കൂടിയായിരുന്നു ഇദ്ദേഹം. 1959 മുതല്‍ 1969 വരെ

Read More »

നിറത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തി; വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ താരം മഖായ എന്റിനി

ജോഹന്നാസ്ബര്‍ഗ്: വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മഖായ എന്റിനി. ടീമിനുള്ളില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും എന്റിനി തുറന്നടിച്ചു. സൗത്താഫ്രിക്കന്‍

Read More »

സ്പാനിഷ് ലീഗ്: 34-ാം കിരീടത്തില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്

രണ്ട് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സ്പാനിഷ് വമ്പന്‍മാരുടെ 34-ാം ലാ ലിഗ കിരീടമാണ് ഇത്. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയലിന്‍റെ കീരീടനേട്ടം. ലീഗില്‍

Read More »
Arsenal vs liverpool

പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ജയം; ലിവര്‍പൂളിന് നഷ്ടമായത് റക്കോര്‍ഡ് പോയിന്‍റ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് ആഴ്സണല്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തറപറ്റിച്ചത്. ആഴ്ണലിനോടേറ്റ പരാജയത്തോടെ റക്കോര്‍ഡ് പോയിന്‍റ് എന്ന ലക്ഷ്യമാണ് റാങ്ക് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ

Read More »

ജന്മദിനം ആഘോഷിച്ചത് കോവിഡ് സ്ഥിരീകരിച്ച സഹോദരനൊപ്പം; സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍

  കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍. വീട്ടില്‍ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തില്‍ കഴിയുന്നത്. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയുമായ

Read More »

ബ്‌ളാസ്‌റ്റേഴ്‌സിന് ബൂട്ടണിയാൻ റിത്വിക് കുമാർദാസ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത സീസണിൽ 23 കാരനായ മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസ് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും.  ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയൽ കശ്മീർ എഫ്.സിയിൽ

Read More »
liverpool vs arsenal

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-ആഴ്സണല്‍ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ ലിവര്‍പൂള്‍ ആഴ്സണലിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.45നാണ് മത്സരം. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ ടോട്ടന്‍ഹാമിനോട് പരാജയപ്പെട്ടാണ് ആര്‍സണലിന്‍റെ വരവ്. അതുകൊണ്ടുതന്നെ

Read More »
Jason holder

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് ചരിത്രനേട്ടം

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍റീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 862 റേറ്റിങ് പോയിന്‍റുമായി രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോള്‍ഡര്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍റീസ്

Read More »
manoj thiwari cricketer

ക്രിക്കറ്റ് ടീം സെലക്ഷന്‍: ലൈവായി സംപ്രേക്ഷണം ചെയ്യണമെന്ന് മനോജ് തിവാരി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ടീം സെലക്ഷന്‍ നടപടി ക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും ബംഗാള്‍ രഞ്ജി ടീം മുന്‍ നായകനുമായ

Read More »