
ഐഎസ്എല്‍: ഹൈദരാബാദിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യവിജയം
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം
മറഡോണയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
ഹെഡ് മസാജിനോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന കര്‍ഷകരുടെ കാലും മസാജ് ചെയ്യാന്‍ യുവ കബഡി താരങ്ങള്‍ പ്രദേശത്ത് എത്തിയിരുന്നു
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ആ വര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള ചുരുക്ക പട്ടിക പ്രഖ്യാപിച്ചു. ബാഴ്‌സലോണ താരം ലയണല്‍ മെസി, യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോണര്‍ട്ട് ലവന്‍ഡോവ്‌സ്‌കി
1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ച അവരുടെ വീരനായകനാണ് റോസി
2024 പാരീസ് ഒളിമ്പിക്സിനെ കോവിഡാനന്തര ലോകത്തിന് കൂടുതല്‍ അനുയോജ്യമാക്കുകയാണെന്നും ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ചെലവും സങ്കീര്‍ണതയും കുറച്ച് യുവാക്കളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും തോമസ് ബാച്ച് പറഞ്ഞു
കൊല്‍ക്കത്തയിലോ കേരളത്തിലോ ആണ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
14 ആഴ്ചയായിരിക്കും വനിതാ താരങ്ങള്‍ക്ക് പ്രസവാവധി അനുവദിക്കുക.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്.
ബിസിസിഐയുടെ അനുബന്ധ യൂണിറ്റുകള്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് സെക്രട്ടറി ജയ് അയച്ചിട്ടുണ്ട്.
ജോലിക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
കെസിഎ ടൈഗേഴ്‌സ് ക്ലബിനായാണ് ശ്രീശാന്ത് പന്തെറിയുക.
ജഴ്സിക്ക് രണ്ട് മില്ല്യണ്‍ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്.
നവംബര്‍ 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയില്‍ വെച്ചാണ് അനുസ്മരണ യോഗം.
മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു.
ടൂര്‍ണമെന്റില്‍ ആകെ ആറ് ടീമുകളുണ്ട്. കെസിഎ ടൈഗേഴ്‌സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുന്നത്.
കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് കായികമന്ത്രി ഇ പി ജയരാജന് അഭ്യര്‍ത്ഥിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ഈ സീസണിലെ ഏറ്റവും മികച്ച കളികളിലൊന്നായിരുന്നു ഇത്.
ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളെന്നുറപ്പിച്ച സുവര്‍ണാവസരം പാഴാക്കി
ആരാധകർ, കേരളത്തിന്റെ സംസ്‌കാരം, ക്ലബ് എന്നിവയിൽ ശക്തമായി വേരൂന്നിയ ആൽബത്തിന്റെ ട്രാക്കുകൾ കേരളത്തിൽ നിന്ന് തന്നെയുള്ള പ്രശസ്ത സംഗീതജ്ഞരുടെ സംഭാവനയാണ്.
ഐ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാനുമായി ലയിച്ചാണ് എടികെ എത്തുന്നത്
ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ട് മത്സരങ്ങളിലായി പോരാട്ടങ്ങളിലായി ബ്രസീലിനും അര്‍ജന്റീനക്കും ജയം. ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ യുറുഗ്വായ്‌യെയും അര്‍ജന്റീന പെറുവിനെയും തോല്‍പ്പിച്ചു. 2-0ത്തിനായിരുന്നു രണ്ട് വമ്പന്മാരുടെയും വിജയം. ഇതോടെ നാല്
അര്‍ജന്റീനക്ക് വേണ്ടി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
കെയ്‌റോ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവായത്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ടോഗോയ്‌ക്കെതിരായ ആഫ്രിക്കന്‍ കപ്പ്
സൂപ്പര്‍ താരം നെയ്മറടക്കം നാലുപേരുടെ അഭാവം ബ്രസീല്‍ നിരയില്‍ പ്രകടമായിരുന്നു. മഞ്ഞപ്പടയ്‌ക്കെതിരെ കനത്ത പ്രതിരോധമായിരുന്നു വെനസ്വേല തീര്‍ത്തത്.
ലോകകപ്പ് യോഗ്യത റൗണ്ടിലെ അടുത്ത മത്സരത്തില്‍ പെറുവാണ് അര്‍ജന്റീനയുടെ എതിരാളി
ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിലേക്കാണ് മറഡോണയെ മാറ്റിയത്.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റ് പര്യടനത്തിനിടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ചതായി ആരോഗ്യ മന്ത്രാലയം. സമ്പര്‍ക്ക വിലക്കടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഇടപഴകുകയും ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്‌തെന്നാണ് ന്യൂസിലാന്റ്
ന്യൂഡല്‍ഹി: ഐപിഎല്‍ 13-ാം സീസണ്‍ അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കുന്ന മാറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ 14ല്‍ ഒന്‍പതാമതൊരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ
156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ, എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം കൈവരിച്ചത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.