
സ്‌പാനിഷ് ലീഗ് പുനരാരംഭിക്കുമ്പോള്‍ മത്സര ക്രമങ്ങള്‍ അറിയാം
Web Desk കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ എല്ലാ കായിക മത്സരങ്ങളും നിശ്ചലമാവുകയും കളിമൈതാനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയും ചെയ്തിരുന്നു. കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ്





