
സ്വര്‍ണത്തില്‍ തീര്‍ത്ത പ്രതിമ; മറഡോണ മ്യൂസിയം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍
കൊല്‍ക്കത്തയിലോ കേരളത്തിലോ ആണ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
കൊല്‍ക്കത്തയിലോ കേരളത്തിലോ ആണ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
14 ആഴ്ചയായിരിക്കും വനിതാ താരങ്ങള്‍ക്ക് പ്രസവാവധി അനുവദിക്കുക.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്.
ജോലിക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
ജഴ്സിക്ക് രണ്ട് മില്ല്യണ്‍ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്.
നവംബര്‍ 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയില്‍ വെച്ചാണ് അനുസ്മരണ യോഗം.
മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു.
കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് കായികമന്ത്രി ഇ പി ജയരാജന് അഭ്യര്‍ത്ഥിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ഈ സീസണിലെ ഏറ്റവും മികച്ച കളികളിലൊന്നായിരുന്നു ഇത്.
ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളെന്നുറപ്പിച്ച സുവര്‍ണാവസരം പാഴാക്കി
ആരാധകർ, കേരളത്തിന്റെ സംസ്‌കാരം, ക്ലബ് എന്നിവയിൽ ശക്തമായി വേരൂന്നിയ ആൽബത്തിന്റെ ട്രാക്കുകൾ കേരളത്തിൽ നിന്ന് തന്നെയുള്ള പ്രശസ്ത സംഗീതജ്ഞരുടെ സംഭാവനയാണ്.
ഐ ലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനുമായി ലയിച്ചാണ് എടികെ എത്തുന്നത്
ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ട് മത്സരങ്ങളിലായി പോരാട്ടങ്ങളിലായി ബ്രസീലിനും അര്‍ജന്റീനക്കും ജയം. ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ യുറുഗ്വായ്‌യെയും അര്‍ജന്റീന പെറുവിനെയും തോല്‍പ്പിച്ചു. 2-0ത്തിനായിരുന്നു രണ്ട് വമ്പന്മാരുടെയും വിജയം. ഇതോടെ നാല്
അര്‍ജന്റീനക്ക് വേണ്ടി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
കെയ്‌റോ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവായത്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ടോഗോയ്‌ക്കെതിരായ ആഫ്രിക്കന്‍ കപ്പ്
സൂപ്പര്‍ താരം നെയ്മറടക്കം നാലുപേരുടെ അഭാവം ബ്രസീല്‍ നിരയില്‍ പ്രകടമായിരുന്നു. മഞ്ഞപ്പടയ്‌ക്കെതിരെ കനത്ത പ്രതിരോധമായിരുന്നു വെനസ്വേല തീര്‍ത്തത്.
ലോകകപ്പ് യോഗ്യത റൗണ്ടിലെ അടുത്ത മത്സരത്തില്‍ പെറുവാണ് അര്‍ജന്റീനയുടെ എതിരാളി
ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിലേക്കാണ് മറഡോണയെ മാറ്റിയത്.
ഫുട്ബാൾ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് നെഗറ്റീവായി. യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം രോഗമുക്തനായത്.
ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്‌സന്‍(49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. കടുത്ത പുറം വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചുമണിയോടെ മരണം
കൊച്ചി : ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ താരം ഗാരി ഹൂപ്പറുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി കരാർ ഒപ്പിട്ടു. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഏഴാം സീസണിൽ ക്ലബ്ബിനായി കളിക്കുമെന്ന്
ലിവര്‍പൂള്‍ മധ്യനിര താരം തിയാഗോ അല്കാട്രക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബയേണിന്റെ ഈ കിരീടനേട്ടം
ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളായി. ഹംഗറി തലസ്‌ഥാനമായ ബുഡാപെസ്‌റ്റിലെ ഫെറങ്ക് പുഷ് കാസ് അരീനയില്‍ കഷ്‌ടിച്ച് 10000 വരുന്ന കാണികളെ സാക്ഷി നിര്‍ത്തിയാണു ബയേണ്‍ മ്യൂണിക്ക് യുവേഫ സൂപ്പര്‍ കപ്പ് ഉയര്‍ത്തിയത്. യൂറോപ ലീഗ് ചാമ്പ്യന്‍മാരായ സ്‌പാനിഷ്‌ക്ല ബ്ബ് സെവിയ ഉയര്‍ത്തിയ വെല്ലുവിളി അധിക സമയത്താണു ബയേണ്‍ മറികടന്നത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണിന്റെ സീസണിലെ മൂന്നാം കിരീടമാണിത്.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യക്കെതിരായ ഫ്രാന്‍സിന്‍റെ നേഷന്‍സ് ലീഗ് മത്സരം എംബാപ്പെയ്‌ക്ക് നഷ്ടമാകും. കോവിഡ് പോസിറ്റീവ് കണ്ടെത്തും മുമ്പ് തിങ്കളാഴ്‌ച ടീമിന്‍റെ പരിശീലനത്തിന് ഇറങ്ങിയിരുന്നു 21കാരനായ താരം. കോവിഡിനെ തുടര്‍ന്ന് വിശ്രമത്തിലാകുന്ന നാലാം ഫ്രഞ്ച് ദേശീയ താരമാണ് എംബാപ്പെ.
പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് രോഗ ബാധ. പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അര്‍ജന്റീന സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി, ഡിഫന്‍ഡര്‍ മാര്‍ക്ക്വിനോസ്, ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവസ് എന്നിവര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ പിഎസ്ജിയിലെ ആറ് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ നെയ്മര്‍ക്ക് പുറമെ എയ്ഞ്ചല്‍ ഡി മരിയ, പെരാഡസ് എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.
ബാഴ്സലോണയുമായുള്ള മെസിയുടെ 19 വര്‍ഷത്തെ ബന്ധമാണ് അവസാനിക്കുന്നത്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാൽ സ്വദേശിയായ 25 കാരൻ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്ന താരമാണ്. ഷില്ലോംഗ്
യുവേഫ യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് സെവിയ്യയ്ക്ക്. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. നിർണ്ണായകമായത് ഇന്റർമിലാൻ താരം റൊമേലു ലുക്കാക്കുവിന്റെ സെൽഫ് ഗോളായിരുന്നു. സെവിയ്യയുടെ ആറാം യൂറോപ്പ ലീഗ് കിരീടനേട്ടമാണ് ഇത്.
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക് ഫൈനലിൽ. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബയേൺ ഫൈനലിൽ കടന്നത്. ബയേണിനായി ഗനാബ്രി ഇരട്ടഗോൾ നേടി. 18,33 മിനിറ്റുകളിലായിരുന്നു ഗനാബ്രിയുടെ ഗോൾ നേട്ടം. 88-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കി മൂന്നാം ഗോൾ നേടി.
ചാമ്പ്യൻസ് ലീഗിൽ വന്മരങ്ങളുടെ വീഴ്ച്ച തുടരുന്നു. സർവരുടെയും പ്രതീക്ഷകളും തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് ലിസ്ബണിൽ ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിന് മുന്നിൽ കാലിടറി. പെപ്പ് ഗ്വാർഡിയോളയുടെ ഇംഗ്ലീഷ് തന്ത്രങ്ങളൊന്നും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.