
അവസരവാദ രാഷ്‌ട്രീയത്തിന്റെ പുതിയ അധ്യായം
രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൂറുമാറ്റത്തിന് കേരളത്തിലെ മുന്നണി രാഷ്‌ട്രീയത്തിന്റെ ചരിത്രത്തോടൊപ്പം തന്നെ പഴക്കമുണ്ട്. മുന്നണി രാഷ്‌ട്രീയത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി ഉറച്ചുനിന്നിട്ടുള്ളത് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മും കോണ്‍ഗ്രസും മാത്രമായിരിക്കും. മിക്കവാറും