
അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് ന്യായീകരിക്കാനാവില്ല
സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റായ ഇന്ദിരാ ജയംസിംഗ് ചൂണ്ടിക്കാട്ടിയതു പോലെ മഹാരാഷ്ട്ര പൊലീസിന്റെ നടപടി നിയമവാഴ്ചയുടെ ലംഘനമാണ്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായ ഈ നടപടി ഉത്തര്‍ പ്രദേശിലും, മറ്റും നടക്കുന്ന ഭരണകൂട അടിച്ചമര്‍ത്തലിനു സമാനമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.