Category: World

കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

എപിഡമിക്ക് പ്രിപെയ്ഡ്‌നെസ് ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read More »

എട്ട് വര്‍ഷത്തിനകം ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കോവിഡിനെ അതിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം.

Read More »

ഫ്രാന്‍സില്‍ പുതിയ കൊറോണ സ്ഥിരീകരിച്ചു

ഡിസംബര്‍ 19ന് ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Read More »

മലയാളികള്‍ക്ക് അഭിമാനം; മിസൂറി സിറ്റിയുടെ മേയറായി റോബിന്‍ ഇലക്കാട്ട്

ഭാര്യ റ്റീന പിടിച്ച ബൈബിളില്‍ കൈവച്ച് കൊണ്ട് റോബിന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മക്കളായ ലിയ, കേറ്റ്‌ലിന്‍ എന്നിവരും സന്നിഹിതരായിരുന്നു

Read More »

കൊറോണയുടെ ജനിതകമാറ്റം: യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡയില്‍ വിലക്ക്

കനേഡിയന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ ശിപാര്‍ശ പ്രകാരം മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോ അറിയിച്ചു.

Read More »

യുകെയില്‍ അതിവേഗ കോവിഡ്: മുന്‍കരുതല്‍ നടപടികളുമായി ഇന്ത്യ; രാജ്യതിര്‍ത്തികള്‍ അടച്ച് സൗദി

ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗം മനുഷ്യരില്‍ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല

Read More »

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ

അതേദിവസം തന്നെ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി ഇത് അംഗീകരിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read More »

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കുന്നതിനായാണ് രാജ്യത്ത് ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകുന്നതെന്ന് നെതന്യാഹു അറിയിച്ചിരുന്നു

Read More »

മോഡേണ വാക്സിന് അനുമതി നല്‍കി ട്രംപ്; ഉടന്‍ വിതരണം ചെയ്യും

രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് യു.എസില്‍ അംഗീകാരം ലഭിക്കുന്നത്. നേരത്തെ ഫൈസറിന്റെ കോവിഡ് വാക്‌സിന് യു.എസില്‍ അംഗീകാരം നല്‍കിയിരുന്നു.

Read More »

ഡിഎന്‍എ പരിശോധനക്കായി മറഡോണയുടെ മൃതദേഹം സൂക്ഷിക്കണം; ഉത്തരവുമായി അര്‍ജന്റീനിയന്‍ കോടതി

പിതൃത്വവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ മറഡോണയുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശഷോധിക്കാനാണ് മൃതദേഹം സൂക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകള്‍

അമേരിക്കയില്‍ 2,41,460 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോടടുത്തു.

Read More »

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; ട്രംപിന് വീണ്ടും തിരിച്ചടി

19 സ്റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കന്‍ പ്രതിനിധികളും സംയുക്തമായാണ് ടെക്‌സസ് സംസ്ഥാനത്തിന്റെ പേരില്‍ ഹര്‍ജി നല്‍കിയത്

Read More »

കോവിഡ് വാക്‌സിന്‍ ഉപയോഗം; ഫൈസറിന് അനുമതി നല്‍കി കാനഡയും

  ഒട്ടാവ: ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കാനഡയിലും അനുമതി. ബ്രിട്ടനും ബഹ്‌റൈനും അനുമതി നല്‍കിയതിന് പിന്നാലെയാണ് കാനഡയുടെ നടപടി. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ്‌സ്

Read More »

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; വിവാദ കാര്‍ഷിക നിയമത്തിനെതിരെ ലണ്ടനില്‍ പ്രതിഷേധം

  ലണ്ടന്‍: മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം’, ‘കര്‍ഷകര്‍ക്ക് നീതി

Read More »
adahanam

ഇനി മഹാമാരിയുടെ അന്ത്യം സ്വപ്‌നം കണ്ടു തുടങ്ങാം; ശുഭപ്രതീക്ഷയില്‍ ടെഡ്രോസ് അഥനോം

സമ്പന്നവും ശക്തവുമായ രാജ്യങ്ങള്‍ വാസിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തില്‍ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അടിച്ചമര്‍ത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Read More »

സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം; വീണ്ടും കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി

  ഒട്ടാവ: ഇന്ത്യയിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി കാനഡ എക്കാലവും നിലകൊള്ളുമെന്ന് ട്രൂഡോ ആവര്‍ത്തിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷ പ്രതിഷേധങ്ങളെ

Read More »

റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം അടുത്തയാഴ്ച തുടങ്ങും; നിര്‍ദേശം നല്‍കി വ്‌ളാഡിമര്‍ പുടിന്‍

വാക്‌സിന്‍ വിതരണത്തിനുളള എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചത്.

Read More »