
ഒമാനില്‍ കൊടും ചൂട് ; തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി, ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമക്ക് പിഴയും ശിക്ഷയും
ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്ക് പിഴയും ശിക്ഷയും നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മസ്‌കറ്റ് : ചൂട് കടുത്തതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മ ധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി