Category: News

sdsd

ജോർദാനിൽ നിന്നും പൃഥ്വിരാജിനൊപ്പം നാട്ടിലെത്തിയ സിനിമാ പ്രവർത്തകന് കൊവിഡ്

മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും എത്തിയ ആൾ ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാൾ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയത് പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58

Read More »

സർക്കാർ ജീവനക്കാർക്കും അഭിമാനിക്കാം

ടെലിവിഷൻ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്കായുള്ള അയൽപക്ക പഠനകേന്ദ്രങ്ങൾ കെ.എസ്.എഫ്.ഇ സ്പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലിവിഷനുകൾ വാങ്ങുന്നതിനുള്ള ചെലവിന്റെ 75% കെ.എസ്.എഫ്.ഇ സബ്സിഡിയായി നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന

Read More »

കേന്ദ്ര ഊർജ മന്ത്രി ‘ അഖിലേന്ത്യ റിയൽ ടൈം മാർക്കറ്റ് ഇൻ ഇലക്‌ട്രിസിറ്റിക്ക്’ തുടക്കം കുറിച്ചു

കേന്ദ്ര ഊർജ–പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ആർ കെ സിങ്ങ്‌ ‘അഖിലേന്ത്യ റിയൽ ടൈം മാർക്കറ്റ് ഇൻ ഇലക്‌ട്രിസിറ്റിക്ക്‌’ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡൽഹിയിൽ തുടക്കം കുറിച്ചു. ഇന്ത്യൻ വൈദ്യുതി വിതരണരംഗത്തെ ലോകത്തെ തത്സമയ വൈദ്യുതി

Read More »

വിദ്യാർത്ഥിനിയുടെ മരണം -ഒരു നിഷ്പക്ഷ കുറിപ്പ്

” ഞാൻ പോകുന്നു ” ഇത്രയും മാത്രമാണ് ദേവികയുടെ ആത്മഹത്യകുറിപ്പ്. നിർഭാഗ്യവശാൽ ആ കുറിപ്പിന്റെ പേരിലല്ല ഇവിടെ ചർച്ചകൾ നടക്കുന്നത്…. ! പകരം മാധ്യമങ്ങളും തല്പരകക്ഷികളും കൂടി ഒരു അജണ്ടയുണ്ടാക്കി അത് പൊതുബോധത്തിലേക്ക് കുത്തിവെക്കുകയാണ്.

Read More »

1.70 ലക്ഷം കോടി വിതരണം ചെയ്ത് പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി

വനിതകൾക്കും, പാവപ്പെട്ട മുതിർന്ന പൗരന്മാർക്കും, കർഷകർക്കും സൗജന്യമായി ഭക്ഷ്യധാന്യവും, പണവും നൽകുമെന്ന് കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഏകദേശം 42 കോടി ജനങ്ങൾക്ക് പിഎംജികെ പദ്ധതിയുടെ, 53,248 കോടി രൂപ ധനസഹായം ലഭിച്ചു.

Read More »

ഇന്ന് കലൈഞ്ജറുടെ കരുണാനിധിയുടെ നൂറാം ജന്മദിനം…

കലൈഞ്ജർ എന്ന എം. കരുണാനിധി 1924 ജൂൺ 3 ആം തിയതി നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു. തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ

Read More »

കൊച്ചിയിൽ ഊബർ എയർപോർട്ട് സർവീസ് പുനരാരംഭിച്ചു

കൊച്ചി: ആഭ്യന്തര വിമാന സർവീസ് വീണ്ടും തുടങ്ങിയതോടെ കൊച്ചിയിൽ ഊബറിന്റെ എയർപോർട്ട് സർവീസും പുനരാരംഭിച്ചു. ഊബർ ഗോ, ഊബർ പ്രീമിയർ, ഊബർ എക്‌സ്.എൽ തുടങ്ങിയ സേവനങ്ങൾ റൈഡർമാർക്ക് ലഭ്യമാകും. സർക്കാരിന്റെ മാർഗ നിർദേശങ്ങൾ പാലിച്ചു

Read More »

ചെറുകിട കാർഷിക, വാണിജ്യ വായ്പകൾക്ക് എസ്.ബി.ഐക്ക് പ്രത്യേക വിഭാഗം

കൊച്ചി: ചെറുകിട കാർഷിക, വാണിജ്യ മേഖലകളിലെയും എല്ലാവർക്കും സാമ്പത്തിക സേവനങ്ങൾ നൽകുന്ന രംഗത്തേയും വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക വിഭാഗം ആരംഭിച്ചു. രാജ്യവ്യാപകമായി എണ്ണായിരത്തിലേറെ ഗ്രാമീണ, ചെറുപട്ടണ ശാഖകളിലൂടെയാണ്

Read More »

ഹോണ്ട സി.ഡി 110 ഡ്രീം ബി.എസ് 6 നിരത്തിലേക്ക്

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ പുതിയ സി.ഡി 110 ഡ്രീം ബി.എസ് 6 ഈമാസം നിരത്തിലിറക്കും. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന 62,729 രൂപയാണ് എക്‌സ്‌ഷോറൂം വില. മികച്ച സാങ്കേതികവിദ്യയും മൈലേജും വാഗ്ദാനം ചെയ്യുന്നതാണ് ബി.എസ് 6 ശ്രേണിയെന്ന്

Read More »

വിരൽത്തുമ്പിൽ സേവനം ലഭ്യമാക്കി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: ആശുപത്രി സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വൺ ആസ്റ്റർ ആപ്പ് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും ഓൺലൈൻ പേയ്‌മെന്റ്ും സെൽഫ് ചെക്ക് നടത്താനും മെഡിക്കൽ ചരിത്രം അറിയാനും ഡൗൺലഓഡ് ചെയ്യാനുമുൾപ്പെടെ

Read More »

കൊവിഡ് വിദ്യാഭ്യാസം ഡിജിറ്റലാകാൻ ലഭിച്ച അവസരമെന്ന് പഠനം

കൊച്ചി: വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ വിപ്ലവത്തിലേക്ക് നീങ്ങുന്നതിന് ഇന്ത്യക്ക് ലഭിച്ച മികച്ച അവസരമാണ് കൊവിഡ് ലോക്ക് ഡൗണെന്ന് പഠന റിപ്പോർട്ട്. വീടുകളെ സ്‌കൂളുകൾക്ക് ബദലാക്കാനാകില്ല. ലോക്ക് ഡൗണിൽ അധ്യാപകരുമായുള്ള ഇടപെടൽ, കായികം, കല, മറ്റ് പ്രവർത്തനങ്ങൾ

Read More »

200 ട്രെയിനുകൾ തിങ്കളാഴ്ച മുതൽ കേരളത്തിൽ മൂന്ന് ട്രെയിനുകൾ

കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ കേരളത്തിനകത്ത് രണ്ടും പുറത്തുനിന്ന് ഒന്നുമുൾപ്പെടെ 200 പ്രത്യേക ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. 1.45 ലക്ഷം പേർക്ക് ഇവയിൽ യാത്ര ചെയ്യാനാകും. ടിക്കറ്റ് ിസർവ് ചെയ്തവർക്ക്

Read More »

വിദൂരജോലി സംവിധാനത്തിൽ ജിഡിആർഎഫ്എ ദുബൈ 285,000  ഇടപാടുകൾ നടത്തി ——–ആമർ കോൾ സെന്റർ  സ്വീകരിച്ചത് 500000 കോളുകൾ

ദുബൈ : കൊറോണ വൈറസ് മുൻകരുതലുകളുടെ ഭാഗമായി 100 ശതമാനം  വിദൂര ജോലി സംവിധാനത്തിലേക്ക് മാറിയിരുന്ന ജിഡിആർഎഫ്എ  ദുബൈ ഈ കാലയളവിൽ 285, 000 സേവന ഇടപാടുകൾ നടത്തിയെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌

Read More »

പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക്, സ്ഥാനം ഒഴിയുന്ന ടോം ജോസിന്റെ വക അഭിനന്ദനം.

ഇന്ന് രാവിലെ 10 മണിക്ക് വിശ്വാസ് മേത്ത ഔദ്യോഗികമായി സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലേക്ക് പ്രവേശിച്ചു. നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് മേയ് 31ന് വിരമിച്ച സാഹചര്യത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി

Read More »

കൊവിഡ് പരിശോധക്ക് തദ്ദേശ കിറ്റ് തയ്യാറായി

കൊച്ചി: രാജ്യത്തെ കോവിഡ് പരിശോധനക്ക് വേഗതയും നൂറു ശതമാനം കൃത്യതയും ഉറപ്പു വരുത്താൻ സഹായകരമാകുന്ന തദ്ദേശ നിർമ്മിത കിറ്റിന് ഇന്ത്യൻ കൗൺസിൽ റിസർച്ചിന്റെയും (ഐ.സി.എം.ആർ) നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയുടെയും (എൻ.ഐ.വി) അംഗീകാരം ലഭിച്ചു.

Read More »

പിയാജിയോ സ്‌കൂട്ടർ നിർമാണം പുനരാരംഭിച്ചു: ഷോറൂമുകൾ തുറന്നു

പിയാജിയോയുടെ പ്രശസ്ത ഇരുചക്രവാഹനങ്ങളായ വെസ്പയുടേയും അപ്രീലിയയുടേയും ഉൽപ്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കേരളത്തിൽ പിയാജിയോയുടെ ഡീലർഷിപ്പുകളും തുറന്നു. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും പരമാവധി സുരക്ഷ ഉറപ്പുവരുത്താൻ ഷോറൂമുകളും വർക്ക്‌ഷോപ്പുകളും പൂർണമായും സാനിറ്റൈസ് ചെയ്തു. ആരോഗ്യ സേതു ആപ്പ്

Read More »

ഫ്ലോയിഡിന്റെ മരണം യു എസിൽ പ്രതിഷേധം ശമിക്കുന്നില്ല.

വാഷിംഗ്ടൺ ഡിസി: കറുത്ത വംശജൻ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ യു എസിൽ പ്രതിഷേധം ശമിക്കുന്നില്ല. രാജ്യവ്യാപക പ്രതിഷേധങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിലും അക്രമങ്ങളിലും കലാശിക്കുന്നു. ന്യൂയോർക്ക്, അറ്റ്ലാന്റ പോർട്ട് ലാൻഡ് എന്നിവിടങ്ങളിൽ അക്രമങ്ങളുഉണ്ടായി. ഇതിനിടെ ഫ്ലോയ്ഡ്ന്റെ

Read More »

ലോക് ഡൗണിൽ കൂടുൽ ഇളവുകൾ

ഇളവുകളോടെ ലോക്ഡൗൺ ജൂൺ 30 വരെ നീട്ടി കണ്ടെയ്ന്റ്മെന്റ് സോണുകളിൽ മാത്രം ജൂൺ 30 വരെ ലോക്ഡൗൺ ലോക്ഡൗണിൽ മൂന്നു ഘട്ടമായി വലിയ ഇളവുകൾ ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ തുറക്കാൻ അനുമതി ഷോപ്പിങ്

Read More »

ജൂൺ 30 വരെ ലോക്ക് ഡൌൺ തുടരും.

ന്യൂ ഡൽഹി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു തീവ്രബാധിത മേഖലകളിൽ ജൂൺ 30 വരെ തുടരും. കൂടുതൽ ഇളവുകളോടെ ആണ് കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ നീട്ടിയത്. രാജ്യത്ത് ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങൾ പിൻവലിക്കുക. തീവ്രബാധിത മേഖലകൾ

Read More »

സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി

കേരളത്തിലെ സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിൽ പുതിയ ചുമതലകൾ നൽകുമ്പോൾ സീനിയോറിറ്റിക്കൊപ്പം

Read More »

നോവൽ കൊറോണ വൈറസിന്റെ ഘടക പദാർത്ഥങ്ങളെ വേർതിരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞത് മരുന്ന് പരീക്ഷണത്തിനും വാക്സിൻ വികസനത്തിനും വഴിതെളിക്കുന്നു

ന്യൂഡൽഹി, മെയ് 29, 2020 രോഗികളുടെ പരിശോധനാസാമ്പിളുകളിൽ നിന്ന് കൊറോണ വൈറസിന്റെ (SARS-CoV-2) ഘടക പദാർത്ഥങ്ങൾ കൃത്യമായി കൾച്ചർ ചെയ്യുന്നതിൽ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (സി.സി.എം.ബി.) വിജയിച്ചു. വൈറസിന്റെ ഘടകപദാർത്ഥങ്ങളെ

Read More »

മാതൃഭൂമി എം .ഡി യും മുൻ കേന്ദ്രമന്ത്രിയുമായ എം .പി വീരേന്ത്രകുമാർ അന്തരിച്ചു

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം സംഭവിച്ചത് .നിലവിൽ രാജ്യസഭാംഗമായ വീരേന്ത്രകുമാർ കോഴിക്കോട് നിന്നുള്ള മുൻ ലോകസഭാംഗം കൂടിയായണ് .ലോക് താന്ത്രിക് ജാനതാദൾ സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹം

Read More »

മത്സ്യോൽപ്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര പദ്ധതി

വെബ് ഡെസ്ക്ക് കൊച്ചി: രാജ്യത്തെ മത്സ്യോൽപ്പാദനം 2024 -25 ൽ 220 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കി. പദ്ധതിയിലൂടെ കയറ്റുമതി വരുമാനം ഒരു ലക്ഷം കോടി രൂപയായി വർധിക്കും.

Read More »

ഓൺലൈൻ സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല

വെബ് ഡെസ്ക്ക് കൊച്ചി: ഓൺലൈൻ പ്‌ളാറ്റ്‌ഫോമിൽ ( ഒ.ടി.ടി ) റിലീസ് ചെയ്യുന്ന മലയാളം സിനിമകൾ തിയേറ്ററിലെ വെള്ളിത്തിര കാണില്ല. ഓൺലൈൻ റിലീസിനെ സിനിമാ വ്യവസായ സംഘടനകൾ വിലക്കില്ല. അത്തരം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന്

Read More »

ക്വാറന്റൈൻ ചെലവ് : ഹൈക്കഓടതിയിൽ ഹർജി

വെബ് ഡെസ്ക്ക് കൊച്ചി : വിദേശങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയുന്നതിന്റെ ചെലവ് വഹിക്കണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്ത് െൈഹക്കോടതിയിൽ ഹർജി. കേരള മുസ്‌ളിം കൾച്ചറൽ സെന്റർ അംഗം ഇബ്രാഹീം എളേറ്റിൽ,

Read More »

പറന്നുവന്ന ഹൃദയങ്ങൾ സ്വീകരിച്ച മൂന്ന് മനുഷ്യർ ലിസി ആശുപത്രിയിൽ കണ്ടുമുട്ടിയത് ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചു.

കൊച്ചി: പറന്നുവന്ന ഹൃദയങ്ങൾ സ്വീകരിച്ച മൂന്ന് മനുഷ്യർ ലിസി ആശുപത്രിയിൽ കണ്ടുമുട്ടിയത് ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചു. രണ്ടാഴ്ച്ച മുമ്പ് ഹെലികോപ്ടറിൽ എത്തിച്ച ഹൃദയം സ്വീകരിച്ച ലീനയെ, വർഷങ്ങൾക്ക് മുമ്പ് വ്യോമമാർഗ്ഗമെത്തിച്ച ഹൃദയം ലിസി ആശുപത്രിയിൽ

Read More »

പ്രളയബാധിതർക്ക് ആസ്റ്റർ നൽകുന്ന രണ്ടാംഘട്ട വീടുകൾക്ക് ശിലയിട്ടു

കൊച്ചി: കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ 2018ലെ പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. എറണാകുളം ജില്ലയിൽ ചേരാനല്ലൂർ പഞ്ചായത്തിലെ എൺപതിൽ

Read More »

ലോക്ക് ഡൗൺ ഓഫറുകളും സേവനങ്ങളുമായി നിസാൻ

കൊച്ചി: ഉപഭോക്താക്കളുടെ സൗകര്യത്തിന് പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് സർവീസ് സൗകര്യവും പുതിയ കാർ ഫിനാൻസ് സ്‌കീമുകളും അവതരിപ്പിച്ച് നിാൻ ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതികളാണ് ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നിസാൻ

Read More »

പാവപ്പെട്ട പ്രവാസികളെ സഹായിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : കൊവിഡ് മൂലം പ്രതിസന്ധിയിലായി നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് വാങ്ങാൻ കഴിവില്ലാത്ത പ്രവാസികൾ അപേക്ഷ നൽകിയാൽ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഗൾഫിലെ ഇന്ത്യൻ എംബസികളുടെ ക്ഷേമനിധി

Read More »

മെഴ്‌സിഡീസ് ബെൻസിന്റെ രണ്ടു ആഢംബര മോഡലുകൾ ഇന്ത്യയിൽ

എ.എം.ജി ശ്രേണിയിൽ ഉയർന്ന രണ്ടു പുതിയ ആഢംബര മോഡൽ കാറുകൾ കൂടി മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. എഎംജി സി 63 കൂപെ മോഡലും റേസർമാർക്കു വേണ്ടി റേസർമാരുടേതെന്ന വിശേഷണവുമായി എഎംജി ജിടി ആർ

Read More »

സ്വന്തം ഫോണും സുരേഷിന്റെ മൊഴിയും സൂരജിനെ കുടുക്കി

വെബ് ഡെസ്ക്ക് .26/05/2020 അഞ്ചൽ :മനുഷ്യ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടത്തിയ സൂരജ് മെനഞ്ഞുണ്ടാക്കിയ നുണക്കഥകൾ ഒന്നൊന്നായി തിരിഞ്ഞുകൊത്താൻ കാരണമായത് സ്വന്തം ഫോണും പാമ്പിനെ കൈമാറിയ സുരേഷിന്റെ മൊഴിയും . ചോദ്യം ചെയ്യലിനിടെ

Read More »

വർഗ്ഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളം :മുഖ്യമന്ത്രി

ടോവിനോ നായകനായ മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത  സംഭവത്തിലാണ് രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി രംഗത്തുവന്നത് .അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി . ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ് സെറ്റ് പൊളിച്ചെതെന്നാണ് വാർത്തകൾ വന്നിട്ടുള്ളത് .എ എ

Read More »