നോവൽ കൊറോണ വൈറസിന്റെ ഘടക പദാർത്ഥങ്ങളെ വേർതിരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞത് മരുന്ന് പരീക്ഷണത്തിനും വാക്സിൻ വികസനത്തിനും വഴിതെളിക്കുന്നു

download (1)

ന്യൂഡൽഹി, മെയ് 29, 2020

രോഗികളുടെ പരിശോധനാസാമ്പിളുകളിൽ നിന്ന് കൊറോണ വൈറസിന്റെ (SARS-CoV-2) ഘടക പദാർത്ഥങ്ങൾ കൃത്യമായി കൾച്ചർ ചെയ്യുന്നതിൽ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (സി.സി.എം.ബി.) വിജയിച്ചു. വൈറസിന്റെ ഘടകപദാർത്ഥങ്ങളെ ലാബിൽ കൃത്യമായി വേർതിരിക്കാൻ സി.സി.എം.ബി ക്കു സാധിച്ചതിലൂടെ വാക്സിൻ വികസനത്തിനും അതുവഴി കോവിഡിനെതിരായ പോരാട്ടത്തിനുമാണ് വഴിതെളിയുന്നത്.

Also read:  ഉമ്മൻചാണ്ടി എന്ന പ്രസ്ഥാനം

എന്തിനു വേണ്ടിയാണു അപകടകാരിയായ വൈറസിനെ ലാബിൽ വളർത്തുന്നത്? ലാബിൽ നടക്കുന്ന പ്രക്രിയയിലൂടെ വൈറസിനെ വേർതിരിച്ചു നിഷ്ക്രിയമാക്കുന്നതിനാണിത്. നിഷ്‌ക്രിയമായ വൈറസിനെ വാക്‌സിൻ നിർമ്മിക്കാൻ ഉപയോഗിക്കാം. നിഷ്‌ക്രിയമായ വൈറസ് കുത്തിവയ്ക്കുമ്പോൾ, മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം ശരീരത്തിൽ ആന്റിബോഡി അഥവാ പ്രതിദ്രവ്യത്തിന്റെ ഉത്പാദനം ആരംഭിക്കുന്നു. താപവും രാസവസ്തുക്കളും വൈറസിനെ നിർജ്ജീവമാക്കാൻ സാധാരണ ഉപയോഗിക്കുന്നുണ്ട്. നിർജ്ജീവമാക്കിയ വൈറസിന് ശരീരത്തിന്റെ പ്രതിരോധത്തിനാവശ്യമുള്ള പ്രതിദ്രവ്യത്തിന്റെ (ആന്റിബോഡീസ് അല്ലെങ്കിൽ ആന്റിഡോട്സ്) നിർമ്മാണത്തിന് കാരണമാകാൻ കഴിയുമെങ്കിലും പുനരുത്പാദനത്തിന് അഥവാ പെരുകാൻ കഴിയാത്തതിനാൽ ദോഷകരമായി ബാധിക്കാനാകില്ല.

Also read:  കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

പ്രതിദ്രവ്യവും മറുമരുന്നും വികസിപ്പിക്കാൻ വൈറസ് ഘടകങ്ങൾ വേർതിരിച്ചേ മതിയാകൂ. അണുബാധ ഉണ്ടായ രോഗികളെ ചികിൽസിക്കാൻ പ്രതിദ്രവ്യങ്ങൾ ഉപയോഗിക്കാം. പ്രതിദ്രവ്യങ്ങൾ മനുഷ്യരിൽ കുത്തിവയ്ക്കുമ്പോൾ വൈറസ് വിരുദ്ധ പ്രതികരണത്തിന് കാരണമാവുകയും അണുബാധയെ പരിമിതപ്പെടുത്തുകയും ചെയ്യും. പ്രതിദ്രവ്യങ്ങൾ ഒരു വാക്സിൻ ചെയ്യുന്നതുപോലെ പ്രതിരോധശേഷി നൽകുന്നില്ല. പക്ഷേ വൈറസിനെതിരായ മറുമരുന്നായി ഇതിനെ കണക്കാക്കാവുന്നതാണ്.

Also read:  പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം കൈക്കലാക്കി ; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

വൈറസിന്റെ ഘടക പദാർത്ഥങ്ങൾ വേർതിരിക്കുന്നത് മരുന്ന് നിർമ്മാണ പ്രക്രിയയ്ക്കും സഹായകമാണ്. സാധ്യതയുള്ള മരുന്നുകളുടെ ഫലപ്രാപ്തി മനസ്സിലാക്കാൻ ഒരു ടെസ്റ്റ്-ട്യൂബിൽ വൈറസിനെതിരെ പരീക്ഷിച്ചു നോക്കുന്നതിന് ഇത് സഹായകമാണ്

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES