Category: News

ദക്ഷിണ കൊറിയയില്‍ നാശം വിതച്ച്‌ മെയ്‌സാക്ക് ചുഴലിക്കാറ്റ്

ദക്ഷിണ കൊറിയയുടെ തെക്ക്-കിഴക്കന്‍ തീരങ്ങളില്‍ കനത്തനാശം വിതച്ച്‌ മെയ്‌സാക്ക് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും 2,70,000 ലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി.

Read More »

സൗദിയില്‍ ആശ്വാസം; കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു

സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര്‍ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയര്‍ന്നു. പുതുതായി 833 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 26പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,18,319 ഉം, മരണസംഖ്യ 3982ഉം ആയി.

Read More »

ലോകത്ത് ഇതുവരെ കോവിഡിന് കീഴടങ്ങിയത് 7000 ആരോഗ്യ പ്രവര്‍ത്തകര്‍: ആംനെസ്റ്റി റിപ്പോര്‍ട്ട്

  ലോകത്ത് ഇതുവരെ ഏഴായിരം ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ചു മരിച്ചതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഏറ്റവും അധികം മരണം സംഭവിച്ചത് മെക്‌സിക്കോയിലാണെന്നും ഇവിടെ 1,300 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാസങ്ങള്‍

Read More »

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അപകടത്തിപ്പെട്ട എണ്ണക്കപ്പലിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി

ശ്രീലങ്കയില്‍ നിന്നും ഇരുപത് നോട്ടികല്‍ മൈല്‍ അകലെ വച്ചു തീ പിടിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ ടാങ്കര്‍ ന്യൂഡയമണ്ട് കപ്പലിലെ അഗ്നിബാധ പൂര്‍ണമായും അണച്ചതായി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

Read More »

മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദി കസ്റ്റഡിയില്‍

അന്വേഷണസംഘം നടിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

Read More »

കു​​വൈ​ത്തി​ല്‍ റ​സ്​​​റ്റാ​റ​ന്റു​ക​ള്‍​ക്ക്​ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കാന്‍ അനുമതി

കു​​വൈ​ത്തി​ല്‍ റ​സ്​​റ്റാ​റ​ന്റു​ക​ള്‍​ക്ക്​ 24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി മു​നി​സി​പ്പ​ല്‍ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ല്‍ മ​ന്‍​ഫൂ​ഹി വ്യ​ക്​​ത​മാ​ക്കി. റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഏ​രി​യ​ക​ളി​ലെ ക​ട​ക​ള്‍​ക്ക്​ രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്. ശീ​ഷ​ക​ള്‍​ക്ക്​ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല.

Read More »

ഏത് വെല്ലുവിളി നേരിടാനും തയാര്‍: കരസേന മേധാവി

ഏത് വെല്ലുവിളിയും നേരിടാന്‍ നമ്മുടെ ജവാന്മാര്‍ തയ്യാറാണ്. സൈന്യത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അഭിമാനമാണ്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

Read More »

രണ്ടു തവണ വോട്ടുചെയ്യാന്‍ ട്രംപിന്റെ ആഹ്വാനം; ട്വീറ്റ് വിവാദമായതോടെ വിശദീകരണം നല്‍കി പ്രസിഡന്റ്

നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.

Read More »

അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സമയമായില്ല: സൗദിയ എയര്‍ലൈന്‍സ്

സൗദി ഉള്‍പ്പെടെയുള്ള 25 രാജ്യങ്ങളിലേക്ക് സൗദിയ എയര്‍ലൈന്‍സ് വഴി യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം എയര്‍ലൈന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു

Read More »

ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും

നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.

Read More »

നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ്; ബാറ്റ്മാന്‍ ചിത്രീകരണം നിർത്തിവെച്ചു

നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്‍റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു. ആര്‍ക്കാര്‍ കൊവിഡ് ബാധിച്ചതെന്ന് വാര്‍ണര്‍ ബ്രോസ് സ്ഥിരീകരിച്ചിട്ടില്ല.

Read More »

കോടികള്‍ ഉണ്ടാക്കാന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

ചില വിശേഷണങ്ങള്‍ക്ക്‌ കാലാന്തരത്തില്‍ അര്‍ത്ഥവ്യാപ്‌തി നഷ്‌ടപ്പെടാറുണ്ട്‌. ജനാധിപത്യം വാഴുന്ന കാലത്ത്‌ രാജാവ്‌ എന്ന വിശേഷണം ഇപ്പോഴും ഒരു സമ്പ്രദായമെന്ന നിലയില്‍ പേരിനൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്‌. പേരില്‍ മാത്രമേയുള്ളൂ അവര്‍ക്ക്‌ രാജകീയത. സാമൂഹികമായ മാറ്റം വന്നപ്പോള്‍ നഷ്‌ടപ്പെട്ടതാണ്‌ രാജാവ്‌ എന്ന പദവിയുടെ അര്‍ത്ഥവ്യാപ്‌തി. സാമ്പത്തികമായ ഉന്നതിയെ കുറിക്കുന്ന വാക്കുകള്‍ക്കും ഇതുപോലെ അര്‍ത്ഥം നഷ്‌ടപ്പെട്ടിട്ടുണ്ട്‌.

Read More »

പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനം വിശ്വസിച്ചാണ് രാജസ്ഥാനില്‍ പോയത്; ഡോ. കഫീല്‍ ഖാന്‍

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

Read More »

ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ്

ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

Read More »

39 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ്; 83341 പുതിയ കേസുകള്‍

തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ 80000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 83341 കേസുകളും 1096 മരണവുമാണ്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്തെ സ്ഥിതി അതീവ ഭയാനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

Read More »

യു.എ.ഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചര്‍ സ്കയിലില്‍ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More »

കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യക്ക്‌ തലതിരിഞ്ഞ സമീപനം

പ്രതിദിനം ഉണ്ടാകുന്ന കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോഡിലേക്കാണ്‌ നമ്മുടെ രാജ്യമെത്തിയത്‌. കഴിഞ്ഞ ദിവസം 83,888 കോവിഡ്‌ പോസിറ്റീവ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ തികഞ്ഞ പരാജയമാണ്‌ നമ്മുടെ കരുതല്‍ സംവിധാനങ്ങളെന്ന്‌ തെളിയിക്കുകയാണ്‌

Read More »

വെഞ്ഞാറമൂട്ടിൽ കൊല്ലപെട്ട ഡി വൈ എഫ് ഐ പ്രവർത്തകരുടെ വീടുകൾ ആരോഗ്യ മന്ത്രി കെ കെ ശൈലജ സന്ദർശിച്ചു. 

വെഞ്ഞാറമൂട്ടിൽ കൊല്ലപെട്ട ഡി വൈ എഫ് ഐ പ്രവർത്തകർ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും വീടുകൾ ആരോഗ്യ മന്ത്രി കെ കെ ശൈലജ സന്ദർശിച്ചു. ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read More »

ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ.ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഷെൽ കമ്പനികളുടെ പേരിൽ പോയസ് ഗാർഡനിൽ ഉൾപ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂർണമായി പിടിച്ചെടുത്തത്. ശശികലയുടെ ജയിൽ

Read More »

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 40 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 40 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ‌-15, എ​റ​ണാ​കു​ളം – 10, കോ​ഴി​ക്കോ​ട്-​നാ​ല്, ക​ണ്ണൂ​ര്‍ മൂ​ന്ന്, കൊ​ല്ലം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ര​ണ്ട് വീ​ത​വും, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ

Read More »

ബി​ജെ​പി​ക്കാ​ര്‍ മ​ണ്ട​ത്ത​രം പ​റ​യു​ന്ന​ത് ആ​ദ്യ​മാ​യി​ട്ട​ല്ല അ​തി​നാ​ല്‍ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ലെന്ന് തോ​മ​സ് ഐ​സ​ക്ക്

മു​ഖ്യ​മ​ന്ത്രി വി​ദേ​ശ​ത്താ​യി​രി​ക്കെ ഫ​യ​ലി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ടെ​ന്നാ​യി​രു​ന്നു ബി​ജെ​പി ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ബി​ജെ​പി​ക്കാ​ര്‍ മ​ണ്ട​ത്ത​രം പ​റ​യു​ന്ന​ത് ആ​ദ്യ​മാ​യി​ട്ട​ല്ലെ​ന്നും അ​തി​നാ​ല്‍ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം

Read More »

വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ ജാഗ്രത പുലർത്തണം : മുഖ്യമന്ത്രി

വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ വാക്‌സിനാണ് നാം ഇപ്പോൾ ഫലവത്തായി നടപ്പാക്കേണ്ടത്. അടുത്ത 14

Read More »

ഒക്ടോബർ അവസാനത്തോടെ കേസുകൾ വീണ്ടും വർധിക്കുമെന്ന്‌ പഠനം

ഇപ്പോൾ ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഒക്ടോബർ അവസാനത്തോടെ കേസുകൾ വീണ്ടും വർധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു വിദഗ്ധർ പറഞ്ഞത് ഈ സമയത്ത് 10000നും 20000നും ഇടയിൽ കേസുകൾ വരുമെന്നായിരുന്നു. എന്നാൽ, അത് പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞു.

Read More »

ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങാതി ; ഒപ്പ് ഡിജിറ്റൽ ; ഐപാഡ് ഉയർത്തിക്കാട്ടി ആരോപണം പൊളിച്ച് മുഖ്യമന്ത്രി

തന്റെ പേരിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെയും അത് ഏറ്റുപിടിച്ച യുഡിഎഫ് നേതാക്കളുടെയും ആരോപണം പൊളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യങ്ങൾ അറിയാത്തതുകൊണ്ടായിരിക്കും ബിജെപി ഇത്തരമൊരു പരാതി ഉന്നയിച്ചത്. അമേരിക്കയിലായിരുന്നപ്പോൾ ഇഫയലായി വാങ്ങിയാണ് ഒപ്പിട്ടുകൊണ്ടിരുന്നത്. മലയാള

Read More »

അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകൾ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും സൗകര്യമുള്ള 14 അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ്

Read More »

റിട്ടയര്‍മെന്റ് ഇന്‍ ദുബായ്; യു.എ.ഇയില്‍ 55 വയസ്​ കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ പ്രഖ്യാപിച്ചു

അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്‍റ് വിസ പ്രഖ്യാപിച്ച്‌ ദുബായ്. അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ‘റിട്ടയര്‍മെന്‍റ് ഇന്‍ ദുബൈ’ എന്ന പേരിലാണ് വിസ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിസയ്ക്കായി അപേക്ഷ നല്‍കാം.

Read More »

കുവൈത്തില്‍ 900 പേര്‍ക്ക്​ കൂടി കോവിഡ്​; 582 പേര്‍ക്ക്​ രോഗമുക്​തി

കുവൈത്തില്‍ 900 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 87378 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​​ച 582 പേര്‍ ഉള്‍പ്പെടെ 78,791 പേര്‍ രോഗമുക്​തി നേടി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 536 ആയി. ബാക്കി 8051 പേരാണ്​ ചികിത്സയിലുള്ളത്​. 93 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5441 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Read More »

സെന്‍സെക്‌സ്‌ 95 പോയിന്റ്‌ ഇടിഞ്ഞു

ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന്‌ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ്‌ 95 പോയിന്റ്‌ ഇടിഞ്ഞ്‌ 38,990 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ്‌ വിപണിയില്‍ ദൃശ്യമായത്‌.

Read More »

കോവിഡ്​ ഫീല്‍ഡ്​ ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം തുറക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

ഗുരുതരാവസ്​ഥയില്‍ അല്ലാത്ത കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീല്‍ഡ്​ ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ ബിന്‍ മുഹമ്മദ്​ അല്‍ സൗദി പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹകരിച്ചാകും ആശുപത്രിയുടെ പ്രവര്‍ത്തനം. ഇതുവഴി എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ആരോഗ്യ സ്​ഥാപനങ്ങളുടെ സമ്മര്‍ദം കുറയുമെന്നാണ്​ പ്രതീക്ഷയെന്നും സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളും റോഡ്​ അതിര്‍ത്തികളും തുറക്കുന്ന വിഷയം സുപ്രീം കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഡോ. അല്‍ സൗദി കൂട്ടിച്ചേര്‍ത്തു.

Read More »

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപ്പിടിച്ചു; അണയ്ക്കാന്‍ ശ്രമം തുടരുന്നു

ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് എണ്ണക്കപ്പലിന് തീപ്പിടിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ന്യൂഡയമണ്ട് എണ്ണക്കപ്പലിനാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച്‌ തീപ്പിടിച്ചത്. കപ്പലിന്റെ ടാങ്കറില്‍ നിറച്ചും ഇന്ധനമുണ്ടായിരുന്നു. ശ്രീലങ്കന്‍ നാവിക സേനാ വക്താവ് കമാന്‍ഡര്‍ രഞ്ജിത്ത് രജപക്‌സയാണ് വിവരം വെളിപ്പെടുത്തിയത്. ശ്രീലങ്കയുടെ രണ്ട് നാവിക സേനാ കപ്പലുകളും ഒരു വ്യോമസേനാ വിമാനവും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാന്‍ തീവ്രശ്രമമാണ് നടക്കുന്നത്.

Read More »

ഏറെ നാളുകൾക്ക് ശേഷം ബാംഗ്ലൂരിൽ പബ്ബുകൾ സജീവമാകുന്നു

ബാംഗ്ലൂർ നഗര ജീവിതത്തിന്‍റെ മുഖമുദ്രയായ പബ്ബുകൾ സജീവമാകുന്നതായി റിപ്പോർട്ട്‌. നാലാംഘട്ട ലോക്ക് ഡൗൺ ഇളവിൽ ബംഗളൂരുവിലെ റസ്റ്റോറൻ്റുകളും പബ്ബുകളും സജീവമാകുന്നുവെന്ന് പബ്ബുടമകൾ. ലോക്ക് ഡൗണ്‍ കാലത്തെ പൂർണ നിർജ്ജീവാസ്ഥയിൽ നിന്ന് വ്യത്യസ്തമായി സന്ദർശകരെത്താൻ തുടങ്ങിയിരിക്കുന്നു.

Read More »