
ഇന്ത്യ-സൗദി വിമാന സര്‍വീസ്: ഡിസംബര്‍ ആദ്യവാരം പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന
ജനുവരി മുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ഡിസംബര്‍ ആദ്യവാരം പ്രഖ്യാപനമുണ്ടാകുമെന്ന് സൗദി

ജനുവരി മുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ഡിസംബര്‍ ആദ്യവാരം പ്രഖ്യാപനമുണ്ടാകുമെന്ന് സൗദി

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ഇന്ന് കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ 23 പരാതികള്‍ നേരിട്ടു കേട്ടു.

പമ്പ: ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി. അതേസമയം സന്നിധാനത്ത് ദേവസ്വം മരാമത്തിലെ

തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണി പുതിയ റെക്കോഡ് സൃഷ്‌ടിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

ഇന്ത്യയിലെ ആകെ രോഗമുക്തര്‍ 87 ലക്ഷം കവിഞ്ഞു. (87,18,517). ദേശീയ രോഗമുക്തി നിരക്ക് 93.65% ആണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 പേര്‍ സുഖം പ്രാപിച്ചു.

ഇടനിലക്കാരും ഏജന്റുമാരുമാണ് സമരം നടത്തുന്നതെന്നും മുരളീധരന് പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധിതര്‍ക്ക് തപാല്‍ വോട്ട് അടക്കം അനുവദിച്ചു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പാക്കിയ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റണ്‍ നടക്കുന്നത്.

കര്‍ഷകരുമായി കേന്ദ്രം ഉടന്‍ ചര്‍ച്ച നടത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസിന് നേരെ കല്ലേറും ഉണ്ടായി. കര്‍ണാല്‍ ദേശീയപാത അടച്ചു.

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. 80% ആളുകളും മാസ്‌ക് ധരിക്കുന്നില്ല.

മമത ബാനര്‍ജിയുമായി പ്രശ്നത്തിലായിരുന്നു സുവേന്ദു.

സൗദി എയര്‍ലൈന്‍സിന്റെ ലോജിസ്റ്റിക് സാല്‍ ഷിപ്പിംഗ് സ്റ്റേഷനിലായിരിക്കും വാക്‌സിനുകള്‍ സൂക്ഷിക്കുക

നാല്പതിനായിരത്തോളം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

ഡല്‍ഹിയിലെ 9 സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കാനായിരുന്നു പോലീസിന്റെ നീക്കം

മഴക്ക് ‘സുഖ്യാ’ എന്ന് നാമകരണം ചെയ്തിട്ടുണ്ട്

ഒരാളുടെ ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് നിക്ഷേപം മുന്നോട്ടു കൊണ്ടുപോയാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനാകും

കോടതി ഉത്തരവ് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കങ്കണ പറഞ്ഞു. പിന്തുണച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും നടി നന്ദി അറിയിച്ചു.

ഇവരുടെ സാമ്പത്തികബാധ്യതകളും പിഴകളും എഴുതിത്തള്ളുമെന്നാണ് റിപോര്‍ട്ട്

തുറമുഖത്ത് നല്കിയ സ്വീകരണത്തിന് ബഹ്റൈന്‍ റോയല്‍ നേവി കമാന്‍ഡര്‍ അഡ്മിറല്‍ മുഹമ്മദ് യൂസുഫ് അല്‍ അസം നേതൃത്വം നല്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസമില്ല. അതേസമയം, നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. നാഗപട്ടണം, പുതുക്കോട്ടെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. ഇതോടെ ആറ് മാസത്തേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഇല്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ടു പോകുമ്പോള്‍ ഡല്‍ഹി ചലോ മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാക്കി പോലീസ്. പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന്

തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. കേരള ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ കണ്ണനുമാണ്. കേരളാ ബാങ്ക് സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി മാറാന്‍ പോവുകയാണെന്നും ആര്‍ബിഐയുടെ

മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് സംബന്ധിച്ച പരാതികള്‍ പോലീസും തള്ളിയിരുന്നു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്

നിലവില്‍ ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49% ആണ്

തമിഴ്നാട്ടില്‍ വൈദ്യുതി ഉടന്‍ ബന്ധം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പി തങ്കമണി അറിയിച്ചു

കേരള ബാങ്കും പോലീസ് നിയമ ഭേദഗതിയും ചര്‍ച്ചയാകും

ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്നലെ രാത്രി പാനിപ്പത്തിലാണ് തമ്പടിച്ചത്

പ്രക്ഷോഭത്തില്‍ നിന്ന് ഒരിഞ്ച് പോലും പുറകോട്ടില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍